പയ്യന്നൂര്‍: സിപിഎം അക്രമത്തിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 30ന് പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ നടക്കും.
ഉച്ചക്ക് ശേഷം രണ്ടു മണിക്ക് നടക്കുന്ന പരിപാടിയില്‍ ഗ്രോ വാസു, കെ. വേണു, പി.ടി. തോമസ്, എം.എം. സോമശേഖരന്‍, അഡ്വ. പി.എ. പൗരന്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ഡോ. ഡി. സുരേന്ദ്രനാഥ്, ഡോ. കെ. രാജാറാം തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും.
















