Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

നഖങ്ങള്‍ എത്ര സുന്ദരം..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2016, 06:05 pm IST
inLifestyle

എത്ര മനോഹരമായി വസ്ത്രം ധരിച്ചിട്ടും നഖങ്ങള്‍ക്ക് വൃത്തിയില്ലെങ്കില്‍ അതുമൊത്തത്തിലുള്ള സൗന്ദര്യത്തെ ബാധിക്കും. നഖങ്ങള്‍ക്ക് ആരോഗ്യപരമായും ഏറെ പ്രാധാന്യമുണ്ട്. കരാറ്റിന്‍ എന്ന പ്രോട്ടീന്‍ കൊണ്ടാണ് നിങ്ങളുടെ നഖങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഇളം പിങ്ക് നിറത്തില്‍ മൃദുവായി കാണപ്പെടുന്നതാണ് ആരോഗ്യമുള്ള നഖം. ഇത് എളുപ്പത്തില്‍ പൊട്ടുകയോ വിള്ളലുണ്ടാവുകയോ ഇല്ല.

വളരെ എളുപ്പത്തില്‍ നഖം സംരക്ഷിക്കാന്‍ ചില നിര്‍ദേശങ്ങളിതാ! നഖം കൃത്യമായി വെട്ടി വൃത്തിയാക്കുക. രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ നഖം വെട്ടണം. ഇത് നഖങ്ങളുടെ ഷെയ്‌പ്പ് നിലനിര്‍ത്തുന്നതിനൊപ്പം അവ എളുപ്പം പൊട്ടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സഹായിക്കും. ആഴ്ചയില്‍ ഒരു പ്രാവശ്യം തണുത്തവെള്ളത്തിലോ നാരങ്ങാനീരിലോ നഖം അല്പനേരെ മുക്കിവെയ്‌ക്കുക. ഇത് നഖങ്ങളുടെ ആരോഗ്യം വര്‍ധിപ്പിക്കും.

നഖം ബലം കുറഞ്ഞതാണെങ്കില്‍ ദിവസവും നെയില്‍ സ്ട്രങ്തനറോ ഹാര്‍ഡനറോ ഉപയോഗിക്കുക. മാനിക്യുര്‍ ചെയ്യുമ്പോള്‍ ബാഹ്യചര്‍മ്മം എടുത്തുകളയരുത്. അതാണ് നിങ്ങളുട നഖങ്ങളെ സംരക്ഷിക്കുന്നത്. അവയെ എടുത്തുമാറ്റുന്നത് അണുബാധയ്‌ക്കിടവരുത്തും.

നഖത്തിനുമേലുണ്ടായ വെള്ള അടയാളങ്ങളും വരകളും കാലക്രമേണ വ്യാപിക്കാറുണ്ട്. അവ സ്ഥിരമായി ഉണ്ടാവുന്നതാണെങ്കില്‍ ഏതെങ്കിലും ഘടകങ്ങളുട അപര്യാപ്തതയാവും സൂചിപ്പിക്കുന്നത്.

അതിനാല്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. നഖങ്ങളെ െ്രെഡയായി സൂക്ഷിക്കുക. എപ്പോഴും നനയുന്നത് നഖങ്ങളുടെ ബലം കുറയ്‌ക്കും. ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഗ്ലൗസുകള്‍ അണിയുക. നഖം അധികം ചെറുതാക്കി മുറിക്കരുത്. അത് വേദനയുണ്ടാക്കും. കയ്യും കാലും മോയ്ച്വറൈസ് ചെയ്യുമ്പോള്‍ നഖങ്ങളെ മറയ്‌ക്കാതിരിക്കുക. എല്ലാ സമയത്തും നെയില്‍ പോളിഷ് അണിയാതിരിക്കുക. നഖങ്ങള്‍ക്ക് മഞ്ഞനിറമുണ്ടാകാനും അതു പൊട്ടാനും ഇത് കാരണമാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് കൂടിയത് 3160 രൂപ! റെക്കോർഡ് കുതിപ്പിൽ സ്വർണം

Kerala

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

World

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു
Kerala

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.