Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഹെയ്തിയെ തകര്‍ത്ത് ഇക്വഡോര്‍ ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2016, 08:54 pm IST
inFootball

ന്യൂജേഴ്‌സി: വിവാദഗോളില്‍ ബ്രസീല്‍ പുറത്തായെങ്കിലും ആധികാരിക വിജയത്തോടെ ഇക്വഡോര്‍ കോപ്പ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍. നിര്‍ണായകമായ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ഹെയ്തിയെ തകര്‍ത്താണ് ഇക്വഡോര്‍ അവസാന എട്ടിലേക്ക് എത്തിയത്. മൂന്ന് കളികളില്‍ ഒരു വിജയവും രണ്ട് സമനിലയുമടക്കം അഞ്ച് പോയിന്റ് സ്വന്തമാക്കിയാണ് ഇക്വഡോര്‍ ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായത്. കോപ്പയില്‍ കഴിഞ്ഞ 15 മത്സരങ്ങള്‍ക്കിടെ ഇക്വഡോറിന്റെ ആദ്യ വിജയമാണിത്.

10 മല്‍സരങ്ങള്‍ അവര്‍ തോറ്റപ്പോള്‍ നാലു മല്‍സരം സമനിലയിലായി.

വിജയികള്‍ക്കായി എന്നര്‍ വലന്‍സിയ, ജെയ്‌മി അയോവി, ക്രിസ്റ്റ്യന്‍ നൊബോവോ, അന്റോണിയോ വലന്‍സിയ എന്നിവര്‍ ഗോള്‍ നേടി. ആതിഥേയരായ യുഎസ്എയാണ് ക്വാര്‍ട്ടറില്‍ അവരുടെ എതിരാളികള്‍. മൂന്നു മല്‍സരങ്ങളും തോറ്റ ഹെയ്തി നേരത്തെതന്നെ പുറത്തായിരുന്നു. പലപ്പോഴും ഇക്വഡോര്‍ സ്‌ട്രൈക്കര്‍മാര്‍ ലക്ഷ്യം മറന്നതോടെയാണ് ഹെയ്തിയുടെ പരാജയം നാല് ഗോളില്‍ ഒതുങ്ങിയത്. ഒപ്പം ഹെയ്തി ഗോളിയുടെ മിന്നുന്ന പ്രകടനവും അവര്‍ക്ക് തുണയായി.

വിങ്ങുകളിലൂടെ പറന്നുമുന്നേറിയ അന്റോണിയോ വലന്‍സിയയുടെ വേഗത ഹെയ്തി പ്രതിരോധത്തിന് പലപ്പോഴും തലവേദന സൃഷ്ടിച്ചു. നിരവധി അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ഭൂരിഭാഗവും ലക്ഷ്യം പിഴയ്‌ക്കുകയായിരുന്നു.

തുടക്കം മുതല്‍ മുന്നേറ്റം മെനഞ്ഞെടുത്ത ഇക്വഡോര്‍ 11-ാം മിനിറ്റില്‍ ആദ്യഗോള്‍ നേടി. മൈതാനമധ്യത്തുനിന്ന് നീട്ടിക്കിട്ടിയ പന്ത് ഹെയ്തി താരങ്ങളുടെ ഓഫ്‌സൈഡ് കെണി പൊട്ടിച്ചശേഷം എന്നര്‍ വലന്‍സിയ വലയിലെത്തിച്ചു.

20-ാം മിനിറ്റില്‍ അവര്‍ ലീഡ് ഉയര്‍ത്തി. മൈതാനമധ്യത്തുനിന്ന് ലഭിച്ച പന്തുമായി ഹെയ്തി പ്രതിരോധത്തെ കീറിമുറിച്ചശേഷം പന്തുമായി ബോക്‌സിലേക്ക് കുതിച്ചുകയറിയ എന്നര്‍ വലന്‍സിയ നല്‍കിയ പാസ് ജെയ്‌മി അയോവിക്ക് ഒഴിഞ്ഞ പോസ്റ്റില്‍ പന്തെത്തിക്കാന്‍ ഒന്നു തൊട്ടു കൊടുക്കുക മാത്രമേ വേണ്ടിയിരുന്നുള്ളു. പിന്നീട് ആദ്യപകുതിയില്‍ കൂടുതല്‍ ഗോളുകള്‍ പിറന്നില്ല. പിന്നീട് 57-ാം മിനിറ്റില്‍ ഇക്വഡോര്‍ മൂന്നാം ഗോളും േനടി. അന്റോണിയോ മൊണ്ടേരോ നല്‍കിയ ക്രോസ് നെഞ്ചില്‍ സ്വീകരിച്ചശേഷം നൊബോവൊ പായിച്ച തകര്‍പ്പന്‍ ഷോട്ട് വലയില്‍ തറച്ചുകയറി.

78-ാം മിനിറ്റില്‍ എന്നര്‍ വലന്‍സിയയുടെ പാസില്‍ നിന്ന് അന്റോണിയോ വലന്‍സിയയും ലക്ഷ്യം കണ്ടതോടെ ഇക്വഡോറിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. ഇടയ്‌ക്ക് ഹെയ്തി ചില മുന്നേറ്റങ്ങള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും അവയ്‌ക്കൊന്നും മൂര്‍ച്ചയില്ലായിരുന്നു. മുന്നേറ്റങ്ങളെല്ലാം ഇക്വഡോര്‍ പ്രതിരോധത്തില്‍ത്തട്ടി തകരുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.