Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭാരതത്തിന്റെ സൈനിക വളർച്ചയിൽ സയ്യീദ് ഹഫീസ് വിറയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2016, 09:11 am IST
inWorld

ഇസ്ലാമാബാദ്: ഭാരതത്തിന്റെ സൈനിക വളർച്ചയിലുള്ള അതൃപ്തിയും ഭയവും പാക്കിസ്ഥാനെ വേട്ടയാടുമെന്നതിൽ സംശയമില്ല. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹഫീസ് സയ്യീദ് ഇതിന് നല്ല ഒരു ഉദാഹരണമാണ്. ഭാരതവും അമേരിക്കയും തമ്മിലുള്ള സൗഹൃദത്തിന്റെ വളർച്ചയിൽ ഭീകരൻ ഹഫീസ് സയ്യീദ് ഏറെ അതൃപ്തനാണ്. ഭാരതം ആസ്ഥാനമാക്കി അമേരിക്ക പാക്കിസ്ഥാനെതിരെ ഡ്രോൺ ആക്രമണം നടത്തുമെന്നാണ് ഭീകരൻ കഴിഞ്ഞ ദിവസം നിസ്കാര ചടങ്ങിനു ശേഷമുള്ള പൊതു പരിപാടിയിൽ പറഞ്ഞത്.

പാക്കിസ്ഥാനെതിരെ ഡ്രോൺ ആക്രമണം നടത്താൻ അമേരിക്ക ഭാരതത്തിന്റെ വടക്ക് ഭാഗങ്ങളിൽ സങ്കേതങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇത് ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിഷേധിക്കാനാകുമോ എന്ന് ഭീകരൻ ചോദിക്കുന്നു. സദുദ്ദേശ്യമായ രീതിയിലല്ല ഭാരത-അമേരിക്കൻ സൈനിക ബന്ധമെന്നും ഭീകരൻ പറഞ്ഞു. ഭാരതവും അമേരിക്കയും തലക്ക് വില പ്രഖ്യാപിച്ച കൊടും ഭീകരനാണ് ഹഫീസ് സയ്യീദ്. 

ഭാരതം പാക്കിസ്ഥാനെതിരെ ഡ്രോൺ ആക്രമണം നടത്തുകയാണെങ്കിൽ ഭാരതത്തിനെ മുഴുവൻ ചുട്ടു ചാമ്പലാക്കാനുള്ള ഡ്രോണുകൾ തങ്ങളുടെ പക്കലുണ്ടെന്ന് സയ്യീദ് ഹഫീസ് നേരത്തെ ആക്രോശിച്ചിരുന്നു. ഭാരതത്തിനെതിരെ ആണാവായുധം വരെ പ്രയോഗിക്കാൻ പാക്കിസ്ഥാൻ മുതിരുമെന്ന് സയ്യീദ് ഹഫീസ് പറഞ്ഞിരുന്നു.

ഭാരതം ലോകരാഷ്‌ട്രങ്ങൾക്കിടയിൽ സാമ്പത്തികമായും സൈനികപരമായും ശക്തിയാർജ്ജിക്കുന്നതിൽ നിരാശയും പേടിയുമാണ് ശത്രുക്കളെ ഇത്തരത്തിൽ പറയാൻ പ്രേരിപ്പിക്കുന്നതെന്ന് ഭാരതത്തിന്റെ പ്രതിരോധ വകുപ്പ് മന്ത്രി മനോഹർ പരീക്കർ പറഞ്ഞു.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ ഭാരതം ലോകരാജ്യങ്ങൾക്കിടയിൽ വൻ സ്വാധീനമാണ് ചെലുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉടൻ തന്നെ ഭാരതത്തിന് എൻഎസ്‌ജി അംഗത്വം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

ജെയുഡി എന്ന സംഘടനയുടെ തലവനായ സയ്യീദ് ഹഫീസ് ഭാരതത്തിന്റെ പാക്കിസ്ഥാന്റെയും സമാധാനത്തിന് എപ്പോഴും തടസം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഭീകരനാണ്. യുഎൻ ഇയാളുടെ പാർട്ടിയെ ഭീകര സംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. 10 മില്ല്യൻ അമേരിക്കൻ ഡോളറാണ് ഹഫീസിന്റെ തലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 

   

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.