Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തേലപ്പുഴക്കടവ് തൂക്കുപാലം അപകടാവസ്ഥയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2016, 08:27 pm IST
in Pathanamthitta

മല്ലപ്പള്ളി:ആനിക്കാട് മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണിമലയാറ്റിലെ തേലപ്പുഴക്കടവ് തൂക്കുപാലം അപകടത്തിലേക്ക്. അറ്റകുറ്റപ്പണികളില്ലാതെ ഇരുമ്പ് ഭാഗങ്ങള്‍ തുരുമ്പെടുത്ത് തീരുന്നതാണ് പ്രശ്‌നത്തിനു കാരണം.റവന്യൂവകുപ്പും ദുരന്തനിവാരണ സമിതിയുംചേര്‍ന്ന് മൂന്നുകോടിയോളം രൂപ ചെലവുചെയ്താണ് പാലം പണിതത്. 2012 ജൂണ്‍ 10ന് അന്നത്തെ മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനംചെയ്തു. കെല്ലിനായിരുന്നു നിര്‍മാണ ചുമതല.ഉദ്ഘാടനവേദിയില്‍ത്തന്നെ പാലത്തിന്റെ അറ്റകുറ്റപ്പണി ചര്‍ച്ചയായി ജില്ലാ പഞ്ചായത്ത് ഉത്തരവാദിത്വം ഏല്‍ക്കണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍ നടപടിയുണ്ടായില്ല.ഇരുപത് ആളുകളില്‍ കൂടുതല്‍ ഒന്നിച്ച് യാത്രചെയ്യരുതെന്ന് മുന്നറിയിപ്പുള്ള പാലത്തില്‍ ഇപ്പോള്‍ ഒരാള്‍ കയറിയാല്‍പോലും ശബ്ദംകേള്‍ക്കാം. കുറെയേറെ ഇരുമ്പ്പട്ടകള്‍ ദ്രവിച്ചുപോയി. ചിലത് ആറ്റിലേക്കും വീണുപോയിട്ടുണ്ട്. ഉദ്ഘാടനത്തിനുമുമ്പ് പെയിന്റടിച്ചതല്ലാതെ പിന്നീട് ആരും തിരിഞ്ഞുനോക്കിയിട്ടില്ല.പാലത്തിന്റെ ഇരുഭാഗത്തും സ്ഥാപിച്ചിരുന്ന വിക്കറ്റ്‌ഗേറ്റിന്റെ പകുതി തുരുമ്പെടുത്ത് തകര്‍ന്നുവീണു. ബാക്കിനില്‍ക്കുന്ന ഭാഗം കൈയ്യില്‍ തട്ടിയാല്‍ മുറിഞ്ഞ് സെപ്റ്റിക്കാകുന്ന ഭീഷണിയുണ്ട്. ഇത് ഒഴിവാക്കാന്‍ പൈപ്പുകളുടെ അഗ്രത്തില്‍ പ്ലാസ്റ്റിക് കുപ്പി കയറ്റിവച്ചിരിക്കുകയാണ്.പുതിയ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കുകൂടി നിര്‍മാണ സമയത്ത് കരാറുകാരനെ ഉത്തരവാദിത്വം ഏല്പിക്കുന്നുണ്ട്. ഇതേതരത്തില്‍ തൂക്കുപാലത്തിന്റെ കാര്യത്തിലും കെല്ലിന് ചുമതല നല്‍കേണ്ടിയിരുന്നു.പ്രദേശത്തെ ജനപ്രതിനി

ധികള്‍ അടക്കമുള്ളവര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടുണ്ടെങ്കിലും കാര്യ മുണ്ടായില്ലന്ന് നാട്ടുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാട്സാപ്പിലൂടെ അശ്ലീലസന്ദേശം; കെ അനുരാഗിനെതിരെ ഉടൻ നടപടി വേണ്ടെന്ന് എസ്എഫ്ഐ, യുവതിയെ അനുനയിപ്പിക്കാൻ ശ്രമം

Kerala

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനം; വിശദ പഠനത്തിന് നാലംഗ ഉപസമിതി

ഗോളിക്ക് ആദരസൂചകമായി വന്ന ഗൂഗിള്‍ ഡൂഡില്‍
Sports

കാവൽക്കാർ കൊലമാസ്

News

ട്രംപിനെ താങ്ങി നരേന്ദ്ര മോദി; ആ കൈയ്‌ക്ക് തടയാനുമാവും താങ്ങാനുമാവും

Football

ഒറ്റ മത്സരം, 7 സേവുകൾ, 60 ലക്ഷം ഫോളോവേഴ്സ്; വൊസീഞ്ഞ The Savior

പുതിയ വാര്‍ത്തകള്‍

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.