Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ബജറ്റില്‍ ജില്ലയ്‌ക്ക് കനത്ത അവഗണന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2016, 10:19 pm IST
in Kottayam

കോട്ടയം: ഒട്ടേറെ പ്രതീക്ഷകള്‍ ബാക്കിവച്ച ബജറ്റില്‍ ജില്ലയ്‌ക്ക് കനത്ത അവഗണന. തികച്ചും രാഷ്‌ട്രീയ പ്രേരിതമായ ബജറ്റില്‍ ഇടത് ജനപ്രതിനിധികളുടെ മണ്ഡലങ്ങള്‍ക്ക് മാത്രമാണ് പരിഗണന നല്‍കിയത്. ഏറ്റുമാനൂര്‍, വൈക്കം, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ മാത്രമായി പദ്ധതികള്‍ ഒതുങ്ങി. സിപിഎംഎല്‍എ സുരേഷ്‌കുറുപ്പ് ജനപ്രതിനിധിയായ ഏറ്റുമാനൂരില്‍ റിംഗ്‌റോഡ് നിര്‍മ്മാണത്തിന് 30കോടി, ഫ്‌ളൈയോവറിന് 30കോടി എന്നിങ്ങനെ 60കോടി ലഭിച്ചു. അക്കരപ്പാടം-കൂട്ടുങ്കല്‍ പാലത്തിനായുള്ള 15 കോടി മാത്രമാണ് വൈക്കത്തിന് ആകെ ലഭിച്ചത്. ഈരാറ്റുപേട്ട-പൂഞ്ഞാര്‍ റോഡിന് 25 കോടി, ഉഴവൂര്‍ ബൈപ്പാസ്-15കോടി, ചങ്ങനാശ്ശേരി-കവിയൂര്‍ റോഡിന് 15 കോടി എന്നിവയാണ് ജില്ലയ്‌ക്ക് ലഭിച്ച മറ്റ് പദ്ധതികള്‍. മണ്ഡലങ്ങളിലെ വികസനം ലക്ഷ്യംവച്ച് ജില്ലയിലെ ഒമ്പത് എംഎല്‍എമാരും ഒട്ടനവധി പദ്ധതികള്‍ ധനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നാല്‍ ഈ പദ്ധതികളില്‍ ബഹുഭൂരിഭാഗവും തഴയപ്പെട്ടു. ജില്ലയ്‌ക്ക് ആകെ 130 കോടിരൂപ ലഭിച്ചപ്പോള്‍ ഏറ്റുമാനൂരിലെ രണ്ട് പദ്ധതികള്‍ക്ക് മാത്രമായി 60 കോടിയാണ് അനുവദിക്കപ്പെട്ടത്. ജില്ലയുടെ സിരാകേന്ദ്രമായ കോട്ടയം നഗരത്തിലെ ആകാശപാതയുടെ നിര്‍മ്മാണത്തിന് തുക അനുവദിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. ചങ്ങനാശ്ശേരി പടിഞ്ഞാറന്‍ ബൈപ്പാസ്, ടൂറിസം ബോട്ടുജെട്ടി പദ്ധതികള്‍, പൊതുമരാമത്ത് റോഡുകളുടെ നവീകരണം എന്നിവയും അട്ടിമറിക്കപ്പെട്ടു.

പാമ്പാടി താലൂക്കാശുപത്രിയുടെ വികസനത്തിന് തുക വകയിരുത്തും എന്ന പ്രതീക്ഷയും ഇല്ലാതായി. ഏറ്റുമാനൂര്‍-ഈരാറ്റുപേട്ട ഹൈവേ നാലുവരിയാക്കാനുള്ള നിര്‍ദ്ദേശവും പരഗണിക്കപ്പെട്ടില്ല. വലവൂരിലെ ഇന്‍ഫോ സിറ്റിക്ക് തുക വകയിരുത്തുമെന്നും പ്രതീക്ഷിച്ചിരുന്നു. പാലാ നഗരസഭാ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിനും ജനറല്‍ ആശുപത്രി നവീകരണത്തിനും ഇത്തവണ തുകയില്ല. വാഗമണ്‍ ടൂറിസത്തിന്റെ ഭാഗമായ മുട്ടം-ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ തുടര്‍നിര്‍മ്മാണത്തിന് പണം ലഭിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. വൈക്കത്തെ ചെമ്പുവാലയില്‍ പാലം, മൂലേക്കടവ് പാലം, അഞ്ചുമന പാലം, വൈക്കം-വെച്ചൂര്‍-കൈപ്പുഴമുട്ട് റോഡ് വീതികൂട്ടല്‍, താലൂക്കാശുപത്രിയുടെ ആധുനിക വത്കരണം, സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് കെട്ടിം, കല്ലറ മുണ്ടാര്‍ ടൂറിസം പാക്കേജ് എന്നിവയും തുക അനുവദിക്കുന്നതിനായി നിര്‍ദ്ദേശിക്കപ്പെട്ടിരുന്നതാണ്.

കാഞ്ഞിരപ്പള്ളി ബൈപ്പാസ്, ജനറല്‍ ആശുപത്രി കെട്ടിടനിര്‍മ്മാണം, ചിറയ്‌ക്കല്‍ കടവ് പാലം, നെടുംകുന്നം ആയുര്‍വ്വേദ ആശുപത്രിയുടെ വികസനം, പൊന്‍കുന്നം സ്‌പോര്‍ട്‌സ് സ്‌കൂള്‍ കെട്ടിടം എന്നീ പദ്ധതികള്‍ക്കും തുക അനുവദിക്കണമെന്ന് ആവശ്യംഉയര്‍ന്നിരുന്നു. കടുത്തുരുത്തിയിലെ ഞീഴൂരില്‍ അനുവദിച്ച കില റീജീയണല്‍ സെന്റര്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍, മാഞ്ഞൂര്‍ പോലീസ്‌റ്റേഷന്‍ കെട്ടിടനിര്‍മ്മാണം, കുറവിലങ്ങാട് അനുവദിച്ച കാര്‍ഷിക പോളിടെക്‌നിക് നിര്‍മ്മാണം, ഉഴവൂര്‍- മോനിപ്പള്ളി-കീഴൂര്‍-ആയാംകുടി-മെഡിക്കല്‍ കോളേജ് റോഡിന്റെ പൂര്‍ത്തീകരണം, കടുത്തുരുത്തി, കുറുപ്പുന്തറ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ നിലവാരമുയര്‍ത്തുക എന്നീ പദ്ധതികളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ച പദ്ധതികള്‍ അപ്പാടെ തഴയപ്പെട്ട ബജറ്റില്‍ യുഡിഎഫ് പ്രതിനിധികളുടെ മണ്ഡലത്തെ അപ്പാടെ അവഗണിക്കപ്പെട്ടു. പാല, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കോട്ടയം മണ്ഡലങ്ങളില്‍ ഒരു ചില്ലിക്കാശുപോലും അനുവദിക്കാന്‍ തോമസ് ഐസക്ക്് തയ്യാറായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Business

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

Kerala

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.