Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ചിറ്റാരിപ്പറമ്പില്‍ 16 വയസ്സുകാരന് ലീഷ്മാനിയാസിസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2016, 10:02 pm IST
inKannur

കണ്ണൂര്‍: ജില്ലയിലെ ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മാനന്തേരിയില്‍ തൊണ്ടിലേരി ലക്ഷംവീട്ടില്‍ 16 വയസ്സുകാരന് ലീഷ്മാനിയാസിസ് സ്ഥിരീകരിച്ചു. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.കെ.ബേബിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.എം.കെ.ഷാജ്, ജില്ലാ മലേറിയ ഓഫീസര്‍ കെ.കെ.ഷിനി എന്നിവര്‍ മാനന്തേരി സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇന്‍സെക്ട് കലക്ഷന്‍ നടത്തി.

ഏകകോശ ജീവികളായ ലീഷ്മാനിയ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കളാണ് ലീഷ്മാനിയാസിസിന് കാരണം. ഫ്‌ളെബൊട്ടൊമിന്‍ സാന്റ് ഫ്‌ളൈ അഥവാ മണലീച്ചയാണ് ഈ രോഗം പരത്തുന്നത്. ഒരു കൊതുകിന്റെ ഏകദേശം മൂന്നിലൊന്ന് മാത്രം വലിപ്പമുള്ള ചെറു ഷഡ്പദങ്ങളാണ് മണലീച്ചകള്‍. ഇവ പകല്‍ സമയത്ത് അധികവും പ്രവര്‍ത്തനനിരതമാകാറില്ല. വീടിന്റെയും തൊഴുത്തിന്റെയുമൊക്കെ ഇരുണ്ട മൂലകളിലോ മണ്‍ഭിത്തികളിലെ ചെറിയ വിടവുകളിലോ വിള്ളലുകളിലോ സുഷിരങ്ങളിലോ ഒക്കെയാണ് ഇവ വിശ്രമിക്കാറുള്ളത്. മനുഷ്യരില്‍ രോഗം പ്രത്യക്ഷപ്പെടാന്‍ പലപ്പോഴും 8 മുതല്‍ 10 മാസം വരെ ആവശ്യമാണ്. ചില അവസരങ്ങളില്‍ ഇത് 10 ദിവസം കൊണ്ട് ഉണ്ടാകുന്നതായും രണ്ടര വര്‍ഷം വരെ നീണ്ടുപോയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ക്യൂട്ടേനിയസ് ലീഷ്മാനിയാസിസ്: ഏറ്റവും അധികമായി കാണപ്പെടുന്നത് തൊലിപ്പുറമേയുള്ള ലീഷ്മാനിയാസിസ് ആണ്. തൊലിപ്പുറമെ ചെറിയ കുരു പോലെയാണ് ആരംഭിക്കാറെങ്കിലും സാവധാനം വ്രണമായി മാറും. വ്രണമുണ്ടായ ശരീരഭാഗവുമായി ബന്ധപ്പെട്ട് കഴല വലുതാവാറുണ്ട്. പലപ്പോഴും കുറച്ചു കഴിഞ്ഞ് ഈ വ്രണം ഉണങ്ങും. മുഖത്തും കഴുത്തിലും നെഞ്ചിലും കൈകാലുകളിലുമാണ് കൂടുതലായും വ്രണങ്ങള്‍ കാണപ്പെടുന്നത്.

വിസറല്‍ ലീഷ്മാനിയാസിസ് (കാലാ അസാര്‍) : ആന്തരികാവയവങ്ങളെ ബാധിക്കുന്ന രോഗാവസ്ഥയാണ് കാലാ അസാര്‍. ഇത് ഗുരുതരമാകുന്നതും മരണകാരിയായി മാറാവുന്നതുമായ രോഗമാണ്. രോഗാണുബാധയുള്ള സാന്റ്ഫ്‌ളൈയുടെ കടിയേറ്റ് 2 മുതല്‍ 6 മാസത്തിനുള്ളിലാണ് രോഗമുണ്ടാകുക. ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞാണ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാറ്. രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന പനി, ക്ഷീണം, ശരീരത്തിന്റെ തൂക്കം കുറയല്‍, വയറു വീര്‍ത്ത് നിറഞ്ഞുവരുന്നതായി തോന്നല്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. പലപ്പോഴും ഇതോടൊപ്പം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുന്നതിനാല്‍ മറ്റ് ബാക്ടീരിയകള്‍ വഴിയുള്ള അണുബാധയും വിളര്‍ച്ചയും രക്തസ്രാവവുമൊക്കെയുണ്ടാകാം. യഥാസമയം ചികിത്സ എടുത്തില്ലെങ്കില്‍ മരണം സംഭവിക്കും.

സാന്റ് ഫ്‌ളൈയുടെ കടിയേല്‍ക്കാതിരിക്കാന്‍ വളരെ ചെറിയ സുഷിരങ്ങളുള്ള കൊതുകുവല ഉപയോഗിക്കുക. ഇത്തരം പ്രാണികളെ വികര്‍ഷിക്കുന്ന തരം ലേപനങ്ങള്‍ ഉപയോഗിക്കുക. വ്യക്തി ശുചിത്വം പാലിക്കുക. വീടുകളുടെ ഭിത്തികള്‍ സിമന്റ് ഉപയോഗിച്ച് വൃത്തിയായി പ്ലാസ്റ്റര്‍ ചെയ്യുക. ഭിത്തികളിലുള്ള സുഷിരങ്ങള്‍ അടക്കുക. ഈ രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളിലേക്ക് ട്രക്കിങ്ങിനും പിക്‌നിക്കിനും പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡിഎംഒ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.