Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മോദിയുടെ സന്ദര്‍ശനം ചരിത്രപരം: അമേരിക്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2016, 10:02 am IST
inWorld

വാഷിംങ്ടണ്‍: ഭാരതവും അമേരിക്കയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സുവ്യക്തമായ കാഴ്‌ച്ചപ്പാടിന് അമേരിക്ക പേരിട്ടു, മോദി ഡോക്ട്രിന്‍ അഥവാ മോദി സിദ്ധാന്തം. ചരിത്രത്തിന്റെ തടസങ്ങളെ മറികടന്ന ഈ തത്വം മികച്ച ഒന്നാണെന്നും മോദിയുടെ സന്ദര്‍ശനം ചരിത്രപരമാണെന്നും ഒബാമ ഭരണകൂടം വിശേഷിപ്പിച്ചു.

മോദി അവതരിപ്പിച്ച കാഴ്‌ച്ചപ്പാട് വളരെ വ്യക്തമാണ്. തെക്കന്‍, മധ്യേഷ്യന്‍ രാജ്യങ്ങള്‍ക്കു വേണ്ടിയുള്ള അമേരിക്കന്‍ അസിസ്റ്റന്റ് സെക്രട്ടറി നിഷാ ദേശായി ബിസ്വാള്‍ പറഞ്ഞു. ചരിത്രത്തിന്റെ തടസങ്ങളെ മറികടന്ന വിദേശനയമാണ് മോദി അവതരിപ്പിച്ചത്. ഇരുരാജ്യങ്ങളുടേയും താല്പ്പര്യങ്ങള്‍ സംയോജിപ്പിക്കുന്ന ഒന്നാണ് അത്. ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് അവര്‍ പറഞ്ഞു. ഏഷ്യ മുതല്‍ ആഫ്രിക്ക വരെ, ഇന്ത്യന്‍മഹാസമുദ്രം മുതല്‍ ശാന്തസമുദ്രം വരെ ശാന്തിയും സമാധാനവും സ്ഥിരതയും പുരോഗതിയും കൊണ്ടുവരാന്‍ പര്യാപ്തമാണ് മോദിയുടെ കാഴ്ചപ്പാട്. ഭാരതശാന്തസമുദ്ര മേഖലയിലെ ശാന്തിയാണ് അമേരിക്കയുടെ പുരോഗതിക്കും വേണ്ടത്. അവര്‍ തുടര്‍ന്നു.

മോദിയുടെ കാഴ്‌ച്ചപ്പാടിനെ അമേരിക്ക സ്വാഗതം ചെയ്യുന്നുവെന്ന് ഭാരതത്തിലെ യുഎസ് അംബാസിഡര്‍ റിച്ചാര്‍ഡ് വര്‍മ്മ പറഞ്ഞു. ലോകത്തെ നയിക്കുന്ന ശക്തികളില്‍ ഒന്നായി മാറാനുള്ള ഭാരതത്തിന്റെ ശ്രമങ്ങളെ ഞങ്ങള്‍ പിന്തുണയ്‌ക്കും. അദ്ദേഹം പറഞ്ഞു. മോദിയുടെ സന്ദര്‍ശനം ചരിത്രപരമായിരുന്നുവെന്ന് അമേരിക്കയിലെ ഭാരത അംബാസിഡര്‍ അരുണ്‍.കെ സിങ് പറഞ്ഞു. എല്ലാക്കാര്യങ്ങളിലും അമേരിക്കയോട് യോജിപ്പില്ലെങ്കിലും ഇരുകൂട്ടരുടേയും താല്പര്യങ്ങള്‍ കൂടുതലായി യോജിച്ചുവരികയാണ്.

പ്രധാനമന്ത്രിയുടെ പ്രസംഗവും ഇതാണ് തെളിയിക്കുന്നത്. ഭീകരത, ഭാരത സമുദ്രത്തിലെ അവസ്ഥ, ഏഷ്യന്‍ ശാന്തസമുദ്ര മേഖലകളിലെ അവസ്ഥ, സൈബര്‍ പ്രശ്‌നങ്ങള്‍ എന്നീക്കാര്യങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും ഒരേ താല്പ്പര്യമാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി. പരിശുദ്ധമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന കാര്യത്തിലും രണ്ടു രാജ്യങ്ങള്‍ക്കും ഒരേ താല്പര്യം തന്നെ. അരുണ്‍ സിങ് തുടര്‍ന്നു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

Kerala

മഞ്ജു വാര്യരുടെ പരാതി; സനൽകുമാർ ശശിധരനും ഷാജൻ സ്കറിയയും ഇന്ന് വിശദീകരണം നൽകും

Kerala

കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

പുതിയ വാര്‍ത്തകള്‍

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.