Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ നടത്തിപ്പിലെ അഴിമതി: വിജിലന്‍സ് അന്വേഷണം വേണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2016, 09:45 pm IST
inKottayam

ചങ്ങനാശ്ശേരി: നഗരസഭയുടെ നിയന്ത്രണത്തിലുള്ള വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിന്റെ നടത്തിപ്പിലുള്ള അനുമതി പുതുക്കി കൊടുത്തതില്‍ അഴിമതി ആരോപിച്ച് പൊതുജനസേവന ജാഗ്രതാസമിതി വിജിലന്‍സിനു പരാതി നല്‍കി. കഴിഞ്ഞ 25 വര്‍ഷമായി ഹോസ്റ്റല്‍ നടത്തിപ്പ് യാതൊരുവിധ ടെണ്ടര്‍, ക്വട്ടേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പുതുക്കിനല്‍കി വരുന്നതുമൂലം നഗരസഭയ്‌ക്ക് ഭീമമായ നഷ്ടം വരുന്നതായാണ് പരാതി. ജനാധിപത്യ മഹിളാ അസ്സോസിയേഷന്റെ പേരില്‍ നടത്തി വരുന്ന ഹോസ്റ്റലിനെക്കുറിച്ച് നഗരസഭയ്‌ക്ക് ഒന്നുമറിയില്ലെന്നാണ് വിവരാകാശ നിയമപ്രകാരം നല്‍കിയ മറുപടി. കൂടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ നടത്തിപ്പുകാരുമായി ബന്ധപ്പെടാനാണ് നഗരസഭയില്‍നിന്നും വിവാരാവകാശ പ്രകാരം നല്‍കിയ മറുപടിയിലുള്ളത്. ഇതില്‍നിന്നും യാതൊരുമാനദണ്ഡവും പാലിക്കാതെ നഗരസഭാ അധികാരികള്‍ പ്രവൃത്തിക്കുന്നതായാണ് പരാതിയിലുള്ളത്.

സംഘടന പറയുന്ന കണക്കു വിശ്വസിച്ച് അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന അവസ്ഥ നിലനില്‍ക്കെ കാരാര്‍ പുതുക്കി നല്‍കുന്നതിന് അടിയന്തിര കൗ ണ്‍സില്‍ വിളിക്കുകയും വളഞ്ഞവഴിയില്‍ അജണ്ട പാസാക്കാനുള്ള ശ്രമത്തിനെതിരെ ഭരണപക്ഷ, ബിജെപി കൗണ്‍സിലര്‍മാര്‍ രംഗത്തു വന്നിരുന്നു. ചെയര്‍മാന്റെ ക്യാബിനു പുറത്ത് കൗണ്‍സിലര്‍മാര്‍ ധര്‍ണ്ണ നടത്തിയിരുന്നു. ഈ വിഷയത്തില്‍ കോണ്‍ഗ്രസിലും പ്രശ്‌നങ്ങള്‍ ഉടലെടുത്തു.

നഗരസഭാ സെക്രട്ടറി നല്‍കിയ വിയോജനക്കുറുപ്പും ചട്ടലംഘനങ്ങളും പരിഗണിക്കാതെ ചിലരെ സഹായിക്കുന്നതിനുള്ള ഗൂഢശ്രമമായിട്ടാണ് ഇതിനെ കാണുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

India

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

Vasthu

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

India

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

Kerala

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.