Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്ലാദേശ് ഹിന്ദുക്കള്‍ പലായനത്തിന് ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2016, 09:25 pm IST
inWorld

ധാക്ക: തുടര്‍ച്ചയായ ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ഭയന്ന് കൂട്ടപ്പലായനത്തിനൊരുങ്ങി ബംഗ്ലാദേശിലെ ഹിന്ദുക്കള്‍. കഴിഞ്ഞ ഏതാനും മാസങ്ങളിലായി 30-ല്‍ പരം ഹിന്ദുക്കളെയാണ് ഭീകരര്‍ വധിച്ചത്. വ്യാഴാഴ്ച ഒരു ഹിന്ദു പ്രൊഫസര്‍ ഭാഗ്യംകൊണ്ടാണ് ജീവാപായത്തില്‍നിന്ന് രക്ഷപ്പെടത്ത്.

കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ നിന്നും മടങ്ങിയ 70 കാരന്‍ ആനന്ദ് ഗോപാല്‍ ഗാംഗുലിയെ മോട്ടോര്‍ ബൈക്കിലെത്തിയ ഒരു സംഘം കഴുത്തറുത്ത് കൊന്നു. ഈ മാസം ഏഴിന് തെക്കു പടിഞ്ഞാറന്‍ ബംഗ്ലാദേശിലെ ചെറുഗ്രാമത്തിലെ വീഥികളിലാണ് ഗാംഗുലിയുടെ ചോരയൊഴുകിയത്.

കഴിഞ്ഞാഴ്‌ച്ചയാണ് ആശ്രമ അന്തേവാസിയായിരുന്ന നിത്യരഞ്ജന്‍ പാണ്ഡെയും അക്രമികളുടെ വാളുകള്‍ക്കിരയായത്. വ്യാഴാഴ്ചയാണ് ശ്രീരാമകൃഷ്ണ മിഷനു നേരെ ഭീഷണി ഉയര്‍ന്നത്.

രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഹിന്ദുക്കള്‍ രാജ്യം വിടുന്നതിനേക്കുറിച്ച് അലോചിക്കുന്നത്.

ഇവര്‍ക്കുപുറമെ ഭീകരവാദത്തിനെ എതിര്‍ക്കുന്നവരും നിരീശ്വരവാദികളായ ബ്ലോഗ് എഴുത്തുകാരും മതേതര സാമൂഹ്യപ്രവര്‍ത്തകരും ബുദ്ധിജീവികളും വര്‍ഷങ്ങളായി ഇത്തരത്തില്‍ വേട്ടയാടപ്പെടുന്നു. പല ആക്രമണങ്ങള്‍ക്ക് പിന്നിലും ഐഎസ് അടക്കമുള്ള ഭീകരസംഘടനകളാണ്.

അക്രമികള്‍ ഹിന്ദു പെണ്‍കുട്ടികളെ ബലാല്‍സംഗത്തിനിരയാക്കുകയാണ്, ക്ഷേത്രങ്ങള്‍ അഗ്നിക്കിരയാക്കുന്നു, വസ്തുവകകള്‍ കൊള്ളയടിയ്‌ക്കുന്നു, ഭാരതത്തിലേക്ക് പോകാന്‍ ആവശ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. മതന്യൂനപക്ഷസംഘടനകളുടെ തലവന്മാര്‍ പറഞ്ഞു.

ഹിന്ദു അഭയാര്‍ത്ഥികളെ ഭാരതത്തില്‍ എത്തിക്കാനും പൗരത്വം നല്‍കാനുമുള്ള നടപടികള്‍ മോദി സര്‍ക്കാര്‍ കൂടുതല്‍ ലളിതമാക്കിയതായും അവര്‍ പറഞ്ഞു.

ബംഗ്ലാദേശ് ജനസംഖ്യയില്‍ ഹിന്ദുക്കള്‍ 31 ശതമാനമായിരുന്നത് ഇപ്പോള്‍ എട്ട് ശതമാനമായി. ഭാരതം നടത്തിയ കണക്കെടുപ്പ് പ്രകാരം മൂന്ന് ദശലക്ഷം അഭയാര്‍ത്ഥികളാണുള്ളത്. ദിനം പ്രതി 50 ബംഗ്ലാദേശികള്‍ ഭാരതത്തിലേക്ക് കടക്കുന്നുണ്ട്.

ഹിന്ദു ജനസംഖ്യ അഞ്ച് വര്‍ഷം കൊണ്ട് കൂടുതല്‍ കുറഞ്ഞതായി ബംഗ്ലാദേശി മാധ്യമപ്രവര്‍ത്തകന്‍ സലീം സമദ് അഭിപ്രായപ്പെട്ടു.

ഇപ്പോഴത്തെ പ്രധാനമന്ത്രി ഷേക്ക് ഹസീന സര്‍ക്കാരില്‍ ഹിന്ദുക്കള്‍ക്ക് പ്രാതിനിധ്യം നല്‍കിയിരുന്നെങ്കിലും കൂടുതല്‍ ഹിന്ദുക്കളും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയാണെന്നും സലീം പറഞ്ഞു.

ബംഗ്ലാദേശ് സമൂഹം മതന്യൂനപക്ഷങ്ങളെ അവിശ്വാസികളായാണ് കണക്കാക്കുന്നത്. 30,000 വീടുകളും ഓഫീസ് കെട്ടിടങ്ങളും അക്രമികള്‍ തകര്‍ത്തു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലും ആക്രമണം നടന്നിട്ടുണ്ട്. ജമാഅത്ത് അല്‍ മുജാഹിദീന്‍ ബംഗ്ലാദേശും ഇസ്ലാമിക സ്റ്റേറ്റ് ഭീകരരും ചേര്‍ന്നാണ് ഇപ്പോള്‍ ബംഗ്ലാദേശില്‍ ആക്രമണം നടത്തിവരുന്നത്.

അതിനിടെ ബംഗഌദേശിലെ ശ്രീരാമകൃഷ്ണാശ്രമത്തിനും ഭീഷണി ചെന്നു. ഇസ്ലാമിക രാജ്യത്തെ ഹിന്ദുമതപ്രചാരണം നിര്‍ത്തിയില്ലെങ്കില്‍ വധിക്കുമെന്നാണ് ഇവിടുത്തെ ഒരു സ്വാമിജിക്ക് ലഭിച്ച ഭീഷണി സന്ദേശം. ഇതേത്തുടര്‍ന്ന് ആശ്രമത്തിനുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ബംഗ്ലാദേശ് ഇസ്ലാമിക രാജ്യമാണ്. ഇവിടെ ഹിന്ദുമതം പ്രചരിപ്പിച്ചാല്‍ ഈ മാസം 20നും 30നും ഇടയ്‌ക്ക് വെട്ടിക്കൊല്ലുമെന്നാണ് ഐഎസിന്റെ പേരില്‍ സിദ്ദിഖ് എന്നയാളുടെ ഭീഷണിക്കത്ത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Kerala

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.