Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മുട്ടത്തൊടി ബാങ്കില്‍ നിന്നും മുക്കുപണ്ട തട്ടിപ്പില്‍ നഷ്ടപ്പെട്ടത് 3.91 കോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2016, 10:30 am IST
inKasargod

കാസര്‍കോട്: മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും മുക്കുപണ്ടം തട്ടിപ്പ് നടത്തിയതിന് പിന്നില്‍ വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിച്ചുവെന്ന് സംശയിക്കുന്നതായി ഭരണസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തട്ടിപ്പ് സംഭവത്തില്‍ ഉള്‍പെട്ടതായി വ്യക്തമായ രണ്ട് മാനേജര്‍മാരെ സസ്‌പെന്‍ഡ് ചെയ്തതായും ഭരണസമിതി അറിയിച്ചു.

വിദ്യാനഗര്‍ കലക്ട്രേറ്റിന് സമീപത്തെ സായാഹ്ന ശാഖാ മാനേജര്‍ സന്തോഷ്, നായന്മാര്‍മൂല ബ്രാഞ്ച് മാനേജര്‍ വിജിലേഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

നായന്മാര്‍മൂല മെയിന്‍ ബ്രാഞ്ചില്‍ നിന്നും 3.56 കോടി രൂപയുടെയും വിദ്യാനഗര്‍ കലക്ട്രേറ്റിന് സമീപത്തെ സായാഹ്ന ശാഖയില്‍ നിന്നും 22.25 ലക്ഷം രൂപയുമാണ് തട്ടിയെടുത്തിരിക്കുന്നത്. ഇതുകൂടാതെ അപ്രൈസറുടെ പേരില്‍ പണയപ്പെടുത്തിയ 13.19 ലക്ഷത്തിന്റെ മറ്റൊരു തട്ടിപ്പും സായാഹ്ന ശാഖയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സ്വര്‍ണ്ണം ഇവിടെ നിന്നും കാണാതായിട്ടുണ്ടെന്നും വിശദമായ പരിശോധനയില്‍ മാത്രമേ ഇത് നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമാവുകയുള്ളൂ എന്നും ഭരണസമിതി അറിയിച്ചു. ബാങ്കിന്റെ എതിര്‍ത്തോടുള്ള ശാഖയിലും സിറ്റിസണ്‍ നഗറിലെ ഹെഡ്ഓഫീസിലും ഇത്തരം തട്ടിപ്പുകളൊന്നും നടന്നിട്ടില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. 99 ശതമാനം പരിശോധനയും പൂര്‍ത്തിയായിട്ടുണ്ട്. സഹകരണ ജോയിന്റ് രജിസ്ട്രാറും ഭരണസമിതി അംഗങ്ങളും പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ തുകയുടെ തട്ടിപ്പാണ് നടന്നതെന്ന് വ്യക്തമായത്.

നിയമപ്രകാരം ബാങ്കില്‍ സൂക്ഷിക്കേണ്ടതില്‍ അധികമായി തന്നെ തരളിതധനം ബാങ്കില്‍ സൂക്ഷിച്ചിട്ടുള്ളതിനാല്‍ ഇടപാടുകാര്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്ന് ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. നിയമപ്രകാരം ഇടപാടുകാര്‍ക്ക് ഏതുസമയത്തും ബാങ്കിലെ പണയ സ്വര്‍ണ്ണങ്ങള്‍ പണമടച്ച് കൊണ്ടുപോകാവുന്നതാണ്.

നിക്ഷേപങ്ങള്‍ നല്‍കുന്നതിലും തടസമില്ല. എ ക്ലാസ് നിലവാരത്തിലുള്ള ബാങ്ക് ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്.വാര്‍ത്താ സമ്മേളനത്തില്‍ ബാങ്ക് പ്രസിഡണ്ട് ഇ. അബൂബക്കര്‍ എടനീര്‍, വൈസ് പ്രസിഡണ്ട് അച്ചേരി ബാലകൃഷ്ണന്‍, സെക്രട്ടറി ഇ. വേണുഗോപല്‍, ഡയറക്ടര്‍മാരായ മഹ് മൂദ് തൈവളപ്പ്, സലീം എടനീര്‍ എന്നിവര്‍ സംബന്ധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

India

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

Kerala

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.