കണ്ണൂര്‍: വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ അഞ്ച് സൗജന്യ സംസ്‌കൃത പഠന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. രണ്ടുവര്‍ഷം നീണ്ടു നില്‍ക്കുന്ന നാല് ഘട്ടങ്ങള്‍ അടങ്ങിയതാണ് പാഠ്യപദ്ധതി. കണ്ണൂര്‍, തലശ്ശേരി, കൂടാളി, മയ്യില്‍, പയ്യന്നൂര്‍ എന്നീ കേന്ദ്രങ്ങളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. താല്‍പര്യമുള്ളവര്‍ കണ്ണൂര്‍-8547327604, തലശ്ശേരി-9446996639, കൂടാളി- 9446768152, മയ്യില്‍-7558994355, പയ്യന്നൂര്‍ 9947156641 നമ്പറില്‍ ബന്ധപ്പെടണം. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയ്യതി ആഗസ്ത് 10.
















