Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തിരുനക്കര ശ്രീരാമഹനുമദ് ദേവസ്ഥാനത്ത് രാമായണ മാസാചരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2016, 09:45 pm IST
in Kottayam

കോട്ടയം: തിരുനക്കര ശ്രീരാമഹനുമദ് ദേവസ്ഥാനത്ത് 16മുതല്‍ ആഗസ്റ്റ് 16വരെ രാമായണമാസാചരണം നടക്കും. സമ്പൂര്‍ണ്ണ രാമായണപാരായണം, അഖണ്ഡനാമജപം, ഗുരുവന്ദനം, തീര്‍ത്ഥയാത്ര, ആദ്ധ്യാത്മിക പഠനങ്ങള്‍, ഔഷധസേവ എന്നിവയാണ് പ്രധാന പരിപാടികള്‍. സംസ്‌കൃതദിനവും, ഗുരുപൂര്‍ണ്ണമയുംസ വ്യാസജയന്തിയും ആചരിക്കുന്നുണ്ട്. 16ന് രാവിലെ 5ന് ശ്രീമഹാഗണപതിഹോമം, 9.30ന് ഡോ.പി.പി.വിശ്വനാഥന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ ഉദ്ഘാടനംസഭ മഠാധിപതി വാസുദേവ ബ്രഹ്മാനന്ദ തീര്‍ത്ഥ സ്വാമിയാര്‍ ഭദ്രദീപം കൊളുത്തി ആരംഭിക്കും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദസ്വാമി അനുഗ്രഹപ്രഭാഷണം നടത്തും. ഗുരുപൂര്‍ണ്ണിമയുടെ ഭാഗമായി കാലടി ശ്രീശങ്കരാ സംസ്‌കൃത സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ. ഗംഗാധരന്‍ നായരെ പൊന്നാടയണിയിച്ച് പ്രശസ്തി ഫലകവും സമര്‍പ്പിച്ച് ഗുരുവനന്ദനം ഗുരുവനന്ദനം നടത്തും. ഡോ.സി.ടി.ഫ്രാന്‍സീസ്, ഡോ.ശര്‍മ്മ, ഡോ.നാരായണന്‍, സി.പി.മധുസൂദനന്‍ എന്നിവര്‍ യോഗത്തില്‍ പ്രസംഗിക്കും. 17ന് രാവിലെ 8മുതല്‍ വൈകിട്ട് 6വരെ അഖണ്ഡനാമജപം, 6ന് ആരതി, രാമായണമാസത്തിലെ ബുധന്‍, വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഭഗവദ്ഗീത സ്വാദ്ധ്യായം, ശ്രീശങ്കര കൃതികളുടെ പഠനം, പ്രസരം, സംസ്‌കൃത സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്‌കൃത പഠനം, കുട്ടികള്‍ക്ക് വേദപാഠം, ആദ്ധ്യാത്മിക പഠനം, ഗീതാപാരായണം, ഭജന പരിശീലനം എന്നിവയും ഉണ്ടായിരിക്കും. 31ന് ഔഷധസേവാദിനത്തില്‍ തന്ത്രിമുഖ്യന്‍ നാഗമ്പുഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശേഷാല്‍ ധന്വന്തരി പൂജയും സൗജന്യ ഔഷധവിതരണവും നടത്തും. ആഗസ്റ്റ് 15ന് രാവിലെ 7ന് ശ്രീശങ്കരവിദ്യാപീഠത്തിലെ വിദ്യാര്‍ത്തികള്‍ ശാസ്താംകോട്ട, വര്‍ക്കല, ശ്രീജനാര്‍ദ്ദ സ്വാമിക്ഷേത്രം, ശിവഗിരിമഠം തുടങ്ങിയ പുണ്യസ്ഥലങ്ങളിലേക്ക് തീര്‍ത്ഥയാത്ര നടത്തും. ആഗസ്റ്റ് 16ന് രാമായണമാസ സമാപനദിനത്തില്‍ സമ്പൂര്‍ണ്ണ രാമായണ പാരായണം. രാവിലെ 5ന് തുടങ്ങി വൈകിട്ട് 7ന് പുഷ്പാഭിഷേകത്തോടെ പാരായണ സമര്‍പ്പണവും തുടര്‍ന്ന് പ്രസാദവിതരണവും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

Entertainment

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

Sports

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

New Release

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

New Release

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പുതിയ വാര്‍ത്തകള്‍

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: പ്രതീക്ഷാ നിറവില്‍ ഭാരതം; ഭാരത മത്സരങ്ങള്‍ തുടങ്ങുന്നത് ലോന്‍ ബോള്‍സിലൂടെ

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം: ഇനി മെഡല്‍ കലുങ്ങും നാളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.