Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പന്തളം മെഡിക്കല്‍ മിഷന്‍ പോസ്റ്റാഫീസ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2016, 09:18 pm IST
inPathanamthitta

പത്തനംതിട്ട: പന്തളം മെഡിക്കല്‍ മിഷന്‍ പോസ്റ്റാഫീസ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. പ്രവര്‍ത്തം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജില്ലാ പോസ്റ്റല്‍ സൂപ്രണ്ടിന് രേഖാമൂലം കത്ത് നല്‍കി. 1975 ല്‍ പ്രവര്‍ത്തനം ആരംഭിച്ച പോസ്റ്റാഫീസ് 41 വര്‍ഷമായി ആശുപത്രി വളപ്പില്‍ പ്രത്യേക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുകയാണ്. ആശുപത്രിയുടെ പ്രവര്‍ത്തനം തുടങ്ങിയ കാലത്ത് സമീപത്തെ ഒന്നിലധികം സ്ഥാപനങ്ങള്‍ പോസ്റ്റാഫീസ് വേണമെന്നാവശ്യപ്പെട്ടപ്പോള്‍ വിട്ടുകൊടുക്കാതെ നിര്‍ബന്ധമായി കൈകലാക്കിയതാണ് എന്ന ആക്ഷേപമുണ്ട്. സാങ്കേതിക വളര്‍ച്ച ഇല്ലാതിരുന്ന കാലഘട്ടത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കും, ഡോക്‌ടേഴിസിനും ആശുപത്രിയ്‌ക്കും ഈ സ്ഥാപനം ആവശ്യമായിരുന്നു. ഇന്ന് വാര്‍ത്താ വിനിമയം വിരല്‍തുമ്പിലായപ്പോള്‍ നിഷ്‌ക്കരുണം തള്ളികളയുകയാണ് ഈ സ്ഥാപനത്തെ. ഒരു ഇ.ഡി ജീവനക്കാരിയും പോസ്റ്റ്മാസറ്ററും അടങ്ങുന്ന രണ്ട് വനിതകളാണ് ജീവനക്കാരയിട്ടുള്ളത്. ആശുപത്രിയുടെ ആവശ്യത്തിലേക്ക് തുടങ്ങിയെങ്കിലും ക്രമേണ പൊതുജനങ്ങളുടെ സ്ഥാപനമായി മാറുകയായിരുന്നു. അമ്പതോളം വനിതകള്‍ ഈ ആഫീസ് മൂലം ജീവിച്ചുപോകുന്നു. 2312 ആര്‍.ടി അക്കൗണ്ട് 10000 എസ്.ഡി അക്കൗണ്ട് 100 ല്‍ പരം ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നവര്‍ ഒരുകോടിയില്‍പരം രൂപയുടെ സമ്പാദ്യം. ഈ സ്ഥാപനം നിലനിര്‍ത്താന്‍ പെടാപാടുപെടുകയാണ് ജീവനക്കാര്‍. എന്‍.എസ്.എസ് അധികാരികള്‍ കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ടപ്പോള്‍ പകരം കെട്ടിട്ടം കണ്ടെത്തുന്നതിനോ ഈ സ്ഥാപനം നിലനിര്‍ത്തുന്നതിനോ തയ്യാറാകാതെ പോസ്റ്റല്‍ സൂപ്രണ്ട് പോസ്റ്റ്മാസറ്റര്‍ ജനറലിന് പരാതി ഫോര്‍വേഡ് ചെയ്യുകമാത്രമാണുണ്ടായത്. മെഡിക്കല്‍മിഷന്‍ പരിസരത്ത് തന്നെ പോസ്റ്റാഫീസ് പ്രവര്‍ത്തനം തുടരണമെന്ന് ആര്‍.ഡി.കളക്ഷന്‍ ഏജന്റ്മാര്‍ ആവശ്യപ്പെട്ടു. അവര്‍ തങ്ങളുടെ ഉപജീവനം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്. പോസ്റ്റാഫീസ് നഷ്ടപ്പെടുന്നതിനെതിരെ ശക്തമായ സമരപരിപാടികളുമായി ജനപക്ഷ മുന്നണി രംഗത്ത് വന്നിട്ടുണ്ട്. ആശുപത്രി അധികാരികള്‍ക്ക് വാടക കൂട്ടികൊടുക്കുന്നതിനും ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്നും ഒഴിഞ്ഞ ഭാഗത്തേക്ക് മാറിയ ഒരു സ്ഥലത്തേക്ക് പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്ന് പോസ്റ്റ്മാസ്റ്ററും ആവശ്യപ്പെടുന്നു. ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലത്ത് അന്‍പത് രൂപാ വാടകയ്‌ക്കാണ് പോസ്റ്റാഫീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

India

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

India

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.