Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കഞ്ചാവുമായി മൂന്നു പേര്‍ മുണ്ടക്കയത്ത് പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2016, 09:09 pm IST
in Kottayam

മുണ്ടക്കയം: കഞ്ചാവുമായി മൂന്നു പേര്‍ മുണ്ടക്കയത്ത് പിടിയില്‍. തമിഴ്‌നാട് തേനി ജില്ലയില്‍ അലിനഗരം ഭാഗത്ത് തടയന്‍ തേവര്‍ മകന്‍ സുരേഷ്(34), മുണ്ടക്കയം, കല്ലേപ്പാലം ഭാഗത്ത് പുത്തന്‍പുരക്കല്‍, അഖില്‍ സോമന്‍( പൂജാരി അഖില്‍-30), ചാച്ചിക്കവല കല്ലുവേലില്‍ കാലാങ്കി ഷൈജു (ഷൈജു കബീര്‍-26) എന്നിവരെയാണ് മുണ്ടക്കയം എസ്‌ഐ വി.എ.സുരേഷിന്റെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയത്.

സംഭവം സംബന്ധിച്ചു പോലീസ് പറയുന്നതിങ്ങനെയാണ്. മുണ്ടക്കയം മേഖലയില്‍ കഞ്ചാവു വില്‍പ്പന സജീവമായതോടെ കാഞ്ഞിരപ്പളളി ഡി.വൈ.എസ്.പി.യുടെ നിര്‍ദേശത്തെ തുടര്‍ന്നു പ്രത്യേക സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് മൂന്നംഗ സംഘം പോലീസിന്റെ വലയിലായത്.

മേഖലയിലേക്കു ദീര്‍ഘ നാളായി തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവു കടത്തുന്ന പ്രധാന സംഘത്തിലെ പ്രധാനികളാണിവരെന്നു വിവരം ലഭിക്കുകയായിരുന്നു. ഇതേ തുടര്‍ന്നു നടത്തിയ രഹസ്യാന്വേഷണത്തില്‍ തമിഴ്‌നാട് സ്വദേശിയായ സുരേഷ് സംഘത്തിനു കഞ്ചാവുകൈമാറുന്നതിനിടയില്‍ മുണ്ടക്കയം-കൂട്ടിക്കല്‍ റോഡില്‍ സി.എം.എസ്,.ഹൈസ്‌കൂളിനു സമീപം വച്ചു പിടിയിലാവുകയായിരുന്നു. ഇവരുടെ പക്കല്‍ നിന്നും നാനൂറു ഗ്രാം കഞ്ചാവു പിടികൂടിയിട്ടുണ്ട്. ഇവര്‍ക്കു തമിഴ്‌നാട് കമ്പത്തു നിന്നാണ് കഞ്ചാവു എത്തിക്കുന്നതെന്നു സംഘം സമ്മതിച്ചിട്ടുണ്ട്. സംഘത്തിലെ മറ്റുപ്രതികള്‍ക്കായി തെരച്ചില്‍ ശക്തമായതായി പൊലീസ് അറിയിച്ചു.

എ.എസ്.ഐമാരായ രാധാകൃഷ്ണന്‍, വി.എം.ഇസ്മായില്‍, എ.ടി.എം.നൗഷാദ്, സിവില്‍ സര്‍വ്വീസ് ഓഫീസര്‍മാരായ സി.എ.സന്തോഷ്, ശ്രീരാജ്, അനില്‍കുമാര്‍, ബിവിന്‍ കരുണാകരന്‍ എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

India

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

Kerala

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

Career

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

Entertainment

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

പുതിയ വാര്‍ത്തകള്‍

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.