Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇറ്റലി നോക്കൗട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2016, 09:59 pm IST
in Football

ടുളൂസ്: ഇറ്റലി യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍. 88-ാം മിനിറ്റില്‍ ഈഡര്‍ നേടിയ തകര്‍പ്പന്‍ ഗോളിന്റെ കരുത്തില്‍ സ്വീഡനെ 1-0ന് പരാജയപ്പെടുത്തി തുടര്‍ച്ചയായ രണ്ടാം വിജയം നേടിയാണ് ഇറ്റലി അവസാന 16-ലേക്ക് കുതിച്ചത്. രണ്ട് കളികളില്‍ നിന്ന് ആറ് പോയിന്റാണ് ഇറ്റലിക്കുള്ളത്. അതേസമയം ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനോട് സമനില പാലിച്ച സ്വീഡന് ഒരു പോയിന്റാണുള്ളത്.

സ്വീഡനെതിരെ 3-5-2 ശൈലിയിലാണ് ഇറ്റലി കളിക്കാനിറങ്ങിയത്. അതേസമയം സ്വീഡന്‍ 4-4-2 ശൈലിയിലും. ഇരുടീമുകളും പ്രതിരോധത്തിന് ഊന്നല്‍ നല്‍കിയുള്ള കളിയാണ് പുറത്തെടുത്തത്. ആദ്യമത്സരത്തില്‍ ബല്‍ജിയത്തെ കീഴടക്കിയ ഇറ്റലി സ്വീഡനെതിരെ കരുതലോടെയാണ് തുടങ്ങിയത്.

കൡ തുടങ്ങി മൂന്നാം മിനിറ്റില്‍ സ്വീഡന് അവസരം. ഇബ്രയെ ലക്ഷ്യമാക്കി കിം കാള്‍സ്‌റ്റോം നല്‍കിയ തകര്‍പ്പന്‍ ക്രോസ് ജോര്‍ജിയോ ചില്ലെനി ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്തു. 10-ാം മിനിറ്റില്‍ ഇറ്റലിയുടെ ഡാനിയേല ഡി റോസിയും മാര്‍ക്കോ പറോലോയും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ പന്ത് ഫ്‌ളോറന്‍സിക്ക്. എന്നാല്‍ ഫ്‌ളോറന്‍സി പായിച്ച ഷോട്ട് നേരെ സ്വീഡിസ് ഗോളിയുടെ കയ്യിലേക്ക്. ഇതിന് തൊട്ടുമുമ്പ് സ്വീഡന്റെ ഒരു മുന്നേറ്റം ബഫണിന് മുന്നില്‍ അവസാനിച്ചു.

19-ാം മിനിറ്റില്‍ ഇറ്റലിയുടെ മറ്റൊരു മുന്നേറ്റം. എന്നാല്‍ അന്റോണിയോ കാന്‍ഡ്രിവ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് സ്വീഡിഷ് ഗോളി കുത്തിയകറ്റി അപകടം ഒഴിവാക്കി. 27-ാം മിനിറ്റില്‍ 40 വാര അകലെനിന്ന് സ്വീഡന് ഫ്രീകിക്ക്. എന്നാല്‍ കിക്കിനൊടുവില്‍ ബോക്‌സില്‍ നിന്ന ഇബ്രാഹിമോവിച്ച് പായിച്ച ഹെഡ്ഡര്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. തുടര്‍ന്നും ഇരുടീമുകളും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ബോക്‌സിന് തൊട്ടടുത്തുവരെ എത്താനേ ഇരുടീമുകള്‍ക്കും കഴിഞ്ഞുള്ളൂ. ഇതോടെ ആദ്യപകുതി ഗോള്‍രഹിതമായി.

രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റായപ്പോഴേക്കും ഇറ്റലിക്ക് നല്ലൊരു അവസരലഭിച്ചു. എന്നാല്‍ പെല്ലെയുടെ ഷോട്ട് ബാറിന് മുകളിലൂടെ പറന്നു. തൊട്ടുപിന്നാലെ മൂന്ന് കോര്‍ണറുകള്‍ കൂടി ഇറ്റലിക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 63-ാം മിനിറ്റില്‍ കാന്‍ഡ്രിവയുടെ ഷോട്ടും സ്വീഡിഷ് ഗോളി അനായാസം കയ്യിലൊതുക്കി. തുടര്‍ന്നും ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ലക്ഷ്യത്തിലേക്കെത്തിയില്ല.

82-ാം മിനിറ്റില്‍ ഇറ്റലിയുടെ ഗോള്‍ ശ്രമത്തിന് മുന്നില്‍ ക്രോസ്ബാര്‍ വിലങ്ങുതടിയായി. ജോര്‍ജിയോ ചില്ലെനി നല്‍കിയ ക്രോസിന് പറോലോ ഉതിര്‍ത്ത ഹെഡ്ഡറാണ് ക്രോസ്ബാറില്‍ത്തട്ടി തെറിച്ചത്. അധികം കഴിയും മുന്നേ ഇറ്റലി ലീഡ് നേടി. പന്തുമായി ഒറ്റക്ക് സ്വീഡിഷ് പ്രതിരോധനിരക്കാരെ വകഞ്ഞുമാറ്റി മുന്നേറി ബോക്‌സില്‍ പ്രവേശിച്ച ശേഷം ഈഡര്‍ പായിച്ച തകര്‍പ്പന്‍ വലംകാലന്‍ ഷോട്ടാണ് മുഴുനീളെ പറന്ന ഗോളിയെയും മറികടന്ന് വലയില്‍ കയറിയത്.

തൊട്ടുപിന്നാലെ ലീഡ് ഉയര്‍ത്താനുള്ള അവസരം ഇറ്റലിക്ക് ലഭിച്ചെങ്കിലും കാന്‍ഡ്രിവയുടെ ഷോട്ട് സ്വീഡിഷ് ഗോളി പന്ത് രക്ഷപ്പെുടത്തി. അവസാന നിമിഷത്തില്‍ ലഭിച്ച അവസരം മുതലാക്കാന്‍ കഴിയാതിരുന്നതോടെ അനിവാര്യമായ സമനില സ്വീഡന്‍ ഏറ്റുവാങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.