Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഉറ്റ സുഹൃത്തുക്കളുടെ വേര്‍പാടില്‍ വിറങ്ങലിച്ച് ചീക്കല്ലൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2016, 08:09 pm IST
in Wayanad

പനമരം : മീനങ്ങാടിക്കടുത്ത് കൃഷ്ണഗിരിയില്‍ വളവില്‍ ബുധനാഴ്ചയുണ്ടായ ബസ് അപകടത്തില്‍ ഉറ്റ സുഹൃത്തുക്കളുടെ മരണം ചീക്കല്ലൂര്‍ ഗ്രാമത്തെ ദു:ഖത്തിലാഴ്‌ത്തി. അയല്‍ക്കാരനായ ജോണ്‍സണ്‍, വിനോദ് കുമാര്‍ എന്നിവരാണ് മരണപ്പെട്ടത്. ദേശീയപാതയോരത്ത് കൂടെ നടന്ന് വരുമ്പോള്‍ നിയന്ത്രണം വിട്ട ബസ് ഇവരുടെ ദേഹത്ത് കൂടെ മറിയുകയായിരുന്നു. ചീക്കല്ലൂര്‍ സ്‌കൂളിനടുത്താണ് ഇരുവരുടെയും വീട്. മീനങ്ങാടി എസ്റ്റേറ്റില്‍ കാട് വെട്ട് ജോലിക്ക് പോയതായിരുന്നു.

ജോണ്‍സണ്‍, വിനോദ്കുമാര്‍, എല്‍ദോ, വിഷ്ണു ജോലി കഴിഞ്ഞ് മീനങ്ങാടി അമ്പലം പടിയിലേക്ക് നടക്കുന്നതിനിടയിലാണ് പാഞ്ഞ് വന്ന ബസ് ഇവരുടെ ദേഹത്തേക്ക് മറിഞ്ഞത്. എല്‍ദോ മുന്നിലായതിനാലാണ് തലനാരിഴയ്‌ക്ക് രക്ഷപെട്ടത്. ഗുരുതരാവസ്ഥയിലായ വിഷ്ണു കോഴിക്കോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

മരിച്ച വിനോദ് കുമാര്‍ കുടുംബത്തിന്റെ നെടുംതൂണായിരുന്നു. ഭാര്യക്കു വിഹിതം കിട്ടിയ 10 സെന്റ് സ്ഥലത്ത് ചെറിയ വീട് വെച്ചാണ് താമസം. മൂത്ത മകള്‍ സുരിജിത പ്ലസ് ടു കഴിഞ്ഞു. ശ്രീനിജിത പ്ലസ് വണ്‍ പഠിക്കുന്നു. വിനോദ് കുമാറിന്റെ മരണത്തോടെ കുടുംബം പ്രതിസന്ധിയിലായി. ഭാര്യ പ്രിയ, മക്കള്‍ സുരിജിത, ശ്രീനിജിത. ജോണ്‍സണ്‍ സ്ഥിരമായി പെയിന്റിംഗ് ജോലിക്കാണ് പോകാറ്. മഴക്കാലമായതോടെ പെയിന്റിംഗ് ജോലിയില്ലാത്തതിനെ തുടര്‍ന്ന് ഒരാഴ്ചയോളമായി നാല് പേരും ഒരുമിച്ച് കാട് വെട്ട് ജോലിക്ക് പോകാന്‍ തുടങ്ങിയിട്ട്. ഭാര്യ ജിഷ, മക്കള്‍- ഷാരോണ്‍, (അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി), സാന്‍മരിയ (യുകെജി വിദ്യാര്‍ത്ഥിനി).

മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലുളള വിഷ്ണു കല്‍പ്പറ്റയില്‍ ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ത്ഥിയാണ്. പഠനം ഇല്ലാത്ത സമയങ്ങളില്‍ ജോലിക്ക് പോയിട്ടാണ് പഠനത്തിനുളള പണം കണ്ടെത്തുന്നത്. വിഷ്ണു പഠനത്തോടൊപ്പം ഒരു കുടുംബനാഥനുമാണ്. കുടുംബത്തിന്റെ ഏക ആശ്രയമാണ് വിഷ്ണു.

ചീക്കല്ലൂര്‍ എല്‍.പി.സ്‌കൂളില്‍ രണ്ട് മതദേഹങ്ങള്‍ പൊതു ദര്‍ശനത്തിന് വെച്ചു. ഇവരോടുളള ആദരസൂചകമായി ചീക്കല്ലൂരില്‍ ഹര്‍ത്താല്‍ ആചരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

World

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

Kerala

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

Kerala

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

Environment

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

പുതിയ വാര്‍ത്തകള്‍

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം: മൂന്ന് പുരാതന വിഗ്രഹങ്ങള്‍ കൂടി ഭാരതത്തിലേക്ക്

പാകിസ്ഥാൻ പി‌ഒ‌കെ ഇന്ത്യയ്‌ക്ക് കൈമാറും, ഹൂറികളെ കാത്തിരിക്കുന്ന തീവ്രവാദികൾ തുടച്ചുനീക്കപ്പെടും ; ‘ജന്നത്ത്-ഇ-കശ്മീർ’ പൂർണമാകുമെന്നും പ്രതിരോധ വിദഗ്ധൻ

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

തിഹാര്‍ ജയിലിലെ ഭക്ഷണം പോര, സ്വന്തമായി പാചകം ചെയ്യണം; ആവശ്യവുമായി വിഘടനവാദി പരിശീലകനായ അമേരിക്കന്‍ പൗരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.