Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഗ്രൂപ്പ് പോരാട്ടം കഴിഞ്ഞു; ഇനി നോക്കൗട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2016, 09:01 pm IST
in Football

കാലിഫോര്‍ണിയ: കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ അവസാനിച്ചു. നാല് ഗ്രൂപ്പുകളിലായി 16 ടീമുകള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ ഇനി അവശേഷിക്കുന്നത് എട്ട് ടീമുകളും ആകെ ഏഴ് മത്സരങ്ങളും. നാല് ക്വാര്‍ട്ടര്‍ ഫൈനലുകളും രണ്ട് സെമിയും ഫൈനലും. ഇന്ന് കളിയില്ല. ഗ്രൂപ്പ് എയില്‍ നിന്ന് ആതിഥേരായ യുഎസ്എ, കൊളംബിയ, ഗ്രൂപ്പ് ബിയില്‍ നിന്ന് പെറു, ഇക്വഡോര്‍, സി ഗ്രൂപ്പില്‍ നിന്ന് വെനസ്വേല, മെക്‌സിക്കോ, ഗ്രൂപ്പ് ഡിയില്‍ നിന്ന് അര്‍ജന്റീന, നിലവിലെ ചാമ്പ്യന്മാരായ ചിലി എന്നീ ടീമുകളാണ് അവസാന എട്ടിലേക്ക് യോഗ്യത നേടിയത്.

നാളെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ രാവിലെ 7ന് യുഎസ്എ ഇക്വഡോറിനെ നേരിടും. 18ന് പുലര്‍ച്ചെ 5.30ന് പെറു കൊളംബിയയെയും 19ന് പുലര്‍ച്ചെ 4.30ന് അര്‍ജന്റീന വെനസ്വേലയെയും രാവിലെ 7.30ന് മെക്‌സിക്കോ ചിലിയെയും നേരിടും.

ഗ്രൂപ്പ് ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ ബ്രസീലും ഉറുഗ്വെയും പുറത്തായതാണ് ഏറ്റവും സങ്കടകരം. നെയ്‌മറുടെ അഭാവത്തില്‍ ബ്രസീലും ടീമിലുണ്ടായിരുന്നിട്ടും ഒരു മത്സരത്തില്‍ പോലും കളിക്കാനിറങ്ങാതിരുന്ന ലൂയി സുവാരസിന്റെ അഭാവത്തില്‍ ഉറുഗ്വെയും ഗോളടി മറന്നതാണ് തിരിച്ചടിയായത്. സുവാരസ് കളിച്ചില്ലെങ്കിലും മറ്റൊരു സൂപ്പര്‍ താരമായ എഡിസണ്‍ കവാനി തീര്‍ത്തും നിറം മങ്ങിയതാണ് ഉറുഗ്വെയ്‌ക്ക് തിരിച്ചടിയായത്.

അതേസമയം മികച്ച താരങ്ങളുടെ അഭാവത്തിലാണ് ബ്രസീല്‍ കളിക്കാനിറങ്ങിയത് എന്ന് വേണമെങ്കില്‍ ആശ്വസിക്കാം എന്നുമാത്രം. ആറ് പ്രമുഖരില്ലാതെയാണ് ബ്രസീല്‍ കോപ്പക്ക് ബുട്ടുകെട്ടിയത്. എങ്കിലും ആരാധകരെ തൃപ്തിപ്പെടുത്താനുതകുന്ന ഒരു മത്സരം പോലും അവര്‍ക്ക് കാഴ്ചവെക്കാന്‍ കഴിഞ്ഞില്ല എന്നതും ഒരു സത്യം. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഇക്വഡോറിനെതിരെയും പെറുവിനെതിരെയും ഒരു ഗോള്‍ പോലും നേടാന്‍ കഴിഞ്ഞില്ല എന്നത് ഏവരെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. പ്രതിഭാധാരാളിത്തമുള്ള ബ്രസീല്‍ ടീമില്‍ നിന്ന് ഇത്തരമൊരു പ്രകടനമല്ല ആരാധകര്‍ പ്രതീക്ഷിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിനൊപ്പം ബ്രസീല്‍ കോച്ച് ദുംഗയുടെ പണിയും പോയി.

ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന 24 മത്സരങ്ങളില്‍ നിന്ന് 69 ഗോളുകളാണ് പിറന്നത്. രണ്ട് ഹാട്രിക്കും. ബ്രസീലിന്റെ പൗലോ കുടീഞ്ഞോയും അര്‍ജന്റീനയുടെ നായകന്‍ ലയണല്‍ മെസ്സിയുമാണ് ഹാട്രിക്കിന് അവകാശികള്‍. ഗ്രൂപ്പ് മത്സരങ്ങളില്‍ ഏറ്റവും മികച്ച വിജയം നേടിയത് ക്വാര്‍ട്ടര്‍ കടക്കാതെ പുറത്തുപോയ കാനറികള്‍. ഹെയ്തിക്കെതിരായ കളിയില്‍ കുടീഞ്ഞോയുടെ ഹാട്രിക്ക് കരുത്തില്‍ ബ്രസീല്‍ വിജയിച്ചത് 7-1ന്.

രണ്ടാമത്തെ ഏറ്റവും വലിയ വിജയം അര്‍ജന്റീനക്ക്. പകരക്കാരനായി ഇറങ്ങി ഹാട്രിക് സ്വന്തമാക്കിയ മെസ്സിയുടെ കരുത്തില്‍ അര്‍ജന്റീന പനാമയെ പരാജയപ്പെടുത്തിയത് 5-0ന്. യുഎസ്എ കോസ്റ്ററിക്കയെയും ഇക്വഡോര്‍ ഹെയ്തിയെയും കീഴടക്കിയത് 4-0നും.

ഉറുഗ്വെയ്‌ക്കെതിരെ മെക്‌സിക്കോയും വെനസ്വേലയും ബ്രസീലിനെതിരെ പെറവും നേടിയത് ടൂര്‍ണമെന്റിലെ ഏറ്റവും വലിയ അട്ടിമറി വിജയങ്ങള്‍.

ബ്രസീലിനെ പെറുവിന്റെ റൂയിഡയസിന്റെ കൈകൊണ്ടുള്ള ഗോള്‍ ചതിച്ചപ്പോള്‍ ഉറുഗ്വെയുടെ തോല്‍വികള്‍ രണ്ടും അതിദയനീയം. മെക്‌സിക്കോയോട് 3-1നും വെനസ്വേലയോട് 1-0നുമായിരുന്നു മുന്‍ ലോക, കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ഉറുഗ്വെയുടെ തോല്‍വി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.