കണ്ണൂര്‍: റംസാന്‍ പ്രമാണിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കോട്ടണ്‍ ഖാദി, സില്‍ക്ക് ഖാദി, സ്പണ്‍ സില്‍ക്ക് എന്നിവക്ക് ജൂലൈ 5 വരെ 30 ശതമാനം ഗവ.റിബേറ്റ് അനുവദിച്ചതായി ഖാദി കേന്ദ്രം ഡയറക്ടര്‍ അറിയിച്ചു.