Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ടാര്‍മിക്‌സിംഗ് പ്ലാന്റ് അടച്ചു പൂട്ടണം: ജനകീയ സമരസമിതി സമരം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2016, 08:49 pm IST
inPathanamthitta

അടൂര്‍: പറക്കോട് ടി.ബി ജംഗ്ഷന്‌സമീപമുളള ടാര്‍മിക്‌സിംഗ് പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേത്യത്വത്തില്‍ സമരം ആരംഭിച്ചു. ആരോഗ്യപ്രശ്‌നങ്ങളുയര്‍ത്തുന്ന പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരം നഗരസഭാ കൗണ്‍സിലര്‍ അലാവുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. രവീന്ദ്രനാഥടാഗോര്‍ റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി പറക്കോട് അന്‍സാരി,നിരപ്പില്‍ അഷറഫ്, ഗോപി, ചന്ദ്രന്‍പിളള,പ്രഭാകരന്‍,അജയകുമാര്‍,ധനീഷ്,ബഷീര്‍,എസ്.ബിനു എന്നിവര്‍ പ്രസംഗി ച്ചു.നിരവധിസ്ത്രീകളും സമരത്തില്‍ പങ്കെടു ത്തു. പ്ലാന്റിനടുത്തുളള വീട്ടുകാരാണ് പുകകൊണ്ടുവലയുന്നതെന്ന് സമരത്തിനെ ത്തിയവര്‍ പറഞ്ഞു.അന്തരീക്ഷത്തില്‍ സദാനേരവും പൊടിപടലം തങ്ങിനില്ക്കു കയാണ്. എം.സിറോഡിന്റെ നിര്‍മ്മാണത്തിനാ യാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെപ്ലാന്റ് നിര്‍മ്മിച്ചത്.റോഡ്‌നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പതിബെല്‍ പ്ലാന്റ്‌വിട്ടു. തുടര്‍ന്ന് മററ്‌റോഡുക ളുടെ പണികള്‍ക്കായി മാറി മാറി കരാറുകാര്‍ ഇവിടെതന്നെ പ്ലാന്റ്പ്രവര്‍ത്തിപ്പിക്കുകയായിരു ന്നു.ഇപ്പോള്‍ പത്തനാപുരംമണ്ഡലത്തിലെ റോഡ് നിര്‍മ്മാണത്തിനുളള ടാര്‍മിക്‌സ് ചെയ്ത് കൊണ്ടുപോകുന്നത് ഇവിടെനിന്നാ ണ്. പ്ലാന്റ്പ്രവര്‍ത്തിക്കുന്ന സമയങ്ങളില്‍ സമീപവാസികള്‍ കതകും ജനാലയും അടച്ച് വീടിനുളളില്‍ കഴിയേണ്ടഅവസ്ഥയാണ്.കാറ്റി ന്റെ ഗതിയനുസരിച്ച് പുകവിവിധ ദിശകളിലേ ക്ക് വ്യാപിക്കും.ചിലനേരം അസഹ്യമായ ഗന്ധ വും ഉണ്ട്.പുകയും ദുര്‍ഗന്ധവുംകാരണം പ്രദേശവാസികള്‍ക്ക് ശ്വാസംമുട്ടലും തുമ്മലും സമീപവാസികള്‍ക്ക് ശരീരത്ത് ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ട്. പ്ലാന്റ് നിര്‍ത്തലാക്കണ മെന്നാവിശ്യപ്പെട്ട് നിരവധിസമരങ്ങളും നടന്നിരുന്നു. ഒന്‍പത്മാസംമുന്‍പ് നാട്ടുകാര്‍ റോഡ്ഉപരോ ധിക്കുകയും അടൂര്‍ ആര്‍.ഡി.ഒ സ്ഥലത്ത് എത്തിചര്‍ച്ചനടത്തുകയും തുടര്‍ന്ന് കളക്ടറു ടെ ചേംമ്പറില്‍യോഗം നടന്നിരുന്നു. നിശ്ചിത ദിവസത്തിനുളളില്‍ പ്ലാന്റിന്റെപ്രവര്‍ത്തനം നിര്‍ത്താമെന്ന് ഉറപ്പ്‌ലഭിച്ചിരുന്നതായും എന്നാ ല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പ്ലാന്റിന്റെ പ്രവര്‍ ത്തനം നിര്‍ത്തിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബ് രാഷ്‌ട്രീയം: രണ്ടുവർഷത്തിനകം പഞ്ചാബിനെ ലഹരിമുക്തമാക്കും; അമിത് ഷായുടെ തെരഞ്ഞെടുപ്പുവാഗ്ദാനം, നഷാ മുക്ത് പഞ്ചാബ് റാലി സമാപിച്ചു

Kerala

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

India

2020-ലെ ദൽഹി കലാപം; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

പുതിയ വാര്‍ത്തകള്‍

ഡ്രൈവിങ് ലൈസന്‍സ് തെറിച്ചേക്കും;അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇൻഡി’ സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.