Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബ്രസീല്‍ നാളെ വീണ്ടും കളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2016, 09:01 pm IST
inFootball

ഫ്‌ളോറിഡ: ആദ്യ കളിയില്‍ ഇക്വഡോറിനോട് ഗോള്‍ നേടാനാകാതെ സമനില വഴങ്ങേണ്ടിവന്നതിന്റെ ക്ഷീണം തീര്‍ക്കാന്‍ ബ്രസീല്‍ നാളെ വീണ്ടും കളത്തില്‍. ഇന്ത്യന്‍ സമയം രാവിലെ അഞ്ചിനുള്ള പോരാട്ടത്തില്‍ ഹെയ്തിയാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. ഗ്രൂപ്പ് ബിയില്‍ ഒരു പോയിന്റുള്ള ബ്രസീല്‍ രണ്ടാമത്.

ആദ്യ കളിയില്‍ ഹെയ്തിയെ കീഴടക്കിയ പെറു ഒന്നാമത്. ഇന്നു ജയിച്ചില്ലെങ്കില്‍ ബ്രസീലിന്റെ കോപ്പ സ്വപ്‌നങ്ങള്‍ തുലാസിലാകും.

ബാഴ്‌സലോണയുമായുള്ള ധാരണ പ്രകാരം സൂപ്പര്‍ താരം നെയ്‌മറില്ലാത്ത ടീമില്‍ നിന്ന് മറ്റു ചില പ്രമുഖര്‍ പരിക്കു മൂലം ഒഴിവായത് ദുംഗയെയും സംഘത്തെയും പ്രതിസന്ധിയിലാക്കുന്നു. ഹെയ്തിക്കെതിരെ മികച്ച ജയത്തിലൂടെ തിരിച്ചുവരാമെന്നു ദുംഗയുടെ കണക്കുകൂട്ടല്‍. ഹള്‍ക്ക്, ജൊനാസ്, യുവതാരം ഗബ്രിയേല്‍ എന്നിവരടങ്ങിയ മുന്നേറ്റം കരുത്തു തെളിയിക്കുമെന്നും ടീം കണക്കുകൂട്ടുന്നു.

ഫിലിപ്പ് കുട്ടീഞ്ഞൊ, ലൂക്കാസ്, ലൂക്കാസ് ലിമ, വില്യന്‍, ഡാനി ആല്‍വ്‌സ്, മാര്‍ക്കീഞ്ഞൊ, മിരാന്‍ഡ തുടങ്ങിയവര്‍ അവസരത്തിനൊത്തുയരുമെന്നും ദുംഗയുടെ പ്രതീക്ഷ.

ഗ്രൂപ്പിലെ ദുര്‍ബലരാണ് ഹെയ്തി. ആദ്യമായി കോപ്പയിലെത്തുന്ന ഹെയ്തിക്ക് വലിയ പ്രതീക്ഷയുമില്ല.

എങ്കിലും കരുത്തരെ പിടിച്ചുനിര്‍ത്താനായാല്‍ അതിലും വലിയ നേട്ടവുമില്ല. കഴിഞ്ഞ അഞ്ചു കളികളില്‍ രണ്ടു ജയം മാത്രമേ ബ്രസീലിന്റെ പട്ടികയിലുള്ളു. മൂന്നു മത്സരങ്ങള്‍ സമനിലയില്‍. ഹെയ്തിയാകട്ടെ അഞ്ചില്‍ നാലിലും തോറ്റു, ഒന്ന് സമനിലയില്‍. കോപ്പയില്‍ കഴിഞ്ഞ പതിനാല് മത്സരങ്ങളില്‍ ഏഴു ജയവും ആറു സമനിലും ബ്രസീലിന്റെ അക്കൗണ്ടില്‍. ഒരെണ്ണം തോറ്റു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

Kerala

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

India

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

Kerala

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.