Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ക്ഷേത്രത്തിന് സമീപത്തേക്ക് മനുഷ്യവിസര്‍ജ്ജ്യം വലിച്ചെറിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2016, 09:57 pm IST
in Kottayam

കുടമാളൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വക കുടമാളൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് മുന്നില്‍ മനുഷ്യ വിസര്‍ജ്ജ്യവും മാലിന്യങ്ങളും വലിച്ചെറിഞ്ഞ നടപടിയില്‍ വന്‍പ്രതിഷേധം.

ഇന്നലെ രാവിലെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തജനങ്ങളും ക്ഷേത്രജീവനക്കാരുമാണ് മാലിന്യം ആദ്യംകണ്ടത്. പ്ലാസ്റ്റിക് കവറുകളില്‍ ശേഖരിച്ച നിലയിലുള്ള മാലിന്യങ്ങളാണ് ക്ഷേത്രത്തിന് മുന്നില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഈ മാലിന്യം മഴയില്‍ കുതിര്‍ന്ന് പ്രദേശമാകെ വ്യാപിച്ചിരിക്കുകയാണ്.

മനുഷ്യവിസര്‍ജ്ജ്യം അടക്കമുള്ള മാലിന്യത്തില്‍നിന്നും രൂക്ഷമായ ദുര്‍ഗ്ഗന്ധമാണ് ഉയരുന്നത്. മഴവെള്ളത്തില്‍ പരന്നൊഴുകിയ മാലിന്യത്തില്‍ ചവിട്ടാതെ ക്ഷേത്രത്തിനുള്ളില്‍ ഭക്തര്‍ക്ക് പ്രവേശിക്കുവാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഇതേ ക്ഷേത്രത്തിന് മുന്നില്‍ മൂന്നാംതവണയാണ് ഇങ്ങനെ മാലിന്യം തള്ളുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

മുമ്പ് മത്സ്യത്തിന്റയും മാംസത്തിന്റെയും അവശിഷടങ്ങളാണ് ഇതുപോലെ ഇവിടെ വലിച്ചെറിഞ്ഞത്. സമീപമുള്ള സര്‍പ്പക്കാവിന്റെ പരിസരത്തും മാലിന്യം തള്ളുന്നത് നിത്യസംഭവമാണ്. കുടമാളൂര്‍ കവലയില്‍നിന്നും തെക്കേ മനയിലേക്ക് പോകുന്ന റോഡിന്റെ സമീപമാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള മേജര്‍ ക്ഷേത്രമായ വാസുദേവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ മൈനര്‍ ക്ഷേത്രമാണ് ഇത്.

നൂറ്റാണ്ടുകളുടെ പഴക്കമാണ് ഈ ക്ഷേത്രത്തിനുള്ളത്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിലും ഈ ക്ഷേത്രത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. നിത്യേന രണ്ടുനേരവും പൂജകളുള്ള ഈ ക്ഷേത്രത്തില്‍ അന്യനാടുകളില്‍ നിന്നടക്കം ധാരാളം ഭക്തജനങ്ങളാണ് പ്രതിദിനം ദര്‍ശനത്തിനായി എത്തുന്നത്. ഇതിന് സമീപമുള്ള പടിഞ്ഞാറ്റുകാവ് ക്ഷേത്രപരിസരത്തും മറ്റും സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ്. ക്ഷേത്രപരിശുദ്ധിക്ക് കളങ്കംവരുത്തുകയും വര്‍ഗീയ വികാരങ്ങള്‍ ഇളക്കിവിട്ട് നാടിന്റെ സമാധാനം നശിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന സാമൂഹ്യവിരുദ്ധരെ പിടികൂടണമെന്നാവശ്യപ്പെട്ട് ക്ഷേത്രോപദേശകസമിതി ഉന്നതാധികാരികള്‍ക്ക് പരാതിനല്‍കി.

ദേവസ്വം സബ്ഗ്രൂപ്പ് ആഫീസറും ദേവസ്വം അധികാരികളെ വിവരം അറിയിച്ചിട്ടുണ്ട്. മാലിന്യം നിക്ഷേപിച്ച വാഹനത്തെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായും നാട്ടുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

New Release

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

New Release

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

New Release

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

Entertainment

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

പുതിയ വാര്‍ത്തകള്‍

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: പ്രതീക്ഷാ നിറവില്‍ ഭാരതം; ഭാരത മത്സരങ്ങള്‍ തുടങ്ങുന്നത് ലോന്‍ ബോള്‍സിലൂടെ

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം: ഇനി മെഡല്‍ കലുങ്ങും നാളുകള്‍

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.