ചെമ്പേരി: ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനിയറിങ്ങ് കോളേജില്‍ തെര്‍മല്‍ എഞ്ചിനിയറിങ്ങ്, കണ്‍ട്രോള്‍ ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍, കമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിങ്ങ് ആന്റ് സിഗ്നല്‍ പ്രൊസസ്സിങ്ങ്, സ്ട്രക്ചറല്‍ എഞ്ചിനിയറിങ്ങ് ആന്റ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനിയറിങ്ങ്, പവര്‍ ഇലക്‌ട്രോണിക്‌സ് എന്നീ എംടെക് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗേറ്റ് യോഗ്യതയുള്ളവര്‍ക്ക് സ്റ്റൈപ്പെന്റ് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0460 2212240, 2213399, 2213900, 9846423448, വെബ് സൈറ്റ്: ംംം.്ഷലര.മര.ശി
















