Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

കടയ്‌ക്കാട് മത്സ്യമാര്‍ക്കറ്റിന്റെ പ്രവര്‍ത്തനത്തിന് അനുമതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2016, 08:24 pm IST
inPathanamthitta

പന്തളം: മുന്നൂറോളം തൊഴിലാളികളുടെ ആശങ്കക്ക് വിരാമമായി കടയ്‌ക്കാട് മത്സ്യമൊത്തവിതരണ മാര്‍ക്കറ്റ് പ്രവര്‍ത്തനത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അന്തിമ അനുമതി ലഭിച്ചു. നിയമക്കുരുക്കില്‍പെട്ട കടയ്‌ക്കാട് മത്സ്യമൊത്തവിതരണ മാര്‍ക്കറ്റിനാണ് ഒടുവില്‍ പ്രവര്‍ത്തനനാനുമതി ലഭിച്ചത്. മനുഷ്യാവകാശ കമ്മീഷന്‍ മുതല്‍ ഹൈകോടതിവരെ നീണ്ട നിയമപോരാട്ടകള്‍ക്കൊടുവിലാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കാന്‍ അന്തിമാനുമതി ലഭിച്ചത്. പതിറ്റാണ്ടുകളായി കടയ്‌ക്കാട്ട് പ്രവര്‍ത്തിക്കുന്ന മത്സ്യമാര്‍ക്കറ്റ് 2012 മുതലാണ് നിയമക്കുരുക്കില്‍പെടുന്നത്. പരിസരവാസികളായ ചിലര്‍ മലിനീകരണ പ്രശ്‌നമുയര്‍ത്തി മനുഷ്യാവകാശ കമീഷനെ സമീപിച്ചതോടെയാണ് നാലുവര്‍ഷം നീണ്ട നിയമപോരാട്ടത്തിന് തുടക്കമായത്. ഇതിനിടെ, നിരവധി തവണ മാര്‍ക്കറ്റ് പൂട്ടലും തുറക്കലും നടന്നു. ഏറ്റവും അവസാനം ഏപ്രിലില്‍ മനുഷ്യാവകാശ കമീഷനും ഹൈകോടതിയും ഒരുപോലെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയോടെ മാര്‍ക്കറ്റ് പ്രവര്‍ത്തിപ്പിക്കാവൂ എന്ന് നിര്‍ദേശിച്ചതോടെയാണ് നഗരസഭ മലിനീകരണ നിയന്ത്ര ബോര്‍ഡ് നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ആരംഭിച്ചത്.

പഞ്ചായത്ത് ഭരണസമിതിയുടെ അവസാന ഒരുവര്‍ഷത്തെ കാലഘട്ടത്തില്‍ 15 ലക്ഷം രൂപ മാര്‍ക്കറ്റിന്റെ നിര്‍മാണത്തിനായി അനുവദിച്ചിരുന്നു. മാര്‍ക്കറ്റിന്റെ ഗുണഭോക്താക്കളായ മത്സ്യത്തൊഴിലാളികളും അഞ്ചുലക്ഷം രൂപ ഗുണഭോക്തൃ വിഹിതമായി സമാഹരിച്ചുനല്‍കി. മലിനീകരണ നിയന്ത്ര ബോര്‍ഡ് നിര്‍ദേശം ലംഘിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതെന്ന് തുടക്കത്തിലെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെ, ഗുണഭോക്തൃ കമ്മിറ്റി യോഗം ചേര്‍ന്ന് കണ്‍വീനറെ തല്‍സ്ഥാനത്തുനിന്ന് നീക്കി പുതിയ കണ്‍വീനറെ തെരഞ്ഞെടുത്തു. ഇതിന് പുതിയ നഗരസഭാ ഭരണസമിതി അനുമതി നല്‍കി.

