Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

” ഊരുഭംഗം” വ്യതസ്ത രംഗഭാഷയോടെ അരങ്ങിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2016, 03:37 pm IST
in Marukara

മഹാകവി ഭാസന്റെ, വിഖ്യാതമായ നാടകം ” ഊരുഭംഗം” വ്യതസ്തമായ ഒരു രംഗഭാഷയോടെ അരങ്ങിൽ എത്തിക്കുകയാണ് ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമ.

ദുര്യോധനൻ കേന്ദ്ര കഥാപാത്രമായി വരുന്ന ഈ നാടകം മഹാഭാരതത്തിലെ പ്രോജ്ജ്വലമായ ചില മുഹൂർത്തങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു. ഭാരതത്തിലെ ആദ്യ ദുരന്തനാടകം എന്ന പ്രത്യേകതയും ഈ കൃതിക്കുണ്ട്.

നാടകത്തിന്റെ പൂജയും കലാകാരൻമാരെ പരിചയപ്പെടുത്തുന്ന ചടങ്ങും ഇക്കഴിഞ്ഞ എട്ടാം തീയതി ബുധനാഴ്‌ച്ച വൈകുന്നേരം 8.30 ന് സമാജത്തിൽ വച്ച് നടന്നു. വിജു കൃഷ്ണൻ കൺവീനറും ദിനേശ് കുറ്റിയിൽ ജോയിന്റ് കൺവീനറുമായി ബഹ്റൈനിലെ പ്രമുഖ നാടകപ്രവർത്തകരെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചിട്ടുളള സ്കൂൾ ഓഫ് ഡ്രാമ ഈ വർഷം തിയേറ്റർ വർക്ക്ഷോപ്പുകൾ, നാടക രചനാ മൽസരം, നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മൽസരം, ജി.സി.സി റേഡിയോ നാടക മൽസരം തുടങ്ങി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുളളത്.

ബഹ്റൈൻ കേരളിയ സമാജം തുടർന്ന് വരുന്ന നാടക പ്രവർത്തനങ്ങളുടേയും പഠനങ്ങളുടേയും ഭാഗമായാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ നാടകം വ്യതസ്തമായ ഒരു അവതരണത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്.

വിഷ്ണു നാടകഗ്രാമം സംവിധാനം ചെയ്യുന്ന ഈ നാടകത്തിൽ ബഹ്റൈനിലെ പ്രമുഖ നാടക കലാകാരൻമാർ അണിനിരക്കുന്നു. നാടകം ജൂൺ 25 ശനിയാഴ്‌ച്ച രാത്രി എട്ട് മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് അവതരിപ്പിക്കും എന്ന് ചടങ്ങിൽ സംസാരിച്ച സമാജം കലാവിഭാഗം സെക്രട്ടറി മനോഹർ പാവറട്ടി അറിയിച്ചു.

സ്കൂൾ ഓഫ് ഡ്രാമയുടെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ അറിയിച്ച പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിളള, സെക്രട്ടറി എൻ.കെ വീരമണി എന്നിവർ ഈ നാടകം കാണുവാനും തുടർന്നുള്ള നാടകപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന്നുമായി ബഹ്റൈനിലെ എല്ലാ നാടക സ്നേഹികളെയും സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

Kerala

കൈവശമുള്ളത് 10 ആനക്കൊമ്പുകളും 46 കിലോ ദന്തശില്‍പങ്ങളും; വനം വകുപ്പിന് പുതിയ കണക്കുകള്‍ നല്‍കി മോഹന്‍ലാല്‍

Business

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

Kerala

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

India

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.