Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമപ്പുറം ക്ഷേത്രങ്ങള്‍ കാരുണ്യകേന്ദ്രമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2016, 05:28 am IST
in Kasargod

കാഞ്ഞങ്ങാട്: ക്ഷേത്രത്തില്‍ വരുന്ന വരുമാനങ്ങള്‍ നിത്യമായുള്ള ആചാര അനുഷ്ഠാനങ്ങള്‍ക്ക് പുറമെ ഉത്സവാദികള്‍ക്ക് അമിതമായ ആഘോഷങ്ങള്‍ നടത്തി ചിലവഴിക്കാതെ പ്രദേശത്തെ ക്ഷേത്ര വിശ്വാസികളുടെ നന്മക്കുപയുക്തമാക്കുക എന്ന ചിന്തയാണ് പെരിയ കൂടാനം മണിയന്തട്ട മഹാവിഷ്ണു ക്ഷേത്രത്തിലെ സേവാസംഘം ഭാരവാഹികള്‍ക്ക് സഹായനിധി എന്ന വേദി തുടങ്ങാന്‍ പ്രേരണയായത്.

ക്ഷേത്രത്തില്‍ വരുമാനത്തില്‍ നിന്ന് ഒരുഭാഗം ക്ഷേത്ര പരിധിയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പാവപ്പെട്ട കുടുംബങ്ങളിലുള്ളവരുടെ ഉന്നമനത്തിന് വിനിയോഗിക്കുക എന്നതാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം.

വിശ്വാസികളായവര്‍ക്ക് വിദ്യാഭ്യാസം, വിവാഹം, രോഗചികിത്സ തുടങ്ങി സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഏതിനും സഹായനിധിയില്‍ നിന്നും ധനസഹായം അനുവദിക്കും. ഇതര മതസ്ഥര്‍ക്ക് അവരുടെ ആരാധനാലയങ്ങളില്‍ നിന്നും സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുമ്പോള്‍ ക്ഷേത്ര വരുമാനങ്ങള്‍ ഉത്സവങ്ങളുടെ പേരില്‍ ക്ഷേത്ര ആചാരങ്ങള്‍ക്ക് നിരക്കാത്ത രീതിയിലുള്ള നാടകങ്ങളും സിനിമാറ്റിക് ഡാന്‍സുകളും നടത്തി പൊടിക്കുകയാണ് പല ക്ഷേത്രങ്ങളിലും ചെയ്യുന്നത്. മാനവ സേവ മാധവ സേവയായി കാണുന്ന മണിയന്തട്ട ക്ഷേത്രം ഭാരവാഹികള്‍ മറ്റു ക്ഷേത്രങ്ങള്‍ക്ക് മാതൃകയായിരിക്കും.

ഇന്നലെ ക്ഷേത്ര സന്നിധിയില്‍ നടന്ന സഹായനിധി ഫണ്ട് ഉദ്ഘാടന ചടങ്ങ് ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്‍ നിര്‍വഹിച്ചു. സേവാസംഘം പ്രസിഡന്റ് ടി.രാമകൃഷ്ണന്‍ നായര്‍ നടുവില്‍ വീട് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.ബാലകൃഷ്ണന്‍ നായര്‍ ഭദ്രദീപം കൊളുത്തി. റിട്ട. എക്‌സൈസ് കമ്മീഷണര്‍ എം.ബാലകൃഷ്ണന്‍ നായര്‍ ആദ്യഫണ്ട് നല്‍കി. പുല്ലൂര്‍ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഉഷാ ചന്ദ്രന്‍, പഞ്ചായത്തംഗം ശശിധരന്‍ തന്നിത്തോട്, പി.കെ.കൃഷ്ണന്‍, എ.നാരായണന്‍, കണ്ണന്‍ മളിക്കാല്‍, കെ.കൃഷ്ണന്‍ മൊട്ടമ്മല്‍, എ.നാരായണന്‍, എ.കെ.സുരേഷ് ബാബു, കെ.രാജന്‍, കെ.എം.അശോകന്‍, എം.കൃഷ്ണന്‍, കെ.മീനാക്ഷി, ബി.കൊട്ടന്‍, വി.കെ.നാരായണന്‍, ടി.മാധവന്‍, എം.രാഘവന്‍ നായര്‍, പി.വേണുനായര്‍, എം.ജനാര്‍ദ്ദനന്‍, പ്രമോദ് പെരിയ. പി.കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ചടങ്ങില്‍ എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ റിട്ട.പ്രധാനാധ്യാപകന്‍ പി.കുഞ്ഞമ്പു മാസ്റ്റര്‍ അനുമോദിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിസ ദുരുപയോഗം , ജെൻസി കലാപത്തിന് ആളെ കൂട്ടുന്ന പാറ്റാ തലവൻ അഭിജിത് ദീപ്കെയെ യുഎസ് നാടുകടത്തിയോ ?

Kerala

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

Kerala

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

Kerala

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

Kerala

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

508 കിലോമീറ്റർറെയിൽ ഇടനാഴി വരുന്നു, ബുള്ളറ്റ് ട്രെയിൻ 320 കി.മീ വേഗത്തിൽ ഓടും, ബംഗാളിലേക്ക് ബുള്ളറ്റ് ട്രെയിനും!!

ലർക്ക് ” ജൂലൈ 24-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.