Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഭാരതം അവസരങ്ങളുടെ നാട്: പ്രധാനമന്ത്രി,ഖത്തറുമായി ഏഴു കരാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2016, 10:39 pm IST
inWorld

ന്യൂദല്‍ഹി: ഭാരതവും ഖത്തറും തമ്മില്‍ നിര്‍ണ്ണായകമായ ഏഴോളം കരാറുകളില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഖത്തര്‍ സന്ദര്‍ശനത്തില്‍ ഖത്തര്‍ അമീറുമായി നടത്തിയ കൂടിക്കാഴ്ചകളുടെ അടിസ്ഥാനത്തിലാണ് കരാറുകള്‍. ഭാരതത്തിന്റെ അടിസ്ഥാന സൗകര്യ വികസനനിധിയില്‍ ഖത്തര്‍ നേരിട്ട് നിക്ഷേപം നടത്തും.

ആരോഗ്യം, നൈപുണ്യവികസനം, കസ്റ്റംസ്, കായികം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതാണ് കരാറുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനിയുടെയും സാന്നിധ്യത്തില്‍ ഇരുരാജ്യങ്ങളിലേയും ഉദ്യോഗസ്ഥര്‍ കരാറുകള്‍ ഒപ്പിട്ടു. ഇരുരാജ്യങ്ങളിലേയും സൗഹൃദവും സഹകരണവും വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് കരാറുകളെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

വാണിജ്യം, നിക്ഷേപം, ഊര്‍ജ്ജം, പ്രതിരോധം, മാനവ വിഭവശേഷി എന്നീ മേഖലകളിലെ സഹകരണം കൂടുതല്‍ ദൃഢമാക്കും. ഇതിനു രൂപീകരിച്ച ജോയിന്റ് വര്‍ക്കിങ് ഗ്രൂപ്പ് നിരന്തരം യോഗം ചേരും. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനു മന്ത്രിതല സംയുക്ത സമിതിയും പ്രവര്‍ത്തിക്കും. സമാധാനവും സ്ഥിരതയും മേഖലയിലും ആഗോളതലത്തിലും നിലനിര്‍ത്തുന്നതിനു യോജിച്ച നടപടികളുണ്ടാകും. പ്രതിരോധ രംഗത്ത് സംയുക്ത പരിശീലന പരിപാടികള്‍ നടത്തും. നാവിക, വ്യോമ പരിശീലന പരിപാടികളും തീരദേശ സംരക്ഷണ പരിപാടികളും സംയുക്തമായി സംഘടിപ്പിക്കും. മേയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രതിരോധ ഉപകരണങ്ങള്‍ തദ്ദേശീയമായി ഉത്പ്പാദിപ്പിക്കാനുള്ള ഭാരതത്തിന്റെ നടപടികളുമായി സഹകരിക്കാനും ഖത്തര്‍ തീരുമാനിച്ചു.

ഭീകരവാദത്തിനെതിരെ യോജിച്ച പരിശ്രമങ്ങള്‍ നടത്താനും തീരുമാനം. ഭീകരവാദത്തിനെതിരായ സംയുക്ത നടപടികള്‍, രഹസ്യാന്വേഷണ വിവരം പരസ്പരം കൈമാറല്‍, കുഴല്‍പ്പണം തടയല്‍, മയക്കുമരുന്നു കടത്ത് തുടങ്ങിയവയെയും തടയും. സാമൂഹ്യ സ്പര്‍ദ്ധയ്‌ക്കു സൈബര്‍ ലോകം ദുര്‍വിനിയോഗിക്കുന്നവരെയും ഇരുരാജ്യങ്ങളും സംയുക്തമായി നേരിടും.

2022ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിനും 2030 ഖത്തര്‍ വിഷനും വേണ്ടി അടിസ്ഥാന സൗകര്യ വികസന മേഖലയിലെ ഭാരത കമ്പനികളെ ഖത്തര്‍ ക്ഷണിച്ചു. ഭാരതത്തിലെ 200 സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍, 50 നഗരങ്ങളിലെ മെട്രോ പദ്ധതികള്‍, 500 നഗരങ്ങളിലെ ആധുനിക മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍, 2019ഓടെ എല്ലാവര്‍ക്കും ശൗചാലയം തുടങ്ങിയ കേന്ദ്രപദ്ധതികളിലേക്ക് ഖത്തര്‍ കമ്പനികളെയും ക്ഷണിച്ചു.

ഭാരതത്തിന് ഏറ്റവുമധികം എല്‍എന്‍ജി, എല്‍പിജി വിതരണം നല്‍കുന്ന രാജ്യമായി ഖത്തറിനെ മാറ്റുന്നതിനും സോളാര്‍ ഊര്‍ജ്ജ സംഭരണ ശ്രമങ്ങള്‍ക്കും ഖത്തറിന്റെ പിന്തുണയും മോദിയുടെ ദ്വിദിന സന്ദര്‍ശനത്തോടെ ലഭിച്ചു.

ഖത്തറിലെ വ്യവസായ സംരംഭകര്‍ക്കു പുറമേ ഖത്തറിലെ ഭാരത സമൂഹവുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ആറര ലക്ഷത്തോളം ഭാരതീയരാണ് ഖത്തറിലുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

Kerala

മഞ്ജു വാര്യരുടെ പരാതി; സനൽകുമാർ ശശിധരനും ഷാജൻ സ്കറിയയും ഇന്ന് വിശദീകരണം നൽകും

Kerala

കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

പുതിയ വാര്‍ത്തകള്‍

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.