തലശ്ശേരി: ഭര്‍തൃവീട്ടിലേക്ക് പോയ യുവതിയെ കാണാതായതായി തലശ്ശേരി പോലീസില്‍ പരാതി. ചാലില്‍ ചര്‍ച്ച് കോമ്പൗണ്ടിലെ രമ്യ ഷാനിഷ് റോഡ്രിക്‌സിനെ(28)യാണ് ജൂണ്‍ 20 മുതല്‍ കാണാതായത്. വാവാച്ചിമുക്കിലെ ശ്രീശാന്തിന്റെ ഭാര്യയാണ്. ശ്രീശാന്ത് വിദേശത്താനുള്ളത്. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
















