കണ്ണൂര്‍: ദേശീയ സാഹസിക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ആഗസ്ത് 8 ന് കാഞ്ഞിരക്കൊല്ലി ശശിപ്പാറ, അളകാപുരി വെളളച്ചാട്ടം എന്നിവിടങ്ങളിലേക്ക് മഴനടത്തം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ള 18 നും 35 നും ഇടയില്‍ പ്രായമുളളവര്‍ വയസ്സുതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. വിലാസം: സ്‌പെഷല്‍ ഓഫീസര്‍, ദേശീയ സാഹസിക അക്കാദമി, കലക്ടറേറ്റ് ബില്‍ഡിങ്ങ്, കണ്ണൂര്‍. ിമമരെസമിിൗൃ@ഴാമശഹ.രീാ.0497 2700435.
















