Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൊടൂരാറ്റിലെ പോള നിര്‍മ്മാര്‍ജ്ജനം; യോഗം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2016, 10:05 pm IST
in Kottayam

കോട്ടയം: കോടിമത ചന്തക്കടവിലെ മാലിന്യ പ്രശ്‌നത്തിനും കൊടൂരാറ്റിലെ പോള നിര്‍മാര്‍ജനവും ചര്‍ച്ചചെയ്യാന്‍ ഇന്ന് യോഗം ചേരും. എംഎല്‍എയുടെ നേതൃത്വത്തില്‍ ചേരുന്ന ചര്‍ച്ചയില്‍ വിവിധ വകുപ്പു ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ആറ്റിലെ വെള്ളം താഴ്ന്ന് ഒഴുക്ക് കുറഞ്ഞതാണ് പോളയും മാലിന്യങ്ങളും നിറയാന്‍ ഇടയാക്കിയത്.

പോള നിറഞ്ഞതുമൂലം ജലഗതാഗതം വരെ തടസപ്പെട്ടിരുന്നു. കൊടൂരാറ്റിലെ പോളകള്‍ നീക്കം ചെയ്യുന്നതിനു നഗരസഭ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നതാണ്. പക്ഷേ ലക്ഷങ്ങള്‍ പദ്ധതികള്‍ക്കായി ചിലവഴിച്ചെങ്കിലും ഫലപ്രദമായി നടപ്പാക്കാന്‍ അധികൃതര്‍ക്ക് ആയില്ല. കോട്ടയത്തുനിന്നും ആലപ്പുഴയ്‌ക്കും മറ്റു വിവിധ സ്ഥലങ്ങളിലേക്കും ബോട്ട് സര്‍വീസുകള്‍ ആരംഭിക്കുന്നതു കോടിമതയിലെ ബോട്ടു ജെട്ടിയില്‍നിന്നുമാണ്. കോടിമത പാലത്തിനു മുകളിലാണു പോളകള്‍ നിറഞ്ഞ് ആറ്റിലെ വെള്ളം പോലും കാണാനാവാത്ത രീതിയില്‍ കിടക്കുന്നത്. ബോട്ടു സര്‍വീസ് നടക്കേണ്ടതിനാല്‍ കൊടൂരാറ്റില്‍ കോടിമത പാലത്തിനു താഴെയുള്ള ഭാഗങ്ങളിലെ പോളകള്‍ നല്ലൊരു ശതമാനം നീക്കാനും അധികൃതര്‍ക്കു കഴിഞ്ഞിരുന്നു. പോളകള്‍ നിറഞ്ഞു കിടക്കുന്നതിനാല്‍ ആറ്റിലൂടെ സഞ്ചരിക്കാന്‍ പോലുമാകാത്ത സാഹചര്യമാണു നിലവിലുള്ളത്.

കോടിമതയില്‍ നിലവിലുള്ള പാലത്തിനോടു ചേര്‍ന്നു പുതിയപാലം നിര്‍മിക്കുന്നതിനായി താത്കാലികമായി നിര്‍മിച്ച ബണ്ട് കാരണമാണു പോളകള്‍ താഴേക്ക് ഒഴുകിപ്പോകാത്തതെന്നും പറയപ്പെടുന്നു. മാസങ്ങള്‍ക്കു മുമ്പ് വള്ളങ്ങളും ബോട്ടുകളും സഞ്ചരിച്ചുകൊണ്ടിരുന്ന ജലപാത പൂര്‍ണമായും അടഞ്ഞുപോയ നിലയിലാണ്. പാലത്തിനു മുകള്‍ ഭാഗത്തെ പോള പൂര്‍ണമായും നീക്കം ചെയ്യണമെങ്കില്‍ ദിവസങ്ങളുടെ അധ്വാനം വേണ്ടിവരും. കൊടൂരാറ്റില്‍നിന്നും വാരിയെടുക്കുന്ന പോളകള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കുന്നതിനായി നഗരസഭ കോടിക്കണക്കിനു രൂപ മുടക്കി നിര്‍മിച്ച മാലിന്യപഌന്റും ബയോഗ്യാസ് പ്ലാന്റും പ്രവര്‍ത്തനരഹിതമാണ്. കൊടൂരാറ്റിലെ കോടിമത പാലത്തിനു മുകളിലുള്ള പോളകള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്നും ഗതാഗതം പുനഃസ്ഥാപിക്കമെന്നും ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് എംല്‍എയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിട്ടുള്ളത്.

പോള വാരാനുളള യന്ത്രത്തിന്റെ വാടകയായി ദിവസം 1500 രൂപ നല്‍കണം. യന്ത്രം കൊണ്ടുവരാന്‍ പണമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഒരു പ്രദേശത്തെ ജനങ്ങളുടെ ജീവിതം ദുസഹമാക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ പണം നല്‍കാമെന്ന് വളരെ വൈകി നഗരസഭ അറിയിച്ചതോടെയാണ് ഇന്ന് നടക്കുന്ന യോഗത്തിന്റെ പ്രസക്തിയേറിയത്. നഗരസഭാ ശുചീകരണ തൊഴിലാളികളാണ് കഴിഞ്ഞകാലങ്ങളില്‍ തോട്ടില്‍നിന്ന് പോള വാരിയിരുന്നത്.

ആറ്റിലെ ഒഴുക്ക് നിലച്ചതോടെ പോള തോട്ടിലേക്ക് കയറി. ലോറികളില്‍ മറ്റു സ്ഥലങ്ങളില്‍നിന്ന് മാലിന്യം കൊണ്ടുവന്ന് ആറ്റില്‍ ഒഴുക്കുന്നുണ്ട്. മഴ തുടങ്ങിയതോടെ തോട്ടില്‍ പെട്ടെന്ന് വെള്ളം പൊങ്ങി. വീടുകള്‍ക്കുളളില്‍വരെ മുട്ടറ്റം വെള്ളമുണ്ടായിരുന്നു. ഇതോടൊപ്പം മാലിന്യവും വീടുകളില്‍ കയറിതോടെ കനത്ത ആരോഗ്യഭീഷണി ഉയര്‍ത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

Kerala

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

India

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.