Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കേരളത്തിലെ ഊട്ടി പേരില്‍ മാത്രം: സുരക്ഷാ സൗകര്യമില്ലാതെ റാണിപുരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2016, 10:14 am IST
in Kasargod

രാജപുരം: വാക്കിലും പച്ചപ്പിലും കേരളത്തിന്റെ ഊട്ടിയാണ് റാണിപുരം. എന്നാല്‍ വിനോദ സഞ്ചാര വകുപ്പ് ഈ പരിസ്ഥിതി വിനോദസഞ്ചാര കേന്ദ്രത്തെ വേണ്ടത്ര പരിഗണിക്കുകയോ ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിനോ തയ്യാറാവുന്നില്ല. വാഹന സൗകര്യംപോലും പലപ്പോഴും ഇവിടെ ലഭ്യമല്ല.

നീണ്ട നാളത്തെ മുറവിളിക്കു ശേഷം രണ്ട് വര്‍ഷം മുന്‍പ് കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്നും റാണിപുരത്തേക്ക് കെഎസ്ആര്‍ടിസി ബസ് അനുവദിച്ചിരുന്നെങ്കിലും ഇത് പലപ്പോഴും പണിമുടക്കുന്നതായും നാട്ടുകാര്‍ പറയുന്നു. രാവിലെ പുറപ്പെട്ട് വൈകുന്നേരം തിരിച്ചെത്തുന്ന ഒരു സ്വകാര്യ ബസും അമിത ചാര്‍ജ് ഈടാക്കി സര്‍വീസ് നടത്തുന്ന ടാക്‌സി വാഹനങ്ങളും മാത്രമാണ് വിനോദ സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും ആശ്രയം.

ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ മൊബൈലുകള്‍ക്ക് റേയ്ഞ്ചുമില്ല. ലാന്‍ഡ് ഫോണാകട്ടെ ചത്ത് കിടക്കുന്നതും പതിവാണ്. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം വനത്തില്‍ പ്രവേശിച്ച മൂന്ന് യുവാക്കള്‍ വഴിതെറ്റിപ്പോയിട്ടും പതിനാല് മണിക്കൂര്‍ വേണ്ടി വന്നു ഇവരെ കണ്ടെത്താന്‍. മുന്‍പ് രണ്ട് പ്രാവശ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ള വിനോദ സഞ്ചാരികളെ ഇവിടെ വഴിതെറ്റി കാണാതായിരുന്നു.

അപകടസ്ഥലങ്ങള്‍ രേഖപ്പെടുത്തി കൃത്യമായ സൂചനാബോര്‍ഡുകളും പല സ്ഥലത്തും സ്ഥാപിച്ചിട്ടില്ല. വഴിതെറ്റുകയോ അപകടത്തില്‍ പെടുകയോ ചെയ്താല്‍ നാട്ടുകാരുടെ സഹായത്തോടെ കാടും മലയും അരിച്ച് പെറുക്കി കണ്ടെത്തുകമാത്രമാണ് ഏക വഴി.

മാനിമലയിലേക്ക് കയറാന്‍ സ്ഥാപിച്ച കൈവരികള്‍ തകര്‍ന്നിട്ട് മാസങ്ങളായി. ഇവ നന്നാക്കാനും അധികൃതര്‍ തയ്യാറായിട്ടില്ല. എന്നാല്‍ പ്രവേശന ഫീസ് ഈടാക്കുന്നതിന് കുറവുമില്ല. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് നിയന്ത്രിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുമ്പോഴും വനത്തിനകത്ത് പല സ്ഥലത്തും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ നിലയിലാണ്. പരിസ്ഥിതിയെ സംരക്ഷിച്ച് ഈ വിനോദസഞ്ചാരകേന്ദ്രത്തെ വളര്‍ത്തിയെടുക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

Kerala

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

Kerala

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

പുതിയ വാര്‍ത്തകള്‍

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.