Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സ്വിറ്റ്‌സര്‍ലന്‍ഡിന് വിജയത്തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2016, 11:12 pm IST
in Football

ലെന്‍സ്: പൊരുതിക്കളിച്ച അല്‍ബേനിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് സ്വിറ്റ്‌സര്‍ലന്‍ഡിന് യൂറോ 2016-ല്‍ വിജയത്തുടക്കം. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ഫാബിയന്‍ സ്‌കാറാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വിജയഗോള്‍ നേടിയത്. വിജയത്തോടെ സ്വിറ്റ്‌സര്‍ലന്‍ഡിന് മൂന്ന് പോയിന്റായി.

കളിയുടെ തുടക്കം മുതല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനായിരുന്നു മുന്‍തൂക്കം. ആദ്യപകുതിയില്‍ 52 ശതമാനവും പന്ത് കൈവശംവെച്ച സ്വിസ് താരങ്ങള്‍ എട്ട് തവണ അല്‍ബേനിയന്‍ ഗോള്‍മുഖത്തേക്ക് ഷോട്ടുകള്‍ പായിച്ചു. ഇതില്‍ മൂന്നെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങിയെങ്കിലും ഒരിക്കല്‍ മാത്രമാണ് വല കുലുങ്ങിയത്. അതേസമയം ഒരിക്കല്‍ മാത്രമാണ് അല്‍ബേനിയന്‍ താരങ്ങള്‍ക്ക് എതിര്‍ഗോള്‍മുഖത്തേക്ക് ഷോട്ട് പായിക്കാന്‍ കഴിഞ്ഞത്.

തുടക്കം മുതല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് അഞ്ചാം മിനിറ്റില്‍ അവര്‍ ലക്ഷ്യം കണ്ടു. ഷഹ്ദാന്‍ സാഖിരി എടുത്ത കോര്‍ണര്‍കിക്ക് ബോക്‌സിനുള്ളില്‍ നില്‍ക്കുകയായിരുന്ന ഫാബിയന്‍ സ്‌കാര്‍ നല്ലൊരു ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. തുടര്‍ന്നും സ്വിസ് പോരാളികളുടെ തകര്‍പ്പന്‍ മുന്നേറ്റങ്ങള്‍. അല്‍ബേനിയ ഗോളിയുടെയും പ്രതിരോധത്തിന്റെയും മിടുക്കുകൊണ്ടാണ് കൂടുതല്‍ ഗോളുകള്‍ ആദ്യപകുതിയില്‍ വീഴാതിരുന്നത്.

ഇതിനിടെ 32-ാം മിനിറ്റില്‍ അല്‍ബേനിയക്ക് മികച്ച അവസരം ലഭിച്ചെങ്കിലും സ്വിസ് ഗോളിയുടെ ഉജ്ജ്വല പ്രകടനം അവര്‍ക്ക് വിഘാതമായി. 38-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്താനുള്ള സ്വിസിന്റെ ശ്രമത്തിന് മുന്നില്‍ പോസ്റ്റ് വിലങ്ങുതടിയായി. ബ്രെലിന്‍ സെമയ്‌ലി എടുത്ത ഫ്രീകിക്കാണ് പോസ്റ്റില്‍ത്തട്ടി മടങ്ങിയത്. തുടര്‍ന്നും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യപകുതിയില്‍ കൂടുതല്‍ ഗോളുകള്‍ പിറന്നില്ല.

രണ്ടാം പകുതില്‍ ലീഡ് ഉയര്‍ത്താനായി സ്വിറ്റ്‌സര്‍ലന്‍ഡും സമനിലക്കായി അല്‍ബേനിയയും വാശിയോടെ പൊരുതിയതോടെ പോരാട്ടം ആവേശകരമായി. രണ്ടാം പകുതിയില്‍ അല്‍ബേനിയക്കായിരുന്നു നേരിയ മുന്‍തൂക്കം. എന്നാല്‍ അവരുടെ മുന്നേറ്റങ്ങളെല്ലാം സ്വിസ് പ്രതിരോധത്തിലും ഗോളിക്ക് മുന്നിലും തട്ടി അവസാനിച്ചതോടെ ആദ്യ മത്സരത്തില്‍ തോല്‍വിയോടെ മടങ്ങാനായിരുന്നു വിധി. സ്വിസ് മുന്നേറ്റവും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അല്‍ബേനിയ ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല.

19ന് നടക്കുന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ഫ്രാന്‍സാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ എതിരാളികള്‍. അന്ന് റുമാനിയ അല്‍ബേനിയയെയും നേരിടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

പുതിയ വാര്‍ത്തകള്‍

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.