ആലക്കോട്: ബൈക്കും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ബൈക്ക് യാത്രക്കാരായ ആലക്കോട് അരങ്ങം ബൈപ്പാസ് റോഡിന് സമീപത്തെ രോഹിത് 19 നെ മംഗലാപുരം സ്വകാര്യ ആശുപത്രിയിലും സുഹൃത്ത് അരവിന്ദി (18)നെ പരിയാരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
















