Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

വിവാദ പെനാല്‍റ്റിയില്‍ ചിലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2016, 11:30 pm IST
inFootball

മസാചുസെറ്റ്‌സ്: വിവാദ പെനാല്‍റ്റിയില്‍ ചിലിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബൊളീവിയയെയാണ് ചിലി കീഴടക്കിയത്. രണ്ട് ഗോളുകളും നേടിയത് ബയേണ്‍ മ്യൂണിക്കിന്റെ സൂപ്പര്‍ താരം അര്‍ടുറോ വിദാലാണ്. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. വിജയത്തോടെ നിലവിലെ ചാമ്പ്യന്മാരായ ചിലി ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കിയപ്പോള്‍ രണ്ട് പരാജയങ്ങളുമായി ബൊളീവിയയുടെ പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചു. അവസാന മത്സരത്തില്‍ പനാമയോട് സമനില പാലിച്ചാല്‍ പോലും ചിലിക്ക് അവസാന എട്ടില്‍ ഇടംപിടിക്കാം.

പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ഏറെ മുന്നിട്ടുനിന്ന ചിലിക്ക് ആദ്യ പകുതിയില്‍ ഗോളൊന്നും നേടാന്‍ കഴിഞ്ഞില്ല.

ബൊളീവിയ ഗോള്‍കീപ്പറുടെ മിന്നുന്ന പ്രകടനമാണ് സാഞ്ചസും വിദാലും പിനിലെയും ഉള്‍പ്പെട്ട താരനിരയുടെ മുന്നില്‍ വിലങ്ങുതടിയായി നിന്നത്.

ആര്‍ക്കും ലക്ഷ്യം കാണാനാവാത്ത ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ ആദ്യമിനിറ്റില്‍ തന്നെ ചിലി ഗോള്‍ േനടി. ബൊളീവിയയുടെ പ്രതിരോധത്തെ തകര്‍ത്ത് പിനെലി നല്‍കിയ ബാക്ക് പാസില്‍ നിന്ന് അര്‍ടുറോ വിദാല്‍ തൊടുത്ത ഷോട്ട് അതുവരെ തകര്‍പ്പന്‍ പ്രകടനം നടത്തിയ ബൊളീവിയ ഗോളിയെ മറികടന്ന് വലയില്‍. വിദാലിന്റെ പതിനാറാം അന്താരാഷ്‌ട്ര ഗോള്‍. ലാറ്റിനമേരിക്കന്‍ മണ്ണിന് പുറത്ത് നേടുന്ന ആദ്യത്തേതും. എന്നാല്‍ 61-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ ബൊളീവിയ സമനില പിടിച്ചു.

30 വാര അകലെനിന്ന് ജാര്‍സ്മനി കാംപോസ് എടുത്ത ഫ്രീകിക്കാണ് മുഴുനീളെ പറന്ന ഗോളി ക്ലോഡിയോ ബ്രാവോയെ നിഷ്പ്രഭനാക്കി വലയില്‍ തറച്ചുകയറിയത്. കളി പരിക്കു സമയത്തേക്ക് നീങ്ങിയശേഷമാണ് വിവാദ പെനാല്‍റ്റി ചിലിക്ക് ലഭിച്ചത്. പരിക്കുസമയത്തിന്റെ എട്ടാാം മിനിറ്റിലായിരുന്നു ചിലിക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്.

ഒരു ക്രോസ് തടയാനുള്ള ഗുറ്റിരെസിന്റെ ശ്രമത്തിനിടെ പന്ത് കൈയില്‍ തട്ടിയെന്ന് പറഞ്ഞാണ് റഫറി പെനാല്‍റ്റി വിധിച്ചത്. പെനാല്‍റ്റി അംഗീകരിക്കാനാവാതെ ലൈന്‍ റഫറി ഗ്രൗണ്ടില്‍ ഓടിയെത്തി റഫറിയോട് തര്‍ക്കിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ട് മിനിറ്റ് കാത്തുനിന്നശേഷം ബൊളീവിയയുടെ നെഞ്ച് തകര്‍ത്തുകൊണ്ട് വിദാലിന്റെ ഷോട്ട് വലയില്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

Kerala

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

India

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

Kerala

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.