തുടര്‍ന്നാണ് നഗരസഭ അഞ്ചുലക്ഷം രൂപകൂടി അടിയന്തരമായി അനുവദിച്ച് മാര്‍ക്കറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശത്തിന് വിധേയമായി നടത്താന്‍ തീരുമാനിച്ചത്.

എട്ട് പ്രധാന നിര്‍ദേശങ്ങളാണ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ബോര്‍ഡ് മുന്നോട്ടുവെച്ചത്. വാഹനങ്ങളില്‍നിന്ന് മാര്‍ക്കറ്റില്‍ വീഴുന്ന മലിനജലം ഒഴുകാന്‍ കഴിയുന്ന തരത്തില്‍ തറ ചരിച്ച് കോണ്‍ക്രീറ്റ് ചെയ്യുക, മത്സ്യം കയറ്റിയിറക്കുന്ന ഭാഗത്ത് മഴവെള്ളം വീഴാത്തതരത്തില്‍ മേല്‍ക്കൂര നിര്‍മിക്കുക, മലിനജലം സംഭരിക്കാന്‍ കഴിയുന്നതരത്തില്‍ സംഭരണി നിര്‍മിക്കുക, മാര്‍ക്കറ്റ് ദിവസവും വൃത്തിയാക്കാന്‍ കഴിയുന്ന സംവിധാനം ഒരുക്കുക തുടങ്ങിയവയായിരുന്നു പ്രധാന നിര്‍ദേശങ്ങള്‍. മാര്‍ക്കറ്റില്‍ ഗുണഭോക്തൃസമിതി നിര്‍മിച്ച ബയോഗ്യാസ് പ്‌ളാന്റ് പ്രവര്‍ത്തനരഹിതമായിരുന്നു.

ഇത് പ്രവര്‍ത്തന സജ്ജമാക്കണമെന്ന നിര്‍ദേശവും ബോര്‍ഡ് മുന്നോട്ടുവെച്ചു.

നഗരസഭയുടെ അപേക്ഷ പരിഗണിച്ച് മേയ് 10ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരായ പ്രവിതാമോള്‍, അര്‍ജുന്‍, പ്രവീണ്‍ തമ്പി എന്നിവരുടെ നേതൃത്വത്തില്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധന പ്രകാരമാണ് ഇപ്പോള്‍ പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നത്.

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭിച്ചതോടെ മാര്‍ക്കറ്റ് തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യമാണ് ഒരുങ്ങിയത്. ഏപ്രിലില്‍ മാര്‍ക്കറ്റ് പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് ലേലംചെയ്ത് നല്‍കിയിരുന്നു. ലേലം നടന്നെങ്കിലും ഔദ്യോഗികമായി തുറക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതിനാല്‍ നഗരസഭാ കൗണ്‍സില്‍ ലേലം സ്ഥിരപ്പെടുത്തിയിരുന്നില്ല. ലേലം കഴിഞ്ഞയുടന്‍ ദിവസങ്ങള്‍ക്കുള്ളില്‍ നഗരസഭാ സെക്രട്ടറി മാര്‍ക്കറ്റ് പൂട്ടിയതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഏറെ വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും സാക്ഷിയായ കടയ്‌ക്കാട് മൊത്തവിതരണ മത്സ്യമാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം തുടങ്ങാനുള്ള തടസ്സങ്ങള്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചതോടെ നീങ്ങി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബ് രാഷ്‌ട്രീയം: രണ്ടുവർഷത്തിനകം പഞ്ചാബിനെ ലഹരിമുക്തമാക്കും; അമിത് ഷായുടെ തെരഞ്ഞെടുപ്പുവാഗ്ദാനം, നഷാ മുക്ത് പഞ്ചാബ് റാലി സമാപിച്ചു

Kerala

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

India

2020-ലെ ദൽഹി കലാപം; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

പുതിയ വാര്‍ത്തകള്‍

ഡ്രൈവിങ് ലൈസന്‍സ് തെറിച്ചേക്കും;അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇൻഡി’ സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.