Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കള്ളപ്പണം: വിവരം കൈമാറാന്‍ സ്ഥിരസംവിധാനം വരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2016, 10:22 pm IST
inWorld

ജനീവ: സുപ്രധാനമായ സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശനത്തിലൂടെ സുപ്രധാനമായ നേട്ടങ്ങള്‍ കൈവരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വൈകിട്ട് അമേരിക്കയ്‌ക്കു തിരിച്ചു. ആണവ വിതരണ കൂട്ടായ്‌മ (എന്‍എസ്ജി) യില്‍ അംഗത്വം നേടാനും യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ അംഗത്വത്തിനും സ്വിസ്സ് പിന്തുണ നേടിയ മോദി കള്ളപ്പണക്കാരായ ഭാരതീയ നിക്ഷേപകരുടെ വിവരങ്ങള്‍ പരസ്പരം കൈമാറാനുള്ള കരാര്‍ ഉറപ്പിക്കുകയും ചെയ്തു.

വിനോദസഞ്ചാരം, വ്യവസായ സംരംഭകത്വം, നിക്ഷേപം, തൊഴില്‍ പരിശീലനം തുടങ്ങി വിവിധ മേഖലകളില്‍ ഭാരതത്തിനു മികച്ച നേട്ടമുണ്ടാക്കുന്ന ഒട്ടേറെ ധാരണകളിലും ഇരു രാജ്യങ്ങളും ഏര്‍പ്പെട്ടതായി സ്വിസ്സ് പ്രസിഡന്റ് ജൊഹാന്‍ ഷ്‌നീഡര്‍ അമ്മാനുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ മോദി വിശദീകരിച്ചു. സമാധാനത്തിന്റെയും മാനവികതയുടെയും കാര്യത്തില്‍ സമാന മനസ്‌കരായ ഇരു രാജ്യങ്ങള്‍ക്കും നേട്ടമുണ്ടാക്കുന്നതാണ് ചര്‍ച്ചകളിലെ ധാരണകളെന്ന് നേതാക്കള്‍ പറഞ്ഞു.

ആണവ വിതരണ കൂട്ടായ്‌മ എന്ന 48 അംഗ രാജ്യങ്ങളുടെ സംഘത്തില്‍ പ്രവേശനം ലഭിക്കാന്‍ അതില്‍ സ്വാധീനമേറെയുള്ള സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പിന്തുണ ഏറെ നിര്‍ണ്ണായകമാണ്.

കള്ളപ്പണക്കാര്യത്തിലെ ധാരണയാണ് ഇരുരാജ്യങ്ങളുടെയും ഭരണത്തലവന്മാര്‍ തമ്മിലുള്ള ചര്‍ച്ചകളുടെ പ്രധാന ഫലം. സ്വിറ്റ്‌സര്‍ലന്‍ഡിലെ വിവിധ ബാങ്കുകളില്‍ രഹസ്യ നിക്ഷേപം നടത്തിയിരിക്കുന്നവരുടെ വിവരങ്ങള്‍ ഭാരതത്തിനു കൈമാറാന്‍ അവര്‍ തയാറായിട്ടുണ്ട്.

നികുതിയൊഴിവാക്കി രാജ്യത്തെ കബളിപ്പിച്ചിട്ടുള്ള ഭാരതീയരുടെ വിവരങ്ങള്‍ സ്വയം ലഭ്യമാക്കുന്ന സാങ്കേതിക സംവിധാനം നടപ്പില്‍ വരുത്താന്‍ കരാര്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ നടപടിക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. വൈകാതെ കരാര്‍ നടപ്പിലാക്കുമെന്ന് നേതാക്കള്‍ സംയുക്ത പത്രസമ്മേളനത്തില്‍ പറഞ്ഞു. കരാര്‍ വരുന്നതോടെ ഓട്ടോമാറ്റിക് വിവര കൈമാറ്റം നടക്കും.

രാജ്യത്തെ വ്യവസായ രംഗത്തേക്ക് സ്വിസ്സ് കമ്പനികള്‍ വരാന്‍ മോദി ക്ഷണിച്ചു. വിവിധ കമ്പനികളുടെ തലവന്മാരുമായി കൂടിക്കാഴ്ചകള്‍ നടത്തി. ഭാരതത്തില്‍ സാങ്കേതിക നൈപുണ്യം നേടിയ 50 കോടി യുവജനങ്ങളുണ്ടെന്നും അവരെ വിനിയോഗിക്കാമെന്നും മോദി പറഞ്ഞു.

ടൂറിസം മേഖലയില്‍ ഭാരതത്തിലേക്കു വരുന്ന സ്വിസ് പൗരന്മാര്‍ക്ക് ഇ വിസ ഏര്‍പ്പെടുത്തുമെന്ന് മോദി പ്രഖ്യാപിച്ചു. ഭാരതത്തിന്റെ ബോളിവുഡിന് ഏറെ പ്രിയങ്കരമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. ഒന്നോ രണ്ടോ സ്വിറ്റ്‌സര്‍ലന്‍ഡുകള്‍ ഭാരതത്തില്‍ തന്നെ നിങ്ങള്‍ക്കു നിര്‍മ്മിക്കാനാവുമെന്നും മോദി പറഞ്ഞു.

ഒരു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി മോദി ഭാരതീയരായ വിദ്യാര്‍ത്ഥികളെയും ശാസ്ത്രജ്ഞരേയും കണ്ടു ചര്‍ച്ചകള്‍ നടത്തി. ഇന്നലെ വൈകിട്ട് അമേരിക്കയിലേക്ക് തിരിച്ചു. അമേരിക്ക ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സന്ദര്‍ശനത്തില്‍ നിര്‍ണ്ണായകമായ ഒട്ടേറെ ഔദ്യോഗിക ചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

Kerala

മഞ്ജു വാര്യരുടെ പരാതി; സനൽകുമാർ ശശിധരനും ഷാജൻ സ്കറിയയും ഇന്ന് വിശദീകരണം നൽകും

Kerala

കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

പുതിയ വാര്‍ത്തകള്‍

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.