Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: പണയം വെച്ചത് സ്ത്രീകളുള്‍പെടെ 50ഓളം പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2016, 10:31 am IST
inKasargod

കാസര്‍കോട്: മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്കിലെ 3.91 കോടി രൂപയുടെ മുക്കുപണ്ട തട്ടിപ്പില്‍ അപ്രൈസര്‍ സതീഷിനും സംഘത്തിനും വേണ്ടി പണയം വെച്ചത് സ്ത്രീകളുള്‍പെടെ 50ഓളം വരുന്ന ആളുകള്‍. അപ്രൈസര്‍ നീലേശ്വരം പള്ളിക്കര പേരോല്‍ സ്വദേശി സതീഷന് നായന്മാര്‍മൂലയിലും പരിസര പ്രദേശങ്ങളിലും നിരവധി സുഹൃത്ത് ബന്ധങ്ങളുണ്ട്. ഇത്തരം ബന്ധങ്ങള്‍ ഉപയോഗിച്ച് എല്ലാവരോടും താന്‍ ഈ ബാങ്കിലെ ജീവനക്കാരനായത് കൊണ്ട് പണയം വെക്കാന്‍ കഴിയില്ലെന്നും തനിക്കു വേണ്ടി ബാങ്കില്‍ സ്വര്‍ണ്ണമെന്ന പേരില്‍ മുക്കുപണ്ടം പണയപ്പെടുത്തി കോടികള്‍ തട്ടുകയായിരുന്നുവെന്നും ഭരണസമിതി അംഗങ്ങള്‍ വെളിപ്പെടുത്തി. പണയ സ്വര്‍ണ്ണം പരിശോധിക്കുകയും മറ്റും ചെയ്യേണ്ടത് മാനേജര്‍ ഉള്‍പെട്ട ജോയിന്റ് കസ്‌റ്റോഡിയന്മാരാണ്. ബാങ്കിലെ അെ്രെപസര്‍മാരായ സതീഷും സഹോദരന്‍ ടി വി സത്യപാലനും ബാങ്കിന് താഴെയുള്ള വന്ദന ജ്വല്ലറിയുടെ ഉടമകളാണ്. ഇവരുടെ പിതാവിന്റെ കാലത്ത് തന്നെ അപ്രൈസര്‍ അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷമാണ് മക്കളെ അപ്രൈസര്‍മാരായി നിയമിച്ചത്. കമ്മീഷന്‍ വ്യവസ്ഥയിലാണ് ഇവര്‍ ബാങ്കിന്റെ അപ്രൈസര്‍മാരായി പ്രവര്‍ത്തിച്ചു വന്നിരുന്നത്. കേസില്‍ ഉള്‍പെട്ട മാനേജര്‍മാരായ അമ്പലത്തറ സ്വദേശി സന്തോഷ് കുമാറും മറ്റൊരു മാനേജറായ വിജിലേഷും സെയ്ഫ് ലോക്കറിന്റേതടക്കമുള്ള താക്കോല്‍ പോലും ബന്ധപ്പെട്ടവരെ ഏല്‍പിക്കാതെയാണ് മുങ്ങിയിരിക്കുന്നത്. പോലീസിന്റെ സാന്നിധ്യത്തിലാണ് പിന്നീട് പരിശോധന നടത്തിയത്.

ഈ മാസം ഒന്നിന് നായന്മാര്‍മൂല ബ്രാഞ്ചില്‍ ഏഴു ലക്ഷം രൂപയ്‌ക്ക് ഹാരിസ് എന്നയാള്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വെക്കാനെത്തിയതോടെയാണ് തട്ടിപ്പ് പുറത്തു വന്നത്. ബാങ്കിന്റെ അസി. മാനേജറായിരുന്ന വിജയലക്ഷ്മി അവധിയിലായതിനാല്‍ മറ്റൊരു ചാര്‍ജുള്ള ഉദ്യോഗസ്ഥനാണ് ബാങ്കിലുണ്ടായിരുന്നത്. അപ്രൈസര്‍ പരിശോധിച്ച് നല്‍കിയ സ്വര്‍ണ്ണത്തില്‍ മാനേജറുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സംശയം പ്രകടിപ്പിക്കുകയും രണ്ടു തവണ അപ്രൈസറോട് പരിശോധന നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അപ്രൈസര്‍ രണ്ടു തവണയും പരിശോധിച്ച് സ്വര്‍ണ്ണം ഗുണനിലവാരമുള്ളതാണെന്ന് സാക്ഷ്യപ്പെടുത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹാരിസിന് ഏഴു ലക്ഷം രൂപ സ്വര്‍ണ്ണപണയ വായ്‌പ അനുവദിച്ചു. വീണ്ടും മാനേജറുടെ ചുമതലയുള്ള ഉദ്യോഗസ്ഥന് സംശയമുണ്ടാവുകയും സ്വര്‍ണ്ണത്തില്‍ കുറച്ചു ഭാഗം കാസര്‍കോട്ടെ ഒരു ജ്വല്ലറിയില്‍ കൊണ്ടു പോയി പരിശോധിച്ചപ്പോഴാണ് മുക്കു പണ്ടമാണെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്ന് വായ്‌പ നല്‍കിയ ഹാരിസിനെ ബാങ്ക് അധികൃതര്‍ വിളിച്ചു വരുത്തുകയും പണയ ഉരുപ്പടി തിരിച്ചു കൊടുത്ത് വായ്‌പയും പലിശയും തിരിച്ചടപ്പിക്കുകയും ചെയ്തു. പിന്നീട് ഹാരിസിനെ പിടികൂടി പോലീസിലേല്‍പിക്കുകയായിരുന്നു.

ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തിയവരില്‍ പലരും നിരപരാധികളാണെന്ന് പോലീസും ഭരണസമിതി അംഗങ്ങളും സൂചിപ്പിക്കുന്നു. പലരെയും തെറ്റിദ്ധരിപ്പിച്ചാണ് ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തിയത്. സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവരെ മാത്രമേ പ്രതികളാക്കുകയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

India

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

Kerala

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.