Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

അര്‍ജന്റീന-വെനസ്വേല, മെക്‌സിക്കോ-ചിലി ക്വാര്‍ട്ടര്‍ ഫൈനല്‍ നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2016, 09:55 pm IST
inFootball

മസാചുസെറ്റ്‌സ്: കോപ്പ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനല്‍ ലക്ഷ്യമിട്ട് അര്‍ജന്റീന നാളെ കളത്തില്‍. എതിരാളികള്‍ വെനസ്വേല. നാളെ പുലര്‍ച്ചെ 4.30ന് കിക്കോഫ്. മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലി മെക്‌സിക്കോയെ നേരിടും. നാളെ രാവിലെ 7.30ന് മത്സരം ആരംഭിക്കും.

ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് മെസ്സിയും സംഘവും ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. ചിലിക്കെതിരായ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ മെസ്സി കളിക്കാനിറങ്ങിയില്ലെങ്കിലും പനാമക്കെതിരെയും ബൊളീവിയക്കെതിരെയും രണ്ടാം പകുതിയില്‍ മൈതാനത്തെത്തി.

പനാമക്കെതിരെ ഗംഭീര ഹാട്രിക്കും മെസ്സി കരസ്ഥമാക്കി. മെസ്സിയും ഡി മരിയയും ഹിഗ്വയിനും ഉള്‍പ്പെടുന്ന അര്‍ജന്റീനക്കു തന്നെ മത്സരത്തില്‍ മുന്‍തൂക്കം. മെസ്സിയുടെ അഭാവത്തിലും ചിലിക്കെതിരെ വിജയിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസം മെസ്സി കൂടി കളത്തിലെത്തുന്നതോടെ ഇരട്ടിയാകും.

കരുത്തുറ്റ മധ്യ-മുന്നേറ്റ നിരയാണ് അര്‍ജന്റീനയുടെ കരുത്ത്. ഡി മരിയക്ക് പുറമെ ജാവിയര്‍ മഷ്‌റാനോ, എവര്‍ ബനേഗ, അഗസ്റ്റൂസോ ഫെര്‍ണാണ്ടസ്, ലൂക്കാസ് ബിഗ്ലിയ, എവര്‍ ബനേഗ, എറിക് ലമേല തുടങ്ങിയവരാണ് മധ്യനിരയിലെ കരുത്തര്‍. സ്‌ട്രൈക്കര്‍മാരായി എസിക്വേല്‍ ലാവേസിയും ഹിഗ്വയിനും.

നിക്കോളാസ് ഒട്ടമെന്‍ഡി, മാര്‍ക്കോസ് റോജോ, റാമിറോ ഫ്യൂണ്‍ സ്‌മോറി, ഗബ്രിയേല്‍ മെര്‍ക്കാഡോ, ജോനാഥന്‍ മൈദാന, ഫഫാകുന്‍ഡോ റോന്‍കാഗ്ലിയ എന്നിവരാണ് പ്രതിരോധത്തിലെ കരുത്തര്‍. ഗോള്‍വലക്ക് മുന്നില്‍ സെര്‍ജിയോ റൊമേറോയും ഇറങ്ങുമ്പോള്‍ വെനസ്വേലന്‍ നിര ഏറെ വിയര്‍ക്കുമെന്ന് ഉറപ്പ്. കോപ്പഅമേരിക്കയുടെ ചരിത്രത്തില്‍ ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടുന്നത് അഞ്ചാം തവണ. മുന്‍പ് നാല് തവണയും വിജയം അര്‍ജന്റീനക്കൊപ്പം.

കണക്കുകളിലെ ആ മേല്‍ക്കോയ്‌മയും തങ്ങള്‍ക്ക് തുണയാകുമെന്ന വിശ്വാസത്തിലാണ് മെസ്സിയും കൂട്ടരും. 2011-ല്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് വെനസ്വേല അര്‍ജന്റീനയെ അവസാനമായി തോല്‍പ്പിച്ചത്. അത്തരമൊരു അട്ടിമറിക്കാണ് അവര്‍ ഇത്തവണ കാത്തിരിക്കുന്നത്.

ഗ്രൂപ്പ് സിയില്‍ നിന്ന് മെക്‌സിക്കോക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് വെനസ്വേല ക്വാര്‍ട്ടറിലേക്ക് വന്നത്. ഉറുഗ്വെയെയും ജമൈക്കയെയും പരാജയപ്പെടുത്തിയ അവര്‍ മെക്‌സിക്കോയുമായി സമനില പാലിക്കുകയും ചെയ്തു. പഴുതടച്ച പ്രതിരോധവും തോല്‍ക്കാന്‍ മനസ്സില്ലാത്ത പോരാട്ടവീര്യവുമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ അവര്‍ക്ക് തുണയായത്. സലോമന്‍ രണ്‍ഡന്‍, മാര്‍ട്ടിനസ്, മാനുവല്‍ വലേക്വസ് എന്നിവര്‍ പ്രധാനികള്‍.

നാളെ നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലിയെ വെല്ലുവിളിക്കാനിറങ്ങുന്നത് ഗ്രൂപ്പ് സി ചാമ്പ്യന്മാരായ മെക്‌സിക്കോ. ആദ്യ മത്സരത്തില്‍ ഉറുഗ്വെയെ പരാജയപ്പെടുത്തി തുടങ്ങിയ മെക്‌സിക്കോ മികച്ച ഫോമിലാണ്. റാഫേല്‍ മാര്‍ക്വേസ്, ജാവിയര്‍ ഹെര്‍ണാണ്ടസ്, ഒറിബെ പെരാള്‍ട്ടെ, ഹെക്ടര്‍ ഹെരേര, ജീസസ് കൊറോണ എന്നിവരടങ്ങുന്ന താരനിര ഏറെ കരുത്തുകൂടിയവര്‍.

മറുവശത്ത് ആദ്യ മത്സരത്തില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയാണ് ഗ്രൂപ്പ് ഡിയില്‍ നിന്ന് രണ്ടാമതായി ചിലി ക്വാര്‍ട്ടറിലെത്തിയത്. അലക്‌സി സാഞ്ചസ്, അര്‍ടൂറോ വിദാല്‍, എഡ്വേര്‍ഡോ വര്‍ഗാസ് തുടങ്ങിയവരടങ്ങുന്ന മധ്യ-മുന്നേറ്റനിരയാണ് ചിലിയുടെ കരുത്ത്. ഇരുടീമുകളും തമ്മില്‍ ഏഴാം തവണയാണ് കോപ്പയില്‍ ഏറ്റുമുട്ടത്. മുന്‍പ് ആറ് തവണ കളിച്ചപ്പോള്‍ മൂന്ന് തവണയും വിജയം മെക്‌സിക്കോക്കൊപ്പം. അതേസമയം ചിലി വിജയിച്ചത് ഒരിക്കല്‍ മാത്രവും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

Kerala

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

Kerala

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

News

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

നാല് വര്‍ഷത്തിന് ശേഷം മൂന്ന് മെഡലുകളുമായി ഭാരതം

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അണ്ടര്‍20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ചരിത്രം ചാടിക്കടന്ന് ബസന്തും ഷാനവാസും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.