Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പൂര്‍വ്വകാലത്തെ ഓര്‍മ്മിപ്പിച്ച് ഒരുവട്ടം കൂടി ഒത്തുചേര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2016, 11:07 am IST
inKasargod

കാഞ്ഞങ്ങാട്: നീണ്ട സ്‌കൂള്‍ മണി മുഴങ്ങിയപ്പോള്‍ 30 വര്‍ഷങ്ങളുടെ ഇടവേളയില്‍ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ഉപജീവനാര്‍ത്ഥം ജോലി ചെയ്യുന്ന പഴയ ഏഴാം ക്ലാസ്സുകാര്‍ ക്ലാസ്സുമുറിയില്‍ ഓടിയെത്തി. കൂടെ അന്ന് അധ്യാപകരായിരുന്നവരും ക്ലാസ്സ് മുറുകളുലെത്തിയതോടെ എല്ലാവരും വര്‍ഷങ്ങള്‍ക്ക് പിറകിലേക്ക് നടന്നു. രജിസ്റ്ററില്‍ നിന്നും ഓരോരുത്തരുടെ പേര് അധ്യാപകന്‍ വിളിച്ചപ്പോള്‍ പഴയ കുട്ടിയായി എല്ലാവരും ഹാജര്‍ പറഞ്ഞു. പുല്ലൂര്‍ ഗവ.യുപി സ്‌കൂളിലെ 1985-86 വര്‍ഷത്തെ ഏഴാംക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ നിഷ്‌ക്കളങ്ക ബാല്യത്തിന്റെ ഓര്‍മ്മകളിലേക്ക് യാത്ര തിരിച്ച് തങ്ങളുടെ പഴയ ക്ലാസ്സുമുറിയില്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുവട്ടം കൂടി ഒത്തുചേര്‍ന്നു.

സാധാരണ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്‌മയില്‍ നിന്ന് വ്യത്യസ്തമായി തങ്ങളുടെ പഴയ ഏഴാം ക്ലാസ്സിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ക്ലാസ്സിലെത്തിച്ചേര്‍ന്നതാണ് ഒരുവട്ടം കൂടിയെന്ന് പേരിട്ട പരിപാടിക്ക് തുടക്കം കുറിച്ചത്. പ്രശസ്ത കവി ദിവാകരന്‍ വിഷ്ണുമംഗലം ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. രാജേന്ദ്രന്‍ പുല്ലൂര്‍ സ്വാഗതം പറഞ്ഞു. എ.ടി.ശശി അദ്ധ്യക്ഷത വഹിച്ചു. വിനു വണ്ണാര്‍വയല്‍ നന്ദി പറഞ്ഞു.

ഗുരുവന്ദനം പരിപാടിയില്‍ ഏഴാം ക്ലാസ്സില്‍ അധ്യാപകരായ എ.കുഞ്ഞമ്പു മാസ്റ്റര്‍, ഗോപാലകൃഷ്ണന്‍മാസ്റ്റര്‍, നാരായണ വാരസ്യാര്‍, നാരായണന്‍കുട്ടി മാസ്റ്റര്‍, ബാലകൃഷ്ണന്‍ കാനം, നാരായണന്‍ പൊള്ളക്കട, എസ്.കെ.നാരായണിടീച്ചര്‍, ചന്ദ്രിക ടീച്ചര്‍, സാവിത്രി ടീച്ചര്‍, തമ്പായി ടീച്ചര്‍ എന്നിവരെ കാഞ്ഞങ്ങാട് ഡിവൈഎസ്പി സുനില്‍ ബാബു പൊന്നാട അണിയിച്ച് ആദരിച്ചു. ഉത്തംദാസ് അദ്ധ്യക്ഷത വഹിച്ചു. രേഖ സ്വാഗതവും യു.പ്രകാശന്‍ നന്ദിയും പറഞ്ഞു.

ഓര്‍മ്മക്കൂട്ടം പരിപാടിയില്‍ അംഗങ്ങളും കുടുംബാംഗങ്ങളും വേദി പങ്കിട്ട് താങ്കളുടെ പഴയകാല അനുഭവങ്ങള്‍ പങ്കുവെച്ചു. അനില്‍ പുളിക്കാല്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനത്തില്‍ ചന്ദ്രിക ടീച്ചര്‍, ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, നാരായണന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിനോദ്കുമാര്‍ പള്ളയില്‍വീട് അദ്ധ്യക്ഷത വഹിച്ചു. വിജയന്‍ പൊള്ളക്കട സ്വാഗതവും അരവിന്ദന്‍ പുളിക്കാല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന കലാപരിപാടിയില്‍ പഴയകാല പാട്ടുകള്‍ പാടി ഗൃഹാതുരതയുണര്‍ത്തി അംഗങ്ങളും ബന്ധുക്കളും ഒരുവട്ടം കൂടി ആഹ്ലാദം പങ്കുവെച്ചു.

പുല്ലൂര്‍ ഗവ.എല്‍പി സ്‌കൂളില്‍ 1985-86 വര്‍ഷത്തില്‍ ഏഴാംക്ലാസ്സില്‍ പഠിച്ച വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും സ്‌കൂളില്‍ ഒരുവട്ടം കൂടി ഒത്തു ചേര്‍ന്നപ്പോള്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

Kerala

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.