Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ലൈംഗികതയ്‌ക്കു വഴങ്ങാത്ത സ്ത്രീകളെ ഐഎസ് ഭീകരര്‍ ചുട്ടുകൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2016, 09:20 pm IST
inWorld

ഇറാഖ്: ലൈംഗികബന്ധത്തിനു വഴങ്ങാതിരുന്ന 19 യസീദി പെണ്‍കുട്ടികളെ ഐഎസ് ഭീകരര്‍ ചുട്ടുകൊന്നു. ജിഹാദികളുമായി ശാരീരിക ബന്ധത്തിന് വഴങ്ങാത്ത പെണ്‍കുട്ടികളെയാണ് ഐസിസ് ഭീകരര്‍ ഇരുമ്പു കൂട്ടിലടച്ച് തീയിട്ടത്. നൂറുകണക്കിനാളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ഈ മൃഗീയ സംഭവം.

ഇറാഖ്-സിറിയ അതിര്‍ത്തി പ്രദേശത്തെ പ്രത്യേക മതാചാരങ്ങള്‍ പിന്തുടരുന്ന വിഭാഗമാണ് യസീദികള്‍. ഇസ്ലാമിക രാജ്യം നിര്‍മ്മിയ്‌ക്കാന്‍ പ്രവര്‍ത്തിക്കുന്ന ഭീകരര്‍ അവരുടെ ലൈംഗികാവശ്യങ്ങള്‍ക്ക് ഈ പെണ്‍കുട്ടികളെ അടിമകളാക്കി തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ലോകമെമ്പാടും റംസാന്‍ വ്രതം തുടങ്ങിയിരിക്കെ ഇസ്ലാമിക ഭീകരര്‍ ഈ കുട്ടികളെ ലൈംഗികതയ്‌ക്ക് നിര്‍ബന്ധിയ്‌ക്കുകയായിരുന്നു. ചെറുത്ത 19 പേരെ പരസ്യമായി ഇരുമ്പു കൂട്ടിലടച്ച് തീയിട്ടു ചുട്ടുകൊല്ലുകയായിരുന്നു.

2014 ല്‍ ഐഎസ് ഭീകരര്‍ വടക്കന്‍ ഇറാഖിലെ യസീദികളുടെ അധിവാസ മേഖല പിടിച്ചടക്കിയ ശേഷം 40,000 ത്തോളം യസീദികള്‍ പ്രദേശം വിട്ടുപോയി. യസീദി പുരുഷന്മാരെ കൊല്ലുന്നതും സ്ത്രീകളെയും പെണ്‍കുട്ടികകളെയും ലൈംഗികത്തടവുകാരാക്കുന്നതും ഇവിടെ പതിവാണ്

നാലുവയസ്സുകാരന്‍ ഐഎസിന്റെ ജിഹാദി ജൂനിയര്‍

സിറിയ: ബ്രിട്ടനില്‍ നിന്നുള്ള നാലുവയസ്സുകാരന്‍ ഈസാ ഡെയറിന് ഐഎസ് ഭീകരരുടെ ‘പ്രത്യേക ബഹുമതി’. ഐഎസിനെതിരെ ചാരപ്രവര്‍ത്തനത്തിനെത്തിയ നാലുപേരെ കൊന്ന ഈസായ്‌ക്ക് ‘ജിഹാദി ജൂനിയര്‍’ എന്നാണ് ഭീകരര്‍ പേരിട്ടിരിക്കുന്നത്. കാറില്‍ ചാരപ്രവര്‍ത്തനത്തിനെത്തിയ നാലുപേരെ ബോംബിന്റെ ബട്ടണ്‍ അമര്‍ത്തി ഈസ കൊല്ലുന്നതും അതിനുശേഷം കത്തിച്ചാമ്പലായ കാറിനരികെ നിന്ന് ‘അല്ലാഹു അക്ബര്‍’ തക്ബീര്‍ മുഴക്കുന്നതും ഐഎസ് വീഡിയോകളില്‍ ദൃശ്യമാണ്. കിഴക്കന്‍ ലണ്ടനില്‍ നിന്ന് മതം മാറിയെത്തിയ ഗ്രേസ് ഖദീജയെന്ന യുവതിയുടെ മകനാണ് ഈസാ. മൂന്നു വര്‍ഷം മുമ്പാണ് മകനോടൊപ്പം ഖദീജ മതം മാറി സിറിയയില്‍ എത്തിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

India

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

Kerala

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം; എം.എ സാറിന്റെ സ്വപ്നപദ്ധതി

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

പുതിയ വാര്‍ത്തകള്‍

പണമിടപാട് തർക്കത്തെ തുടർന്ന് ഇറച്ചി വെട്ടുകാരൻ ഷാഫി യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി : തല വെട്ടി കനാലിൽ എറിഞ്ഞു

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

മഞ്ജു വാര്യരുടെ പരാതി; സനൽകുമാർ ശശിധരനും ഷാജൻ സ്കറിയയും ഇന്ന് വിശദീകരണം നൽകും

കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.