Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കോപ്പ അമേരിക്ക സെമി നാളെ മുതല്‍ അര്‍ജന്റീനക്ക് എതിരാളികള്‍ ആതിഥേയര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2016, 08:09 pm IST
in Football

ഹൂസ്റ്റണ്‍: കോപ്പ അമേരിക്ക ശതാബ്ദി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ചാമ്പ്യന്‍ഷിപ്പ് അവസാന ഘട്ടത്തിലേക്ക്. ഇനി രണ്ട് സെമിയും ലൂസേഴ്‌സ് ഫൈനലും കലാശപ്പോരാട്ടവും ഉള്‍പ്പെടെ നാല് മത്സരങ്ങള്‍ മാത്രം ബാക്കി. സെമിഫൈനലിന് നാളെ തുടക്കം. രാവിലെ 6.30ന് നടക്കുന്ന ആദ്യ സെമിയില്‍ നിലവിലെ റണ്ണേഴ്‌സായ അര്‍ജന്റീന ആതിഥേരായ യുഎസ്എയെ നേരിടും. വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലി കരുത്തരായ കൊളംബിയയുമായി ഏറ്റുമുട്ടും.

വെനസ്വേലയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് അര്‍ജന്റീന സെമിയിലേക്ക് കുതിച്ചത്. ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയായിരുന്നു അമേരിക്കന്‍ മുന്നേറ്റം. എങ്കിലും ആദ്യ സെമിയില്‍ അമേരിക്കക്കെതിരെ സാധ്യത കൂടുതലും അര്‍ജന്റീനക്കുതന്നെ.

ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീന മിന്നുന്ന ഫോമിലാണ്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലിക്കെതിരെ 2-1ന്റെ വിജയം. മെസ്സി ഹാട്രിക്കിന്റെ കരുത്തില്‍ രണ്ടാം മത്സരത്തില്‍ പനാമക്കെതിരെ 5-0നും അവസാന മത്സരത്തില്‍ ബൊളീവിയക്കെതിരെ 3-0ന്റെയും ആധികാരി വിജയം. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളും വിജയിച്ച ഏക ടീമും മെസ്സിയുടെ അര്‍ജന്റീന മാത്രം. സെമിയില്‍ ജയിച്ചാല്‍ അര്‍ജന്റീനയുടെ 28-ാം ഫൈനലാവും. അതേസമയം അമേരിക്കയാണ് ജയിക്കുന്നതെങ്കില്‍ ആദ്യ ഫൈനലും.

ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ കൊളംബിയയോട് 2-0ന് തോല്‍വി ഏറ്റുവാങ്ങിയാണ് ആതിഥേയരായ അമേരിക്ക തുടങ്ങിയത്. എന്നാല്‍ രണ്ടാം കളിയില്‍ കോസ്റ്ററിക്കയെ 4-0നും അവസാന മത്സരത്തില്‍ പരാഗ്വെയെ 1-0നും പരാജയപ്പെടുത്തി ഗ്രൂപ്പ് ജേതാക്കളായി ക്വാര്‍ട്ടറില്‍. ക്വാര്‍ട്ടറിലും മിന്നുന്ന പ്രകടനം പുറത്തെടുത്തതോടെ സെമിയിലും അവര്‍ ഇടംപിടിച്ചു. 1995നു ശേഷം ഇതാദ്യമായാണ് യുഎസ്എ കോപ്പ അമേരിക്കയുടെ സെമിയിലെത്തുന്നത്.

നാളത്തെ സെമിയില്‍ മെസ്സിയും ഹിഗ്വയിനും ഉള്‍പ്പെടുന്ന സൂപ്പര്‍ താരങ്ങളെ പിടിച്ചുകെട്ടുക എന്നതാണ് അമേരിക്കന്‍ പ്രതിരോധത്തിന്റെ കനത്ത വെല്ലുവിൡ ഇരുവര്‍ക്കും പുറമെ ലാവേസി, അഗ്യൂറോ, ലമേല അര്‍ദ്ധാവസരം പോലും ഗോളാക്കിമാറ്റാന്‍ കഴിവുള്ളവരാണ് അര്‍ജന്റീനന്‍ താരങ്ങള്‍. ക്വാര്‍ട്ടര്‍ ൈഫനലിലെന്നപോലെ മെസ്സി സെമിയിലും ആദ്യ ഇലവനില്‍ ഇറങ്ങുമെന്ന് ഉറപ്പ്. ടൂര്‍ണമെന്റില്‍ ഇതുവരെ മെസ്സി നാല് ഗോളുകള്‍ നേടിക്കഴിഞ്ഞു.

എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ പരിക്കുകാരണം കരയ്‌ക്കിരുന്ന പ്ലേ മേക്കര്‍ ഏയ്ഞ്ചല്‍ ഡി മരിയ സെമിയില്‍ കളിക്കാനിറങ്ങുമോ എന്ന കാര്യം ഉറപ്പില്ല. മരിയയുടെ അഭാവത്തിലും വിജയിക്കാന്‍ കഴിവുള്ള സംഘവമാണ് അര്‍ജന്റീന. മാര്‍ക്കോസ് റോജോ, നിക്കോളാസ് ഒട്ടമെന്‍ഡി എന്നിവരടങ്ങുന്ന മികച്ച പ്രതിരോധവും അവര്‍ക്കുണ്ട്. ഗോള്‍വലക്ക് മുന്നില്‍ സെര്‍ജിയോ റൊമേരോയും ഇറങ്ങുന്നതോടെ അമേരിക്കന്‍ മുന്നേറ്റ നിരക്ക് ഏറെ വിയര്‍ക്കേണ്ടിവരുമെന്ന് ഉറപ്പ്.

ക്ലിന്റ് ഡെംസി, ഗ്യാസി സര്‍ഡെസ് എന്നിവരിലാണ് ആതിഥേയരുടെ പ്രതീക്ഷ. ഡെംസി ഇതുവരെ ടൂര്‍ണമെന്റില്‍ മൂന്ന് ഗോളുകള്‍ നേടിക്കഴിഞ്ഞു. ക്യാപ്റ്റന്‍ മൈക്കല്‍ ബ്രാഡ്‌ലി നയിക്കുന്ന മധ്യനിരയും മികച്ച പ്രകടനമാണ് കഴിഞ്ഞ മത്സരങ്ങളില്‍ നടത്തിയത്. ബ്രാഡ്‌ലിക്കൊപ്പം ഗ്രഹാം സുസി, ബെഡോയ, ജെര്‍മെയ്ന്‍ ജോണ്‍സ് എന്നിവരും ഇറങ്ങുമ്പോള്‍ മധ്യനിരയില്‍ കളിപിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് യുഎസ്. ഗോള്‍വലക്ക് മുന്നില്‍ കാവല്‍നില്‍ക്കുന്ന ബ്രാഡ് ഗുസാനെ കീഴടക്കുക എന്നതാണ് അര്‍ജന്റീനന്‍ സ്‌ട്രൈക്കര്‍മാരുടെ വെല്ലുവിളി.

ഫാബിയന്‍ ജോണ്‍സണ്‍, ജെഫ് കാമറോണ്‍, ജോണ്‍ ബ്രൂക്‌സ്, ബാറ്റ് ബെസ്‌ലര്‍ എന്നിവര്‍ പ്രതിരോധം കാക്കാനുമിറങ്ങുന്നതോടെഒരു അട്ടിമറിയാണ് അവര്‍ പ്രതീക്ഷിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.