Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ജന്മഭൂമി അമൃതം മലയാളം പദ്ധതി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2016, 12:36 pm IST
in Kasargod

രാജപുരം: ജന്മഭൂമിയുടെ അമൃതം മലയാളം പദ്ധതി കൊട്ടോടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.മൈമൂന ടീച്ചര്‍ വിദ്യാര്‍ത്ഥികളായ, മുഹമ്മദ് മന്‍സൂര്‍, അശ്വതി, അഹമ്മദ്, മഷൂദ് എന്നിവര്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജന്മഭൂമി ഡവലപ്‌മെന്റ് മാനേജര്‍ കെ.ബി.പ്രജില്‍ സംസാരിച്ചു. ഹയര്‍സെക്കണ്ടറി അധ്യാപകനായ എസ്.ഷംലാല്‍, ഗീത പുതുക്കോട്, എ.മുരുഗന്‍, പ്രശാന്ത് പരപ്പ, അശ്വിനി, ജന്മഭൂമി കാഞ്ഞങ്ങാട് റിപ്പോര്‍ട്ടര്‍ രവീന്ദ്രന്‍ കൊട്ടോടി, രാജപുരം ഏരിയ റിപ്പോര്‍ട്ടര്‍ നൗഷാദ് ചുള്ളിക്കര, ഏജന്റ് മുത്തലി എന്നവര്‍ സംബന്ധിച്ചു. അധ്യാപകരായ സി.സി.ജോയ് സ്വാഗതവും, സുകുമാരന്‍ പെരിയച്ചൂര്‍ നന്ദിയും പറഞ്ഞു. വ്യവസായിയായ എന്‍.ഭാസ്‌കരന്‍, എ.സി.ബാലകൃഷ്ണന്‍ മുണ്ടമാണി എന്നിവരാണ് ഒരു വര്‍ഷത്തേക്ക് 10 പത്രം സ്‌കൂളിലേക്ക് സംഭവാന നല്‍കുന്നത്.

രാജപുരം: കൊട്ടോടി പേരടുക്കം ശ്രീ ശങ്കര വിദ്യാമന്ദിരത്തില്‍ ജന്മഭൂമിയുടെ അമൃതം മലയാളം പദ്ധതി ആരംഭിച്ചു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജന്മഭൂമി കാഞ്ഞങ്ങാട് റിപ്പോര്‍ട്ടര്‍ രവീന്ദ്രന്‍ കൊട്ടോടി സ്‌കൂള്‍ ലീഡര്‍മാരായ വേദശ്രീ, കൃഷ്ണനന്ദന എന്നിവര്‍ക്ക് ജന്മഭൂമി പത്രം നല്‍കി ഉദ്ഘാടനം ചെയ്തു. ജന്മഭൂമി ഡവലപ്‌മെന്റ് മാനേജര്‍ കെ.ബി.പ്രജില്‍ സംബന്ധിച്ചു. അധ്യാപികമാരയ സി.പ്രേമ, പുഷ്പ, കമലാക്ഷി, ഭാരതി, സുധ, പവിത്ര, സൗമ്യ എന്നിവര്‍ സംസാരിച്ചു. വ്യവസായിയായ പ്രദീപ് മഞ്ഞങ്ങാനമാണ് ജന്മഭൂമി പത്രം സംഭവാന ചെയ്തത്.

കൊട്ടോടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന അമൃതം മലയാളം പദ്ധതി പ്രിന്‍സിപ്പല്‍ എം.മൈമൂന ടീച്ചര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജന്മഭൂമി പത്രം നല്‍കി ഉദ്ഘാടനം ചെയ്യുന്നു

പേരടുക്കം ശ്രീ ശങ്കര വിദ്യാമന്ദിരത്തില്‍ നടന്ന അമൃതം മലയാളം പദ്ധതി വിദ്യാര്‍ത്ഥികള്‍ക്ക്

പത്രം നല്‍കി ജന്മഭൂമി റിപ്പോര്‍ട്ടര്‍ രവീന്ദ്രന്‍ കൊട്ടോടി ഉദ്ഘാടനം ചെയ്യുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

Kerala

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

India

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

India

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

News

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

പുതിയ വാര്‍ത്തകള്‍

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

 ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല,പാലാരിവട്ടം എസ് എച്ച് ഒ യ്‌ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടി അന്‍സിബ

റിപ്പോര്‍ട്ടര്‍ ടി വി അടക്കമുള്ള ചാനലുകള്‍ക്കെതിരെയുള്ള ദിലീപിന്‌റെ ഹര്‍ജിയില്‍ പൊലീസിന് അന്ത്യശാസനം

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

മോദി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ വൈദ്യുതീകരിച്ചുവെന്ന് ശ്ലാഘിച്ച് ഷ്നീഡര്‍ ഇലക്ട്രികിലെ വൈസ് പ്രസിഡന്‍റ് ആലിസ് വില്യംസ്

മഹാരാഷ്‌ട്രയിൽ മൂന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 65 കാരനായ ഭീംറാവു കാംബ്ലെയ്‌ക്ക് വധശിക്ഷ; വിധി വന്നത് 60 ദിവസത്തിനുള്ളിൽ 

രാമക്ഷേത്ര സംഭാവനകൾ മോഷ്ടിച്ച പ്രതികൾ രക്ഷപെടരുത് ; കോടതിയിൽ ഹാജരാകുന്ന അഭിഭാഷകർക്ക് അഞ്ച് ലക്ഷം പിഴ

കോണ്‍ഗ്രസ് എസും എന്‍സിപി സെക്യുലറും ലയിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.