Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ശബരിമല സുരക്ഷാ യാത്ര : അപകട മേഖലകളുടെ രൂപരേഖ തയാറാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2016, 09:19 pm IST
inPathanamthitta

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി ദുരന്ത നിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ശബരിമല സുരക്ഷാ യാത്രയില്‍ അപകട മേഖലകളുടെയും അപകട സാധ്യതാ മേഖലകളുടെയും രൂപരേഖ തയാറാക്കി. ദുരന്ത നിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടര്‍ ജി.ബാബുവിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ 18 ഓളം ഉദ്യോഗസ്ഥരാണ് പമ്പ മുതല്‍ പത്തനംതിട്ട വരെ സുരക്ഷാ യാത്ര നടത്തിയത്. സുരക്ഷാ യാത്ര സംഘം തയാറാക്കിയ രൂപരേഖ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പരിശോധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ സത്വര നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ അറിയിച്ചു.

സംസ്ഥാന ദുരന്ത നിവാരണ പരിശീലന കേന്ദ്രത്തിന്റെ സഹായത്തോടെ നടപ്പാക്കുന്ന പ്രവര്‍ത്തനം മുന്‍ വര്‍ഷങ്ങളില്‍ വിജയം കണ്ടതോടെ ഇത്തവണയും തുടരാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. ശബരിമലയുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ നേരിട്ട് വിലയിരുത്തുമെന്ന് കളക്ടര്‍ അറിയിച്ചു. സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെടുന്ന അവസരങ്ങളില്‍ ഭക്തര്‍ക്ക് മറ്റു സ്ഥലങ്ങളില്‍ വിശ്രമിക്കുന്നതിനായി താല്‍ക്കാലിക വിശ്രമ കേന്ദ്രം ഒരുക്കാനും കുളിക്കടവുകളിലെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താനും സംഘം നിര്‍ദേശിച്ചു. വനം വകുപ്പിന് ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കണം, സേന വിഭാഗങ്ങളുടെ അംഗബലം വര്‍ധിപ്പിക്കണം, കുളിക്കടവുകളുടെ ആഴം അറിയാന്‍ സംവിധാനമേര്‍പ്പെടുത്തണം, 24 ആനത്താരകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം, മൈലപ്ര ജംഗ്ഷനില്‍ ദിശാബോര്‍ഡുകള്‍ സ്ഥാപിക്കണം, മണ്ണാറക്കുളഞ്ഞി റോഡില്‍ കലുങ്കുകള്‍ക്കും ചന്തയ്‌ക്കും സമീപം സുരക്ഷാ രേഖ അടയാളപ്പെടുത്തണം, അപകട സാധ്യതയുള്ള റോഡിന്റെ വശങ്ങളില്‍ ക്രാഷ് ഗാര്‍ഡുകള്‍ സ്ഥാപിക്കണം, വന്യമൃഗങ്ങളുടെ മുന്നിലകപ്പെട്ടാല്‍ എന്തുചെയ്യണമെന്നതു സംബന്ധിച്ച് തീര്‍ഥാടകര്‍ക്കായി മാര്‍ഗരേഖ തയാറാക്കണം, റോഡിന്റെ വശങ്ങളില്‍ വീണുകിടക്കുന്ന മരങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക, അപകടാവസ്ഥയിലുള്ള മരച്ചില്ലകള്‍ മുറിച്ചുമാറ്റുക, നിലയ്‌ക്കലിലെ മാലിന്യ നിര്‍മാര്‍ജന സംവിധാനം ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍. മുന്‍ വര്‍ഷത്തെ സുരക്ഷാ യാത്രയില്‍ അപകട മേഖലയായി കണ്ടെത്തി ക്രാഷ് ബാരിയര്‍ സ്ഥാപിച്ചിരുന്ന ളാഹയിലെ വലിയ വളവില്‍ അടുത്തിടെയുണ്ടായ ബസ് അപകടത്തില്‍ ആളപായം ഒഴിവായിരുന്നു. മേജര്‍ ഇറിഗേഷന്‍, മോട്ടോര്‍ വാഹനം, വനം, ഫയര്‍ ആന്റ് റസ്‌ക്യു, പൊതുമരാമത്ത് നിരത്തു വിഭാഗം, പോലീസ്, അയ്യപ്പസേവാ സംഘം, തിരുവനന്തപുരം ഐ.എല്‍.ഡി.എം എന്നിവര്‍ സുരക്ഷാ യാത്രയില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

India

പണമിടപാട് തർക്കത്തെ തുടർന്ന് ഇറച്ചി വെട്ടുകാരൻ ഷാഫി യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി : തല വെട്ടി കനാലിൽ എറിഞ്ഞു

India

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

Kerala

മഞ്ജു വാര്യരുടെ പരാതി; സനൽകുമാർ ശശിധരനും ഷാജൻ സ്കറിയയും ഇന്ന് വിശദീകരണം നൽകും

Kerala

കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.