Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുഴിമറ്റത്ത് നാട്ടുകാരുടെ ഉറക്കം കെടുത്തിയ അജ്ഞാത ജീവിയെ തല്ലിക്കൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2016, 10:23 pm IST
in Kottayam

ചിങ്ങവനം: കുഴിമറ്റത്ത് നാട്ടുകാരുടെ ഉറക്കം കെടുത്തിയ അജ്ഞാതജീവിയെ തല്ലികൊന്നു. ഇന്നലെ വൈകിട്ട് മയിലാടുംപാറയിലെ കൈതകാട്ടില്‍ നിന്നും ഇറങ്ങി സമീപത്തുണ്ടായിരുന്ന കോഴിയെ പിടിച്ചു കൊണ്ടുപോകുന്നതിനിടയില്‍ കുട്ടികളാണ് ജീവിയെ കാണുന്നത്. ഇവരുടെ നേര്‍ക്ക് ചീറ്റി അടുക്കുന്നതിനിടയില്‍ കുട്ടികള്‍ നിലവിളിച്ചത് കേട്ട് വന്ന നാട്ടുകാര്‍ ജീവിയെ അടിച്ചു കൊല്ലുകയായിരുന്നു. ഇത് കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരുപറ്റം ജീവികള്‍ ഇതേ സ്ഥലത്തുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് മയിലാടുംപാറ, വാലുപറമ്പില്‍ ഗോപിയുടെ അഞ്ച് ആടുകളെ കൊല്ലുകയും, രണ്ട് ആട്ടിന്‍കുട്ടികളെ മൃതപ്രായമായ രീതിയിലാക്കുകയും ചെയ്ത സംഭവത്തോടെയാണ് കുഴിമറ്റത്ത് അജ്ഞാതജീവിയുടെ വിഹാരം നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. സംഭവത്തെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാര്‍ ആക്രമണത്തിനിരയായ ആടുകളെ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയതില്‍ നിന്നും, വന്യസ്വഭാവമുള്ള ജീവികളാണ് ആക്രമണത്തിന് പിന്നിലെന്നും ഇനിയും ഈ ജീവികളുടെ ആക്രമണം ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ അജ്ഞാതജീവിയെ പിടികൂടാന്‍ കാമറായും, കെണിയും സ്ഥാപിച്ചു.. ആദ്യ ദിവസം തന്നെ കാമറായില്‍ രണ്ട് നായ്‌ക്കളുടെ ചിത്രം പതിയുകയും, കെണിയില്‍ സമീപത്തെ വളര്‍ത്തുനായ കുടുങ്ങുകയും ചെയ്തു. ഇതേ തുടര്‍ന്ന് നായ്‌ക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ ഇത് പ്രതിഷേധത്തിനിടയാക്കുകയും ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ നാട്ടുകാര്‍ രംഗത്തു വരുകയും ചെയ്തിരുന്നു. തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെല്ലാം വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ അജ്ഞാത ജീവികളുടെ ആക്രമണം തുടരെയുണ്ടായി. ഒടുവില്‍ പനച്ചിക്കാട് പഞ്ചായത്ത് പ്രതിനിധികളുടെ നിവേദനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജില്ലാ ഭരണാധികാരി അടിയന്തിര യോഗം വിളിച്ച് അജ്ഞാതജീവിക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതപെടുത്താനും, സമീപ പ്രദേശങ്ങളിലെ കാടുപിടിച്ചു കിടക്കുന്ന പറമ്പുകള്‍ വെട്ടി തെളിക്കുവാനും തീരുമാനിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ രാത്രി കാലങ്ങളിലെ തെരച്ചില്‍ ശക്തി പെടുത്തിയതോടെ പുറത്തിറങ്ങാന്‍ പറ്റാത്ത ജീവികള്‍ ഇര തേടി പട്ടാപകല്‍ ഇറങ്ങുകയായിരുന്നു. അജ്ഞാത ജീവിയെ പിടിച്ചതറിഞ്് ജനപ്രതിനിധികളടക്കം നൂറ്് കണക്കിനാളുകള്‍ പ്രദേശത്ത് തടിച്ചു കൂടി. വൈകുന്നേരത്തോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പോസ്്റ്റുമോര്‍ട്ടം നടത്തുന്നതിനായി ജഡം കൊണ്ടുപോയി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Business

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

Kerala

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.