Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പനാമയെ കീഴടക്കി ചിലി ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2016, 09:09 pm IST
in Football

ഫിലാഡല്‍ഫിയ: സൂപ്പര്‍താരങ്ങളായ എഡ്വേര്‍ഡോ വര്‍ഗാസിന്റെയും അലക്‌സിസ് സാഞ്ചസിന്റെയും മിന്നുന്ന സ്‌ട്രൈക്കിങ് മികവില്‍ ചിലി കോപ്പ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍. ഇരുവരും രണ്ട് ഗോളുകള്‍ വീതം നേടിയ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ചിലി പനാമയെ കീഴടക്കിയത്. പൊരുതി വീണ കോപ്പയിലെ അതിഥി രാഷ്‌ട്രമായ പാനമയ്‌ക്കുവേയി കാമാര്‍ഗോയും അരോയോയുമാണ് ലക്ഷ്യം കണ്ടത്. കളിയില്‍ ആദ്യം ഗോള്‍ നേടിയത് പനാമയാണ്.

ഗ്രൂപ്പ് ഡിയില്‍ നിന്ന് അര്‍ജന്റീനക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് നിലവിലെ ചാമ്പ്യന്മാരായ ചിലി അവസാന എട്ടില്‍ ഇടംപിടിച്ചത്. മെക്‌സിക്കോയാണ് ക്വാര്‍ട്ടറില്‍ ചിലിയുടെ എതിരാളികള്‍.

കളിയില്‍ പന്ത് കൈവശംവെക്കുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ഏറെ മുന്നിട്ടുനിന്നത് ചിലിയായിരുന്നു. എന്നാല്‍ പനാമ താരങ്ങളും വെറുതെയിരുന്നില്ല. കിട്ടിയ അവസരങ്ങളില്‍ മികച്ച പ്രത്യാക്രമണങ്ങളുമായി ചിലിയിന്‍ പ്രതിരോധത്തെ അവര്‍ വിറപ്പിച്ചു. കളി തുടങ്ങി അഞ്ചാം മിനിറ്റിലാണ് ചിലിയെ ഞെട്ടിച്ച് പനാമ ആദ്യ ഗോള്‍ നേടിയത്. ബോക്‌സിന് പുറത്തുനിന്ന് ഏകദേശം 30 വാര അകലെ നിന്ന് കാമാര്‍ഗോ തൊടുത്ത ഷോട്ട് ചിലി ഗോളി ക്ലോഡിയോ ബ്രാവോയ്‌ക്ക് കൈയിലൊതുക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.

എന്നാല്‍ സ്ഥാനം തെറ്റിനിന്ന ഗോളിയുടെ പിഴവില്‍ പനാമ 1-0ന് മുന്നില്‍. പത്ത് മിനിറ്റിനുശേഷം ചിലി സമനില പിടിച്ചു. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ബോക്‌സില്‍ പ്രവേശിച്ച ശേഷം അലക്‌സിസ് സാഞ്ചസ് പായിച്ച ഷോട്ട് പനാമ ഗോളി തടുത്തിട്ടെങ്കിലും റീബൗണ്ട് പന്ത് സ്വന്തമാക്കി എഡ്വേര്‍ഡോ വര്‍ഗാസ് വല കുലുക്കി. സമനില നേടിയതിന്റെ ആത്മവിശ്വാസത്തില്‍ ചിലി ആക്രമണം കൂടുതല്‍ ശക്തമാക്കി.

വിദാലും സാഞ്ചസും വര്‍ഗാസുമായിരുന്നു കൂടുതല്‍ അപകടകാരികള്‍. നിരവധി തവണ അവര്‍ പന്തുമായി ബോക്‌സിലെത്തിയെങ്കിലും പനാമ പ്രതിരോധത്തിന് കരുത്തുകൂട്ടി അവയെല്ലാം തടുത്തിട്ടു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 43-ാം മിനിറ്റില്‍ പനാമ പ്രതിരോധം ഭേദിച്ച് വര്‍ഗാസിന്റെ സൂപ്പര്‍ ഗോള്‍. ബ്യൂസിയോര്‍ നല്‍കിയ ക്രോസാണ് ബുള്ളറ്റ് കണക്കെയുള്ള ഹെഡ്ഡറിലൂടെ വര്‍ഗാസ് വലയിലെത്തിച്ചത്.

രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റായപ്പോള്‍ ചിലി വീണ്ടും ലക്ഷ്യം കണ്ടു. വര്‍ഗാസ് നല്‍കിയ പാസ് സാഞ്ചസ് തകര്‍പ്പന്‍ വോളിയിലൂടെ വലയിലെത്തിച്ചു.

ക്വാര്‍ട്ടര്‍ പ്രവേശത്തിന് ജയം അനിവാര്യമായിരുന്ന പനാമ നിരന്തരം നീക്കങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞുപോയി. അവസരങ്ങള്‍ രണ്ട് പക്ഷത്തും ഒരു പോലെ പിറക്കുന്നത് കണ്ട നിമിഷത്തില്‍ അപ്രതീക്ഷിതമായി പനാമ വീണ്ടും ലക്ഷ്യം കണ്ടു. ഫ്രീകിക്കില്‍ നിന്ന് അേരായോ മോളിനര്‍ തൊടുത്ത ഹെഡ്ഡര്‍ വലയില്‍ കയറുന്നത് വെറുതെ നോക്കിനില്‍ക്കാനേ ഗോളി ബ്രാവോയ്‌ക്ക് കഴിഞ്ഞുള്ളൂ. 89-ാം മിനിറ്റില്‍ ഫ്യൂന്‍സാലിഡയുടെ ക്രോസ് ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് സാഞ്ചസ് തന്റെ രണ്ടാം ഗോളും ടീമിന്റെ നാലാം ഗോളും സ്വന്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

Kerala

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

Kerala

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.