Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചരിത്രമെഴുതി യുഎസുമായി ഒപ്പിട്ടത് എട്ടു കരാറുകളില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2016, 12:44 pm IST
inWorld

വാഷിങ്ടണ്‍: പ്രതിരോധ, ഊര്‍ജ്ജ മേഖലകളിലടക്കം കൂടുതല്‍ സഹകരണത്തിന്റെ പാത വെട്ടിത്തുറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയും. നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിന്റെ ഭാഗമായി വൈറ്റ് ഹൈസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ എട്ടു മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളും കരാറിലെത്തി. ഭീകരവിരുദ്ധ പോരാട്ടത്തിലെ സഹകരണവും പട്ടികയില്‍.

കരാറുകള്‍ ഇങ്ങനെ:-

1. ഭീകര വിരുദ്ധ പോരാട്ടത്തില്‍ വിവരങ്ങള്‍ പരസ്പരം കൈമാറല്‍. ഭാരതത്തിലെ രഹസ്യാന്വേഷണ ഏജന്‍സികളും യുഎസിലെ ടൈററിസം സ്‌ക്രീനിങ് സെന്ററുമാണ് സഹകരിച്ചു പ്രവര്‍ത്തിക്കുക. ഇരു രാജ്യങ്ങളിലെയും നിയമങ്ങള്‍ക്കുള്ളില്‍ നിന്നാകും പ്രവര്‍ത്തനം.

2. ഊര്‍ജ്ജ മേഖലയില്‍ സഹകരണം വര്‍ധിപ്പിക്കും. ഊര്‍ജ്ജ സുരക്ഷിതത്വം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കും. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടുള്ള പാരീസ് ഉടമ്പടി നടപ്പാക്കുന്നതിന് പ്രതിജ്ഞാബദ്ധമാകും. ശുദ്ധോര്‍ജത്തിനും, പുനരുപയോഗ ഊര്‍ജം 175 ജിഗാവാട്ട് ഉത്പാദനത്തിനും യുഎസ് സഹായം നല്‍കും. ആണവോര്‍ജ മേഖലയിലും സഹകരണം. ഭാരതത്തില്‍ ആറ് ആണവ റിയാക്റ്ററുകള്‍ നിര്‍മിക്കാനുള്ള പദ്ധതിക്ക് സാമ്പത്തിക സഹായം.

3. മൃഗസംരക്ഷണം, വന്യജീവികളെ വേട്ടയാടല്‍ തടയല്‍ എന്നിവയ്‌ക്ക് സംയുക്തശ്രമം. വൈല്‍ഡ്‌ലൈഫ് ഫോറന്‍സിക്, ജനിതകശാസ്ത്ര സംരക്ഷണം, പ്രകൃതിദത്തമായ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളുടെ പരിപാലനം, പ്രകൃതിയെക്കുറിച്ചുള്ള പഠനവും സംരക്ഷണവും തുടങ്ങിയ മേഖലകളില്‍ കൈകോര്‍ക്കും.

4. പാസ്‌പോര്‍ട്ട്, വിസ നടപടികള്‍ ലഘൂകരിക്കുന്നതിന് ഭാരത വിദേശകാര്യ മന്ത്രാലയവും യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍, ആഭ്യന്തര സുരക്ഷാ മന്ത്രാലയങ്ങളുമായി ധാരണ. ഇതനുസരിച്ച് യുഎസിലെത്തുന്ന ഭാരതീയര്‍ക്ക് വേഗത്തില്‍ എമിഗ്രേഷന്‍ അനുമതി. തെരഞ്ഞെടുത്ത വിമാനത്താവളങ്ങളില്‍ ഇതിനു സൗകര്യം. ഇരു രാജ്യങ്ങളുടെയും സൂക്ഷ്മ പരിശോധനയിലൂടെയാകും നടപടി. സാധാരണ യാത്രക്കാര്‍ക്കാകും ഏറെ പ്രയോജനം.

5. ഭാരത-യുഎസ് നാവികസേനകള്‍ സഹകരിക്കും. കടലുമായി ബന്ധപ്പെട്ട് രഹസ്യസ്വഭാവമില്ലാത്ത വിവരങ്ങള്‍ പങ്കുവയ്‌ക്കും. ഇരു രാജ്യങ്ങളുടെയും നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് സഹകരണം.

6. ഭാരത പെട്രോളിയം പ്രകൃതിവാതക മന്ത്രാലയവും യുഎസ് ഊര്‍ജ്ജ മന്ത്രാലയവും പരസ്പര സഹകരണത്തിന് കരാര്‍. വാതക ശേഖരങ്ങള്‍ കണ്ടെത്തല്‍, ഉത്പാദനം, വിതരണം ഇവയിലെല്ലാം യോജിച്ച് പ്രവര്‍ത്തിക്കും. ഇരു രാജ്യങ്ങളിലുമുള്ള പര്യവേഷണങ്ങളിലും സഹകരിക്കും.

7. എയര്‍ക്രാഫ്റ്റ് കരിയര്‍ സാങ്കേതികവിദ്യാ രംഗത്ത് വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിനു പദ്ധതി. ഭാരതത്തിനും യുഎസിനുമിടയിലുള്ള എയര്‍ക്രാഫ്റ്റ് കരിയറുകളുടെ വിവരങ്ങളും വസ്തുതകളും പങ്കുവയ്‌ക്കും. ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രാലയങ്ങളാണ് കരാര്‍ ഒപ്പിട്ടത്.

8. സൈനികവിന്യാസ ശാസ്ത്രവുമായി ബന്ധപ്പെട്ടുള്ള സഹകരണത്തിനും കരാര്‍. ഇതനുസരിച്ച് തുറമുഖ സന്ദര്‍ശം, സംയുക്ത സൈനികാഭ്യാസം, മനുഷ്യത്വ-ദുരന്തനിവാരണ രംഗത്ത് പരിശീലനം തുടങ്ങിയ മേഖലകളില്‍ സഹകരിക്കും. പ്രതിരോധ മന്ത്രാലയങ്ങളാണ് ഈ കരാറിലും ഒപ്പിട്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.