പിലാത്തറ: അരവിന്ദ വിദ്യാലയത്തില്‍ വിവിധ ഭാഷാക്ലബ്ബുകള്‍ കവി മല്ലപ്പള്ളി രാഘവന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ടി.സുനില്‍ അധ്യക്ഷത വഹിച്ചു. വി.പി.ബാലകൃഷ്ണപ്പൊതുവാള്‍ കാവ്യാസ്വാദന ക്ലാസെടുത്തു. സ്‌നേഹ സതീശന്‍, മീര ജി രാജീവന്‍ എന്നിവര്‍ സംസാരിച്ചു.
















