Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

എക്‌സൈസില്‍ 400 വനിത ഓഫീസര്‍മാരെത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2016, 09:19 pm IST
inIdukki

തൊടുപുഴ: എക്‌സൈസില്‍ വനിത ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 400 പുതിയ ജീവനക്കാരെ നിയമിക്കമെന്ന് കമ്മീഷണര്‍ ഋഷിരാജ് സിങ്. വിവിധ കേസുകളില്‍ വനിതകളില്ലാത്തത് പരിശോധനകളെ സാരമായി ബാധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വനിതകളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് കത്ത് നല്‍കിയത്. സംസ്ഥാനത്താകെ 5100 ജീവനക്കാരുള്ളതില്‍ 264 പേരാണ് വനിതകളെന്നും അദ്ദേഹം പറഞ്ഞു. കുമളി, കമ്പംമെട്ട് വഴിയുള്ള കഞ്ചാവിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനായി തമിഴ്‌നാട് ബോര്‍ഡറിലെ എസ്പിമാരുമായി ചര്‍ച്ചനടത്തുമെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷണര്‍ സ്ഥാനത്തെത്തി 40 ദിവസത്തിനകം സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ നിന്നും എക്‌സൈസ് പിടിച്ച കേസുകള്‍ അക്കമിട്ട് പറഞ്ഞുകൊണ്ടാണ് കമ്മീഷണര്‍ പത്ര സമ്മേളനം ആരംഭിച്ചത്. 480 ലഹരിമരുന്ന കടത്ത് കേസ് പിടികൂടിയപ്പോള്‍ 3555 അബ്കാരി കേസുകളില്‍ നിന്നായി 3468 പേരെ അറസ്റ്റ് ചെയ്തു. 200 വാഹനങ്ങള്‍ പിടിച്ചെടുത്തു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 130 കിലോ ഗ്രാം കഞ്ചാവ് പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു. 41 കേസുകളിലായി കഞ്ചാവ് ചെടികള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. 10000 ലിറ്റര്‍ അരിഷ്ടം, 410 ലിറ്റര്‍ എരക്ക്, 650 ലിറ്റര്‍ സ്പി

രിട്ട്. 3000 ലിറ്റര്‍ കള്ള്. 1000 ലിറ്റര്‍ ബിയര്‍, 15815 ലിറ്റര്‍ വാഷ് എന്നിവയും പിടിച്ചെടുത്തവയില്‍പെടും. 477 എന്‍ഡിപിഎസ് കേസുകളില്‍ നിന്നായി 468 പേരാണ് പിടിയിലായത്. കടത്തിക്കൊണ്ട് വരാന്‍ ശ്രമിച്ച 1 കോടി 30 ലക്ഷം രൂപയും എക്‌സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇടുക്കി കഞ്ചാവ് കൃഷിയുണ്ട് എന്നതിന്റെ വ്യക്തമായ വിവരം ലഭിച്ചതായും ഋഷിരാജ് സിങ് പറഞ്ഞു. 2015 നെ അപേക്ഷിച്ച് കേസുകള്‍ ഈ  വര്‍ഷം വര്‍ദ്ധിച്ചതായും സ്‌കൂള്‍ പരിസരത്ത് ലഹരിപദാര്‍ത്ഥം വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 5 കിലോ മീറ്റര്‍ ദൂരപരിധിയാക്കുന്ന കാര്യം ചര്‍ച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായാണ് കമ്മീഷണര്‍ എത്തിയത്. തിരക്കിട്ട ഷെഡ്യൂളില്‍ സ്‌കൂളുകളിലും ഡീ അഡിക്ഷന്‍ സെന്ററുകളിലും അദ്ദേഹം ഓടിയെത്തി. ജില്ലയിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരുടെ കോണ്‍ഫറന്‍സിന് ശേഷം ഇന്നലെ 7 മണിയോടെയാണ് അദ്ദേഹം ജില്ലയില്‍ നിന്നും മടങ്ങിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

പുതിയ വാര്‍ത്തകള്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.