Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സംക്രാന്തി വഴിവാണിഭം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2016, 10:00 pm IST
inKottayam

കോട്ടയം: പഴയകാല സ്മരണകള്‍ ഉണര്‍ത്തി സംക്രാന്തി വഴിവാണിഭത്തിന് തുടക്കമായി. പഴയകാലത്ത് കുട്ട, വട്ടി, പറ, പനമ്പ്, ആട്ടുകല്ല്, അരകല്ല്, ഉരല്‍ മുതലായ ഗൃഹോപകരണങ്ങള്‍ നിര്‍മ്മിച്ച് വാണിഭംനടത്തി ഉപജീവനം കഴിച്ചു വന്നിരുന്നവരാണ് ഈ പ്രദേശത്ത് ഉണ്ടായിരുന്നത്. ജലമാര്‍ഗം നിലിമംഗലത്തെത്തി അന്നത്തെ വിപണിസ്ഥലമായി സംക്രാന്തിയില്‍ കച്ചവടം നടത്തിവന്നിരുന്നു. ഇവര്‍ കീഴ്ജാതിയില്‍പ്പെട്ടവരായിരുന്നതിനാല്‍ പ്രമാണിമാര്‍ കച്ചവടത്തില്‍നിന്നും ഇവരെ പിന്തിരിപ്പിക്കുക പതിവായിരുന്നു. ഇതില്‍മനംനൊന്ത ഒരുസാധുസ്ത്രീ ഇഷ്ടദേവതയായ ദേവിയെ പ്രാര്‍ത്ഥിച്ചുകൊണ്ട് ഉറങ്ങാന്‍കിടന്നു.

പ്രഭാതത്തില്‍ അവര്‍ ഉറക്കമുണര്‍ന്നപ്പോള്‍ ആസ്ഥലത്ത് ഒരുദീപം പ്രകാശിച്ചുനില്‍ക്കുന്നതു കാണുകയും നിങ്ങൡവിടെ വാണിഭം നടത്തിക്കൊള്ളുവാനും നിങ്ങളെ ആരും ഉപദ്രവിക്കുകയുമില്ലെന്ന അശരീരി കേള്‍ക്കുകയും ചെയ്തു. ഇപ്പോള്‍ സംക്രാന്തിയിലെ ഇരിക്കുന്ന സ്ഥലമാണിത്. അത് ദേവിയുടെ അനുഗ്രഹമായി അവര്‍ കരുതുകയും ചെയ്തു. ഈ സ്ഥലത്താണ് നൂറ്റാണ്ടുകളായി സംക്രമവാണിഭം നടക്കുന്നത്. പിന്നീട് സംക്രാന്തി എന്നപേരില്‍ സ്ഥലം അറിയപ്പെടാനും തുടങ്ങി.

ഈവര്‍ഷത്തെ സംക്രാന്തി വാണിഭത്തോടനുബന്ധിച്ചുനടന്ന യോഗം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ അദ്ധ്യക്ഷ ഡോ. പി.ആര്‍ .സോന അദ്ധ്യക്ഷത വഹിച്ചു. കുമാരനല്ലൂര്‍ ദേവസ്വം ഭരണാധികാരി സി.എന്‍.ശങ്കരന്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. കൗണ്‍സിലര്‍മാരായ ലീലാമ്മ ജോസഫ്, ടി.സി.റോയി, ചന്ദ്രകുമാര്‍, ജാന്‍സി.പി.ജേക്കബ്, വിനു മോഹന്‍, രേണുകാശശി, പ്രോഗ്രാം കണ്‍വീനര്‍ എം.ആര്‍.സാനു, എം.എ. ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. അവയവദാനം നടത്തിയ ഹോളിഫാമിലി ഹൈസ്‌കൂളിലെ ടീച്ചര്‍ മിനി.എം.മാത്യു, ഹാസ്യ നടന്‍ സംക്രാന്തി നസീര്‍, പത്തുവര്‍ഷം തുടര്‍ച്ചയായി സംക്രാന്തി വാണിഭത്തില്‍ കച്ചവടത്തിനെത്തുന്ന കച്ചവടക്കാര്‍ എന്നിവരെ ആദരിക്കുന്ന ചടങ്ങുകള്‍ നടന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.