Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഐസ്‌ലന്‍ഡിനോട് സമനില പോര്‍ച്ചുഗലിന് നിറംമങ്ങിയ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2016, 08:57 pm IST
inFootball

പാരിസ്: ഐസില്‍ തെന്നിയ പോര്‍ച്ചുഗലിന് യൂറോ 2016-ല്‍ നിറം മങ്ങിയ തുടക്കം. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ബൂട്ടുകളില്‍ വിശ്വാസമര്‍പ്പിച്ച് യൂറോയിലെ ആദ്യമത്സരത്തിനിറങ്ങിയ പോര്‍ച്ചുഗലിനെ താരതമ്യേന ദുര്‍ബലരും യൂറോയിലെ കന്നിക്കാരുമായ ഐലസ്‌ലന്‍ഡ് സമനിലയില്‍ തളച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. 31-ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ നാനിയിലൂടെ പോര്‍ച്ചുഗല്‍ ലീഡ് നേടിയെങ്കിലും 50-ാം മിനിറ്റില്‍ ജാര്‍നാസണ്‍ ഐസ്‌ലന്‍ഡിന്റെ സമനില ഗോള്‍ നേടി.

പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും പോര്‍ച്ചുഗല്‍ ഐസ്‌ലന്‍ഡിനേക്കാള്‍ ഏറെ മുന്നിലായിരുന്നു. മത്സരത്തിലാകെ പോര്‍ച്ചുഗല്‍ ഒരുക്കിയെടുത്തത് 26 ഗോളവസരങ്ങള്‍. എന്നാല്‍ ലക്ഷ്യത്തിലെത്തിയതാകട്ടെ ഒന്നും. നാല് ഗോളവസരങ്ങള്‍മാത്രം ലഭിച്ച പാനമ അതിലൊന്ന് ലക്ഷ്യത്തിലെത്തിച്ച് ജയത്തോളം പോന്ന സമനില സ്വന്തമാക്കുകയും ചെയ്തു. ബാറിന് കീഴില്‍ ഉജ്ജ്വല പ്രകടനവുമായിനിന്ന ഐസ്‌ലന്‍ഡ് ഗോള്‍കീപ്പര്‍ ഹാന്നര്‍ ഹാള്‍ഡോര്‍സനും ഐസ്‌ലന്‍ഡ് പ്രതിരോധനിരയും ചേര്‍ന്നാണ് പോര്‍ച്ചുഗീസ് വിജയം തടഞ്ഞത്.

കളിയുടെ തുടക്കത്തില്‍ തന്നെ ആദ്യ അവസരം ലഭിച്ചത് ഐസ്‌ലന്‍ഡിന്. ബോക്‌സിന്റെ ഇടതുഭാഗത്തുനിന്ന് അവരുടെ ഗില്‍ഫി സിഗുഡ്‌സണ്‍ പായിച്ച വലംകാലന്‍ ഷോട്ട് പോര്‍ച്ചുഗല്‍ ഗോളി തടുത്തിട്ടു. റീബൗണ്ട് പന്ത് വീണ്ടും സിഗുഡ്‌സണ്‍ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും വീണ്ടും പോര്‍ച്ചുഗല്‍ ഗോളി രക്ഷകനായി.

തൊട്ടുപിന്നാലെ പോര്‍ച്ചുഗല്‍ മുന്നേറ്റം. മുന്നേറ്റത്തിനൊടുവില്‍ ജാവോ മൗടീഞ്ഞോയുടെ ക്രോസ് നാനി വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും ഐസ്‌ലന്‍ഡ് ഗോളി രക്ഷപ്പെടുത്തി. പിന്നീടങ്ങോട്ട് പോര്‍ച്ചുഗലിന്റെ മുന്നേറ്റങ്ങള്‍ക്കാണ് മൈതാനം സാക്ഷ്യം വഹിച്ചത്. 12-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ശ്രമം ഐസ്‌ലന്‍ഡ് പ്രതിരോധത്തില്‍ത്തട്ടി തെറിച്ചു. 18-ാം മിനിറ്റില്‍ വെറീഞ്ഞോയുടെയും മൂന്നുമിനിറ്റിനുശേഷം നാനിയുടെയും ഷോട്ടുകള്‍ ഐസ്‌ലന്‍ഡ് ഗോളി വിഫലമാക്കി.

തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 31-ാം മിനിറ്റില്‍ പറങ്കികള്‍ ലീഡ് നേടി. ഇടത് മൂലയില്‍ നിന്ന് ഗോമസ് നീട്ടി നല്‍കിയ പന്താണ് നാനി പോസ്റ്റിലേക്ക് തിരിച്ചുവിട്ടത്. അതുവരെ മികച്ച പ്രകടനങ്ങളുമായി പോസ്റ്റിന് മുന്നില്‍ കാവല്‍ നിന്ന ഐസ്‌ലന്‍ഡ് ഗോളിക്ക് പിഴച്ചു. പന്ത് വലയില്‍. യൂറോയുടെ ചരിത്രത്തിലെ 600-ാം ഗോളായിരുന്നു ഇത്. തുടര്‍ന്ന് റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ പോര്‍ച്ചുഗല്‍ ഗോള്‍മുഖത്ത് നിരന്തരം ആക്രമണം നടത്തിയ പോര്‍ച്ചുഗലിന് പക്ഷേ ലക്ഷ്യത്തിലെത്താനായില്ല.

രണ്ടാം പകുതിയുടെ തുടങ്ങി അഞ്ച് മിനിറ്റായപ്പോഴേക്കും ഐസ്‌ലന്‍ഡ് സമനില കണ്ടെത്തി. ബോക്‌സിന്റെ വലതുഭാഗത്തുനിന്നും ഗുഡ്മുണ്‍ഡ്‌സണ്‍ ഉയര്‍ത്തി നല്‍കിയ പന്തിനെ മികച്ചൊരു വോളിയിലൂടെ ജാര്‍നാസണ്‍ ഗോളിലേക്ക് തിരിച്ചുവിട്ടു. ലീഡ് കൈവിട്ടെങ്കിലും പോര്‍ച്ചുഗല്‍ തുടര്‍ന്നും മികച്ച മുന്നേറ്റങ്ങള്‍ നടത്തി അവസരങ്ങള്‍ സൃഷ്ടിച്ചു.

എന്നാല്‍ ഷോട്ടുകള്‍ പലതും പുറത്തേക്ക് പറന്നപ്പോള്‍ ലക്ഷ്യത്തിലേക്ക് നീങ്ങിയതെല്ലാം ഐസ്‌ലന്‍ഡ് ഗോളിയുടെ മികവിനു മുന്നിലും വിഫലമായി. മഞ്ഞുപാളി പോലെ ഉറച്ചുനിന്ന ഐസ്‌ലന്‍ഡ് പ്രതിരോധവും മിന്നുന്ന പ്രകടനമാണ് റൊണാള്‍ഡോക്കും കൂട്ടര്‍ക്കും മുന്നില്‍ പുറത്തെടുത്തത്. ഇതോടെ വിജയത്തോളം പോന്ന സമനിലയുമായി ആദ്യ മത്സരത്തില്‍ നിന്ന് ഐസ്‌ലന്‍ഡ് മൈതാനത്തുനിന്ന് കയറി.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഹംഗറി മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആസ്ട്രിയയെയും കീഴടക്കി വിജയത്തുടക്കം നേടി. ഗ്രൂപ്പില്‍ മൂന്നുപോയിന്റുമായി ഹംഗറി ഒന്നാമതും ഒരു പോയിന്റ് വീതമുള്ള പോര്‍ച്ചുഗലും ഐസ്‌ലന്‍ഡും രണ്ടാമതും നില്‍ക്കുന്നു. 18ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ഐസ്‌ലന്‍ഡ് ഹംഗറിയെയും പോര്‍ച്ചുഗല്‍ ആസ്ട്രിയയെയും നേരിടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

Entertainment

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

Entertainment

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

Entertainment

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

India

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

പുതിയ വാര്‍ത്തകള്‍

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.