Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാഞ്ഞങ്ങാട് നഗരമധ്യത്തില്‍ കൊതുക് വളര്‍ത്തുകേന്ദ്രം: കണ്ടിട്ടും കാണാതെ അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2016, 10:40 am IST
inKasargod

കാഞ്ഞങ്ങാട്: നഗരമദ്ധ്യത്തില്‍ രോഗങ്ങളുടെ പ്രഭവകേന്ദ്രമായി മലിനജല സംഭരണി. ഇവിടെ ചീഞ്ഞളിഞ്ഞ നായ്‌ക്കളുടെയും മറ്റുജീവികളുടേയും ശവങ്ങള്‍. അതിന് മുകളില്‍ നഗരത്തില്‍ നിന്നും വലിച്ചറിയപ്പെടുന്ന വിവിധ തരം മാലിന്യങ്ങള്‍. മലിനജലത്തില്‍ പെറ്റുപെരുകുന്ന കൊതുകുകളും വൈറസുകളും. ഇവിടെ നിന്ന് പുറത്തേക്ക് വരുന്ന രോഗാണുവാഹകരായ കൊതുകുകളുടെ കടിയേറ്റ് സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെ തൊഴിലാളികള്‍. ശുചീകരണത്തില്‍ മുന്നേറുന്നുവെന്ന് അവകാശപ്പെടുന്ന കാഞ്ഞങ്ങാട് നഗരസഭയില്‍ കാഞ്ഞങ്ങാട് പട്ടണത്തിലെ അവസ്ഥയാണിത്. കാഞ്ഞങ്ങാട് ബസ്സ്റ്റാന്റില്‍ പെട്രോള്‍ പമ്പിന് സമീപം സ്വകാര്യ വ്യക്തിയുടെ വര്‍ഷങ്ങളായി നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് സര്‍വ്വരോഗങ്ങള്‍ക്കും ഹേതുവായ മലിനജല സംഭരണിയുളളത്.

ബഹുനില കെട്ടിടത്തിന്റെ താഴെ പാര്‍ശ്വഭാഗത്തായി നിര്‍മിച്ചിട്ടുളള ഏഴോളം അറകളുള്ള സംഭരണിയിലാണ് കാലങ്ങളായി മലിനജലം കെട്ടിക്കിടക്കുന്നത്. കെട്ടിടത്തിലേക്കാവശ്യമായ ജലശുചീകരണത്തിനാണ് സംഭരണി നിര്‍മിച്ചതെന്ന് പറയപ്പെടുന്നു. നിര്‍മാണം പൂര്‍ത്തിയാക്കാത്തതിനാല്‍ മഴവെള്ളം കെട്ടിക്കിടക്കുകയാണിവിടെ. പട്ടിയും പൂച്ചയും വെള്ളത്തില്‍ വീണ് ചാവുന്നത് പതിവാണ്. ചത്ത പട്ടിയും പൂച്ചയും വെള്ളത്തില്‍ ചീഞ്ഞളിഞ്ഞ് കിടക്കുന്നതുമൂലം കൊതുകിന്റേയും ഈച്ചയുടേയും ശല്യം അസഹനീയമാണെന്ന് സപീപത്തെ വ്യാപാരസ്ഥാപനങ്ങളിലുള്ള തൊഴിലാളികള്‍ പറയുന്നു. ഇതിന് സമീപത്തായി കുടിവെള്ളം ശേഖരിക്കുന്ന ഒരു കിണറുമുണ്ട്. ചീഞ്ഞളിഞ്ഞ മാംസങ്ങളില്‍ നിന്നും വരുന്ന ഈച്ചകളുടെ ശല്യം മൂലം ഭക്ഷണം കഴിക്കാന്‍ പോലും തൊഴിലാളികള്‍ക്ക് സാധിക്കുന്നില്ല. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ തള്ളുന്നതും ഇതേ കേന്ദ്രത്തിലാണ്.

രണ്ട് വര്‍ഷം മുമ്പ് സമീപത്തെ തൊഴിലാളികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ കെട്ടിടമുടമക്ക് നോട്ടീസ് നല്‍കി പരിസരം ശുചീകരണം നടത്തിച്ചിരുന്നു. തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ആരോഗ്യസംവിധാനങ്ങളെയും നിര്‍ദേശങ്ങളെയും തൃണവല്‍ഗണിച്ചുകൊണ്ടാണ് സ്വകാര്യവ്യക്തിയുടെ സമീപനം. സര്‍ക്കാര്‍ ഫണ്ട് ചിലവഴിച്ച് മഴക്കാലപൂര്‍വ്വ രോഗനിയന്ത്രണപരിപാടികള്‍ ആസൂത്രണം ചെയ്യുന്ന നഗരസഭാ അധികൃതരും ആരോഗ്യവകുപ്പും ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ നപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. അതേ സമയം ആരോഗ്യവകുപ്പിന്റെ ശുചിത്വ സന്ദേശം അവഗണിക്കുന്നവര്‍ക്കെതിരെ നഗരസഭ അധികൃതര്‍ക്ക് നിയമനടപടികള്‍ വരെ സ്വീകരിക്കാമെന്നിരിക്കെ അത്തരത്തില്‍ ചെയ്യാത്തതാണ് അലംഭാവത്തിന് കാരണമെന്നും ആക്ഷേപമുണ്ട്. ശുചീകരണം പുറംമോടിയില്‍ മാത്രമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

India

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

Ernakulam

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.